HomeKeralaകട്ടപ്പനയിലെ നിക്ഷേപകൻ്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി | Kattappana investor...

കട്ടപ്പനയിലെ നിക്ഷേപകൻ്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി | Kattappana investor suicide

ഇടുക്കി : കട്ടപ്പന റൂറൽ സർവീസ് സൊസൈറ്റിക്ക് മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ആത്മഹത്യ ചെയ്ത സാബുവിന്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി.(Kattappana investor suicide, Investigation transferred to Crime Branch)

കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി ആരോപിച്ച് സാബുവിന്റെ ഭാര്യആഭ്യന്തര മന്ത്രിക്കടക്കം പരാതി നൽകിയിരുന്നു. കട്ടപ്പന സ്വദേശിയായ സാബു സൊസൈറ്റിക്ക് മുന്നിൽ ജീവനൊടുക്കുകയായിരുന്നു. ഭാര്യയുടെ ചികിത്സാ ആവശ്യങ്ങൾക്കായി താൻ നിക്ഷേപിച്ച തുക പിൻവലിക്കാൻ ബാങ്കിലെത്തിയപ്പോൾ ജീവനക്കാരിൽ നിന്ന് കടുത്ത അപമാനം നേരിടേണ്ടി വന്നതായാണ് സാബുവിന്റെ പരാതി.

ഈ വിഷമത്തിലായിരുന്നു ആത്മഹത്യ. നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട സാബുവിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം നേരത്തെ പുറത്തുവന്നത് വലിയ വിവാദമായിരുന്നു.

Story Summary 

The investigation into the suicide of Sabu, a depositor who died by suicide outside the Kattappana Rural Service Society, has been transferred to the Crime Branch. The victim’s family had demanded a high-level probe, alleging that he was humiliated by bank staf.

WhatsApp Channel Banner

Latest updates

‘അത് വലിയൊരു റിസ്‌ക്കായിരുന്നു, എന്നാൽ ധോണിയുടെ ആ വാക്കുകൾ...

മുംബൈ: രാജസ്ഥാൻ റോയൽസുമായുള്ള ദീർഘകാല ബന്ധം അവസാനിപ്പിച്ച് ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് ചേക്കേറിയത് തന്റെ കരിയറിലെ വലിയൊരു റിസ്ക് ആയിരുന്നുവെന്ന് സഞ്ജു സാംസൺ. 18 കോടി രൂപയ്ക്കുള്ള വമ്പൻ ട്രേഡിലൂടെയാണ് 2026 ഐപിഎൽ...

ഹൂത്തി സൈനികശേഷി വർധിപ്പിക്കാൻ ഐആർജിസി കമാൻഡർമാരെയും മിസൈൽ ഉപകരണങ്ങളും...

സനാ: യെമനിലെ ഹൂത്തി സായുധ വിഭാഗത്തിന്റെ സൈനികശേഷി ശക്തിപ്പെടുത്തുന്നതിനായി ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) കമാൻഡർമാരെയും സൈനിക ഉപദേഷ്ടാക്കളെയും മിസൈൽ-ഡ്രോൺ സംവിധാനങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങളെയും യെമനിലേക്ക് രഹസ്യമായി എത്തിച്ചതായി റോയിട്ടേഴ്സ്...

‘കോൺഗ്രസിന് വേണ്ടത് രാഷ്ട്രീയലാഭം, ചർച്ചയല്ല: പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു;...

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ പാർലമെന്റിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള പോര് കനക്കുന്നു. വിഷയത്തിൽ ഉടനടി ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുമ്പോഴും പ്രതിപക്ഷം ബോധപൂർവ്വം സഭ തടസ്സപ്പെടുത്തുകയാണെന്ന് കേന്ദ്ര പാർലമെന്ററി...

‘ധർമ്മേന്ദ്ര പ്രധാൻ ക്രിമിനൽ വിദ്യാഭ്യാസ മന്ത്രി, രാജി വെച്ചേ...

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഒരു "ക്രിമിനൽ വിദ്യാഭ്യാസ മന്ത്രി" ആണെന്നും അദ്ദേഹം...

‘ധുരന്ധർ 3-ൽ നമ്മളെല്ലാം പാകിസ്ഥാൻ ഏജന്റുമാരാകും’; സമകാലിക രാഷ്ട്രീയത്തെ...

സമകാലിക രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെ വിമർശിച്ച് നടി മോക്ഷ നടത്തിയ സോഷ്യൽ മീഡിയ പരാമർശം ശ്രദ്ധ നേടുന്നു. "ധുരന്ധർ 3-ൽ നമ്മളെല്ലാം പാകിസ്ഥാൻ ഏജന്റുമാരാകും. ദേശീയ അവാർഡ് ജേതാവായ സംവിധായകന്റെ കാഴ്ചപ്പാടിലൂടെ അത് കാണാൻ...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....