മ​ദ്യ​ശാ​ല​ക​ൾ കൂ​ട്ട​ണ​മെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ല; കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എം.സു​ധീ​ര​നോ​ട് ഹൈ​ക്കോ​ട​തി

news
 കൊ​ച്ചി: സം​സ്ഥാ​ന​ത്ത് മ​ദ്യ​ശാ​ല​ക​ളു​ടെ എ​ണ്ണം കൂ​ട്ട​ണ​മെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി അറിയിച്ചു . സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്ന് മാ​ത്ര​മാ​ണ് ഉ​ത്ത​ര​വി​ട്ടി​രു​ന്ന​തെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കിയിട്ടുണ്ട് . പു​തി​യ മ​ദ്യ​വി​ല്‍​പ​ന​ശാ​ല​ക​ള്‍ തു​ട​ങ്ങാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ വി​ശ​ദീ​ക​ര​ണം.

Share this story