Description
Digital Voice of Kerala
Monday, May 18, 2026

Digital Voice of Kerala

രണ്ടത്താണിയിൽ ഗേറ്റ് ദേഹത്ത് വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം | Randathani Child Death

മലപ്പുറം: രണ്ടത്താണിയിൽ അയൽവാസിയുടെ വീട്ടിലെ ഗേറ്റ് ദേഹത്ത് വീണ് അഞ്ചുവയസ്സുകാരൻ മരിച്ചു (Randathani Child Death). രണ്ടത്താണി ചെറുപറമ്പിൽ കളത്തിൽ റഷീദിന്റെ മകൻ മുഹമ്മദ് മാസിൻ ആണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു നാടിനെ...

യു.ഡി.എഫ് അധികാരമോഹികളുടെ കൂട്ടം; കേരളത്തിൽ എൽ.ഡി.എഫ് തരംഗമെന്ന് എം.എ. ബേബി | M.A. Baby

കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് (എൽ.ഡി.എഫ്) അനുകൂലമായ ജനവിധിയുണ്ടാകുമെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി (M.A. Baby). കഴിഞ്ഞ പത്തുവർഷത്തെ ഭരണ നേട്ടങ്ങൾ വിലയിരുത്തുന്ന വോട്ടർമാർക്ക്...

ഭരണവിരുദ്ധ വികാരമില്ല; എൽ.ഡി.എഫ് മൂന്നാം തവണയും അധികാരത്തിലെത്തും: എം.വി. ഗോവിന്ദൻ | M.V. Govindan

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നില്ലെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി മൂന്നാം തവണയും അധികാരത്തിലെത്തുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ (M.V. Govindan). പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ കൃത്യമായി വിലയിരുത്തിയാൽ...

മുക്കം നഗരസഭാ ഓഫീസിൽ അതിക്രമം; യുവതി റവന്യൂ ഇൻസ്പെക്ടറുടെ കൈ കടിച്ചുപരിക്കേൽപ്പിച്ചു | Mukkam Municipality Attack

മുക്കം: നഗരസഭാ ഓഫീസിലെത്തിയ യുവതി ജീവനക്കാരിയെ കടിച്ചു പരിക്കേൽപ്പിച്ചു (Mukkam Municipality Attack). റവന്യൂ ഇൻസ്പെക്ടർ ധന്യ ജയറാമിനാണ് അക്രമത്തിൽ പരിക്കേറ്റത്. തടയാൻ ശ്രമിച്ച മറ്റ് രണ്ട് ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക്...

കൂത്താട്ടുകുളം സി.പി.എമ്മിൽ കൂട്ടരാജി; ഷാജു ജേക്കബും 53 പ്രവർത്തകരും സി.പി.ഐയിൽ ചേർന്നു | Koothattukulam CPM News

കൊച്ചി: കൂത്താട്ടുകുളം സി.പി.എമ്മിൽ വൻ പൊട്ടിത്തെറി. പാർട്ടിയുമായി അഭിപ്രായവ്യത്യാസത്തിലായിരുന്ന മുൻ ഏരിയ കമ്മിറ്റി സെക്രട്ടറി ഷാജു ജേക്കബിന്റെ നേതൃത്വത്തിൽ 53 പ്രവർത്തകർ സി.പി.ഐയിൽ ചേർന്നു (Koothattukulam CPM News). സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ...

കോഴിക്കോട് വോട്ടെണ്ണൽ ദിനത്തിൽ നിരോധനാജ്ഞ; സ്ട്രോങ്ങ് റൂം വിവാദത്തിൽ ചട്ടലംഘനമില്ലെന്ന് കലക്ടർ | Section 144 Kozhikode

കോഴിക്കോട്: വോട്ടെണ്ണൽ ദിനത്തിൽ ജില്ലയിൽ ക്രമസമാധാന നില ഉറപ്പാക്കുന്നതിനായി നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ജില്ലാ കലക്ടർ സ്നേഹിൽ കുമാർ അറിയിച്ചു (Section 144 Kozhikode). വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പരിസരങ്ങളിലും ആളുകൾ അനാവശ്യമായി തടിച്ചുകൂടുന്നത് ഒഴിവാക്കാനാണ്...

25 വർഷത്തെ ഒളിജീവിതത്തിന് അന്ത്യം; ജമീല വധക്കേസിൽ ഭർത്താവ് ഹമീദ് കാസർകോട്ട് പിടിയിൽ | Nadapuram Jameela Murder case

നാദാപുരം: കാൽനൂറ്റാണ്ട് മുൻപ് കേരളത്തെ നടുക്കിയ എടച്ചേരി വേങ്ങോളിയിലെ ആയാടത്തിൽ ജമീല വധക്കേസിലെ പ്രതിയായ ഭർത്താവ് ഹമീദ് (62) ഒടുവിൽ പോലീസ് പിടിയിലായി (Nadapuram Jameela Murder case). കാസർകോട് ബോവിക്കാനത്തു നിന്നാണ്...

ചുരം റോഡിൽ സ്കൂട്ടറിനുള്ളിൽ പെരുമ്പാമ്പ്; യുവാവ് നടുറോഡിൽ കുടുങ്ങിയത് മൂന്നര മണിക്കൂർ | Python inside scooter

കോഴിക്കോട്: ചുരം റോഡിൽ സ്കൂട്ടറിനുള്ളിൽ പെരുമ്പാമ്പ് കയറിയതോടെ യുവാവ് നടുറോഡിൽ കുടുങ്ങിയത് മൂന്നര മണിക്കൂർ.തൊട്ടിൽപ്പാലം കുണ്ടുതോട് സ്വദേശിയായ നൗഫൽ മണക്കാട്ടുപൊയിൽ എന്ന യുവാവാണ് പെരുമ്പാമ്പ് കാരണം വഴിയിൽ കുടുങ്ങിയത് (Python inside scooter)....

മാറുന്ന കുറ്റകൃത്യങ്ങൾക്കൊപ്പം സാങ്കേതിക വിദ്യയിലും പ്രാവീണ്യം നേടണം; പുതിയ എസ്‌ഐമാർക്ക് ഡിജിപിയുടെ നിർദ്ദേശം | SI Passing Out Parade

തൃശൂർ: കേരള പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 32 എ ബാച്ചിലെ 60 സബ് ഇൻസ്പെക്ടർമാരുടെ (എസ്.ഐ) പാസിങ് ഔട്ട് പരേഡ് നടന്നു (SI Passing Out Parade). സംസ്ഥാന പോലീസ് മേധാവി...

കുന്നത്തുനാട്ടിൽ പാർട്ടി കണക്കിൽ പിന്നിൽ; എങ്കിലും വിജയപ്രതീക്ഷയിൽ പി.വി. ശ്രീനിജിൻ | P.V. Sreenijin Kunnathunad

കൊച്ചി: കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിൽ പാർട്ടി കണക്കുകൾ പ്രകാരം താൻ പിന്നിലാണെന്ന് സമ്മതിച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.വി. ശ്രീനിജിൻ (P.V. Sreenijin Kunnathunad). പാർട്ടിയുടെ പ്രാഥമിക വിലയിരുത്തൽ അനുസരിച്ച് 6000 വോട്ടുകൾക്ക് പിന്നിലാണെന്നും...