Times Kerala

 പത്മ പുരസ്ക്കാരം: ശുപാർശ ചെയ്യേണ്ടവരെ കണ്ടെത്താന്‍ പരിശോധനാ സമിതി

 
 പത്മ പുരസ്ക്കാരം: ശുപാർശ ചെയ്യേണ്ടവരെ കണ്ടെത്താന്‍ പരിശോധനാ സമിതി
 2024ലെ പത്മ പുരസ്ക്കാരങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യേണ്ടവരെ കണ്ടെത്തി പരിഗണിച്ച് അന്തിമ രൂപം നല്‍കുന്നതിന് പ്രത്യേക പരിശോധനാ സമിതി (മന്ത്രിസഭാ ഉപസമിതി) രൂപീകരിക്കും.
മന്ത്രി സജി ചെറിയാൻ കണ്‍വീനറും ചീഫ് സെക്രട്ടറി സെക്രട്ടറിയുമായ സമിതിയില്‍ മന്ത്രിമാരായ കെ. രാജൻ, കെ. കൃഷ്ണൻകുട്ടി, എ. കെ. ശശീന്ദ്രൻ, അഡ്വ. ആന്‍റണി രാജു, റോഷി അഗസ്റ്റിൻ, അഹമ്മദ് ദേവർകോവിൽ എന്നിവര്‍ അംഗങ്ങളാകും.

Related Topics

Share this story