HomeKeralaMSC എൽസ 3 കടലിൽ മുങ്ങിയിട്ട് ഒരാണ്ട്: നഷ്ടപരിഹാര കേസും നിയമപോരാട്ടവും...

MSC എൽസ 3 കടലിൽ മുങ്ങിയിട്ട് ഒരാണ്ട്: നഷ്ടപരിഹാര കേസും നിയമപോരാട്ടവും | MSC Elsa 3

കൊച്ചി: കേരള തീരത്ത് കൊച്ചി പുറങ്കടലിൽ ലൈബീരിയൻ ചരക്കുകപ്പൽ എം.എസ്.സി എൽസ 3 മുങ്ങിയിട്ട് ഒരാണ്ട്. ഈ ഭീമൻ ചരക്കുകപ്പൽ കൊച്ചി തീരത്ത് നിന്നും 38 നോട്ടിക്കൽ മൈൽ അകലെ അപകടത്തിൽപ്പെട്ട് കടലിനടിയിലേക്ക് താഴുകയായിരുന്നു. (MSC Elsa 3, One Year Since MSC Elsa 3 Cargo Ship Sank Off Kochi Coast Legal Battle Over Compensation Continues)

അപകടത്തെ തുടർന്ന് കടുത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടായിരുന്നു. കപ്പൽ കമ്പനിയിൽ നിന്നും അർഹമായ നഷ്ടപരിഹാരം ഈടാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നിയമയുദ്ധം ഇപ്പോൾ ഹൈക്കോടതിയിൽ തുടരുകയാണ്.

മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ (MSC) ഉടമസ്ഥതയിലുള്ളതായിരുന്നു ഈ കപ്പൽ. അപകട സമയത്ത് കപ്പലിലുണ്ടായിരുന്ന നൂറുകണക്കിന് കണ്ടെയ്നറുകൾ കടലിലേക്ക് ചിതറിവീഴുകയും ഇന്ധന ചോർച്ച ഉണ്ടാകുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് പൂവാർ മുതൽ കണ്ണൂർ വരെയുള്ള തീരങ്ങളിൽ മീൻപിടിത്തം തടസ്സപ്പെട്ടു. കടലിൽ ഒഴുകിനടന്ന കണ്ടെയ്നറുകൾ ആലപ്പുഴ, കൊല്ലം തീരങ്ങളിലടിഞ്ഞത് വലിയ ജനഭീതിക്ക് കാരണമായിരുന്നു.

തുടർന്ന്, പാരിസ്ഥിതിക തകർച്ചയും മത്സ്യത്തൊഴിലാളികളുടെ തൊഴിൽ നഷ്ടവും കണക്കിലെടുത്ത് 9531 കോടി രൂപ നഷ്ടപരിഹാരമായി വേണമെന്നാണ് കേരള സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് പരിഗണിച്ച ഹൈക്കോടതി, ഇടക്കാല ഉത്തരവിലൂടെ 1227 കോടി രൂപ കരുതൽ ധനമായി കെട്ടിവെക്കാൻ കപ്പൽ കമ്പനിയോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ, 133 കോടി രൂപ മാത്രമേ നൽകാൻ സാധിക്കൂ എന്ന വാശിയിലാണ് കപ്പൽ കമ്പനി.

Story Summary

One year has passed since the Liberian cargo ship ‘MSC Elsa 3’ sank 38 nautical miles off the Kochi coast on May 24, 2025. While the Kerala government is fighting a legal battle demanding Rs 9,531 crore in damages for environmental and livelihood losses, the shipping company refuses to pay more than Rs 133 crore, leaving fishermen in continued distress.

WhatsApp Channel Banner

Latest updates

പൊൻമുടിയിൽ അച്ഛനും മകൾക്കും നേരെ കാട്ടാനയുടെ ആക്രമണം; വാഹനം...

തിരുവനന്തപുരം: പൊൻമുടി റോഡിൽ അച്ഛനും മകൾക്കും നേരെ കാട്ടാനയുടെ ആക്രമണം (Ponmudi elephant attack). കല്ലാർ മൊട്ടമൂട് സ്വദേശിയായ മഹേഷും മകളും വിതുരയിലേക്ക് സഞ്ചരിക്കുന്നതിനിടെയാണ് റോഡിൽ നിന്നിരുന്ന കാട്ടാന ഇവർ സഞ്ചരിച്ച വാഹനത്തെ...

പി.കെ. ശ്രീമതിക്കെതിരായ വ്യാജപ്രചാരണം; സൈബർ പൊലീസ് അന്വേഷണം ശക്തമാക്കി,...

തിരുവനന്തപുരം: സിപിഎം നേതാവ് പി.കെ. ശ്രീമതിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജവാർത്തകളുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് അന്വേഷണം കൂടുതൽ ഊർജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി സൈബർ പൊലീസ് പി.കെ. ശ്രീമതിയുടെ മൊഴി രേഖപ്പെടുത്തി. ഇന്ന് രാവിലെ 9.30ഓടെ...

അസമിൽ പ്രളയക്കെടുതി രൂക്ഷം; മരണസംഖ്യ 62 ആയി, ഏഴ്...

ഗുവാഹത്തി: കനത്ത മഴയെ തുടർന്ന് അസമിൽ പ്രളയക്കെടുതി കൂടുതൽ രൂക്ഷമായി (Assam floods). സംസ്ഥാനത്ത് മഴയുമായി ബന്ധപ്പെട്ട ദുരന്തങ്ങളിൽ മരിച്ചവരുടെ എണ്ണം 62 ആയി ഉയർന്നു. കഴിഞ്ഞ ദിവസം മാത്രം 14 പേരാണ്...

നെയ്യാറ്റിൻകര കെഎസ്ആർടിസി സ്റ്റാൻഡിൽ അപകടം; ബസ് കയറിയിറങ്ങി 78-കാരന്...

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുന്നതിനിടെ വയോധികന്റെ കാലിലൂടെ ബസ് കയറിയിറങ്ങി ഗുരുതര പരിക്കേറ്റു (Neyyattinkara KSRTC). കൂട്ടപ്പന സ്വദേശിയായ ജടാധരൻ നായർ (78) ആണ് അപകടത്തിൽ പരിക്കേറ്റത്. അപകടത്തിൽ അദ്ദേഹത്തിന്റെ...

അയർക്കുന്നം കൂട്ടമരണക്കേസ് ജില്ലാ ക്രൈംബ്രാഞ്ചിന്; അന്വേഷണം ഏറ്റെടുക്കാൻ ഉത്തരവ്...

കോട്ടയം: കോട്ടയം അയർക്കുന്നത്ത് ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവത്തിലെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനം (Ayarkunnam family deaths). ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് അന്വേഷണം...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....