കോവിഡ് വ്യാപനം; തീയേറ്റര്‍ റിലീസുകള്‍ നീട്ടുന്നു; സല്യൂട്ടും നാരദനും റിലീസ് മാറ്റി

movies
  കോവിഡ് കൂടുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ പലയിടങ്ങളില്‍ തീയേറ്ററുകള്‍ പൂട്ടുകയും റിലീസ് ചെയ്യാനിരുന്ന ബിഗ് ബജറ്റ് ചിത്രങ്ങള്‍ അടക്കം റീലീസ് നീട്ടി വെച്ചു . കൂടാതെ മലയാളത്തിലും ചില ചിത്രങ്ങളുടെ റീലീസ് തീയതി നീട്ടിവച്ചു.’നാരദന്‍’, ‘സല്യൂട്ട്’ എന്നീ ചിത്രങ്ങളാണ് നിലവില്‍ നീട്ടിയിരിക്കുന്നത്. കൂടാതെ ‘തുറമുഖം’ ചിത്രം മാറ്റി വച്ചേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Share this story