Times Kerala

 പെ​ൺ​കു​ട്ടി​ക​ളോ​ട് അ​ശ്ലീ​ല സം​ഭാ​ഷ​ണം; എ.​എ​സ്.​ഐ​ക്കെ​തി​രെ അ​ന്വേ​ഷ​ണം

 
police
മം​​ഗ​​ല​​പു​​രം: തോ​​ന്ന​​യ്ക്ക​​ൽ സ​​യ​​ൻ​​സ് ഫെ​​സ്റ്റി​​വ​​ൽ ഡ്യൂ​​ട്ടി​​ക്കി​​ടെ വ​​ള​​ൻ​​റി​​യ​​റാ​​യ വി​​ദ്യാ​​ർ​​ഥി​​നി​​യെ രാ​​ത്രി ഫോ​​ണി​​ൽ വി​​ളി​​ച്ച് എ.​​എ​​സ്.​​ഐ അ​​ശ്ലീ​​ലം പ​​റ​​ഞ്ഞ​​താ​​യി പ​​രാ​​തി. ക​​ഠി​​നം​​കു​​ളം സ്റ്റേ​​ഷ​​നി​​ലെ എ.​​എ​​സ്.​​ഐ കെ.​​പി. ന​​സീ​​മി​​നെ​​തി​​രെ​​യാ​​ണ് പെ​​ൺ​​കു​​ട്ടി ആ​​ക്ഷേ​​പം ഉ​​ന്ന​​യി​​ച്ച​​ത്. സം​​ഭ​​വ​​ത്തി​​ൽ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി സ്പെ​​ഷ​​ൽ ബ്രാ​​ഞ്ച് റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ച്ചു.

തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി ഒ​​മ്പ​​തി​​നാ​​യി​​രു​​ന്നു സം​​ഭ​​വം നടന്നത്. സ​​യ​​ൻ​​സ് ഫെ​​സ്റ്റി​​വ​​ലി​​ൽ വ​​ള​​ൻ​​റി​​യ​​ർ​​മാ​​രാ​​യി കോ​​ള​​ജ് വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​ണു​​ള്ള​​ത്. എ​​ന്തെ​​ങ്കി​​ലും പ്ര​​ശ്ന​​ങ്ങ​​ളു​​ണ്ടെ​​ങ്കി​​ൽ വി​​ളി​​ക്ക​​ണ​​മെ​​ന്ന് പ​​റ​​ഞ്ഞ് ന​​സീം പെ​​ൺ​​കു​​ട്ടി​​ക​​ൾ​​ക്ക് മൊ​​ബൈ​​ൽ ന​​മ്പ​​ർ ന​​ൽ​​കു​​ക​​യും അ​​വ​​രു​​ടെ ഫോ​​ൺ ന​​മ്പ​​ർ വാ​​ങ്ങു​​ക​​യും ചെയ്തിരുന്നു. തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി​​യി​​ൽ ഇ​​യാ​​ൾ വ​​ള​​ൻ​​റി​​യ​​റാ​​യ ഒ​​രു പെ​​ൺ​​കു​​ട്ടി​​യെ നി​​ര​​ന്ത​​ര​​മാ​​യി ഫോ​​ണി​​ൽ വി​​ളി​​ച്ച് അ​​ശ്ലീ​​ലം പ​​റ​​ഞ്ഞ​​ത്.

വീ​​ഡി​​യോ​​കാ​​ൾ വി​​ളി​​ച്ച് ശ​​ല്യ​​പ്പെ​​ടു​​ത്താ​​ൻ ശ്ര​​മി​​ക്കു​​ക​​യും ചെ​​യ്തു. ചൊ​​വ്വാ​​ഴ്ച സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ച് ചോ​​ദി​​ക്കാ​​ൻ മ​​റ്റു​​ള്ള വ​​ള​​ന്‍റി​​യ​​ർ​​മാ​​രോ​​ടൊ​​പ്പം എ​​ത്തി​​യ വി​​ദ്യാ​​ർ​​ഥി​​നി​​യെ ഇ​​യാ​​ൾ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തു​​കയും  തു​​ട​​ർ​​ന്ന് പ്ര​​ശ്ന​​മാ​​കു​​മെ​​ന്ന് ക​​ണ്ട​​തോ​​ടെ ഓ​​ടി രക്ഷപ്പെടുകയുമായിരുന്നു.  

Related Topics

Share this story