HomeKeralaകന്നി ജയത്തിൽ തന്നെ മന്ത്രിപ്പദവി: ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് KA തുളസി...

കന്നി ജയത്തിൽ തന്നെ മന്ത്രിപ്പദവി: ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് KA തുളസി | KA Thulasi Sworn In As Cabinet Minister

തിരുവനന്തപുരം: ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ച് വൻ വിജയം നേടിയതിന് തൊട്ടുപിന്നാലെ വി.ഡി. സതീശൻ മന്ത്രിസഭയിലൂടെ സംസ്ഥാനത്തിന്റെ ഭരണസാരഥ്യത്തിലേക്ക് ഉയർന്ന് കെ.എ. തുളസി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ മുൻപാകെ അവർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.(KA Thulasi Sworn In As Cabinet Minister In Kerala UDF Government)

മന്ത്രിസഭയിലെ വനിതാ പ്രാതിനിധ്യമായി എത്തുന്ന തുളസിയുടെ സാന്നിധ്യം പുതിയ യു.ഡി.എഫ് സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് കൂടുതൽ കരുത്തുപകരും. ഒരേ വീട്ടിൽ നിന്ന് തന്നെ മന്ത്രിയും എം പിയും എന്ന അത്യപൂർവ്വ റെക്കോർഡും തുളസിക്ക് സ്വന്തമാണ്. വി കെ ശ്രീകണ്ഠൻ എം പിയുടെ ഭാര്യയാണ് അവർ.

Story Summary 

First-time MLA and Congress leader KA Thulasi has been sworn in as a cabinet minister in the newly formed VD Satheesan government in Kerala. She took the oath of office in the name of God at Central Stadium, Thiruvananthapuram, marking a significant milestone in her political career.

WhatsApp Channel Banner

Latest updates

സമരസൂര്യൻ കനലായ് എരിയുന്ന ദിനം: VS അച്യുതാനന്ദൻ്റെ ഒന്നാം...

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം ഇന്ന്. വി.എസിന്റെ സ്മരണ പുതുക്കി സംസ്ഥാനത്തുടനീളം വിപുലമായ അനുസ്മരണ പരിപാടികളാണ് സി.പി.എമ്മിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്നത്.(VS Achuthanandan death...

നിതിൻ രാജിൻ്റെ മരണം: ഡോ. റാമിൻ്റെ അറസ്റ്റിൽ ക്രൈംബ്രാഞ്ചിന്...

കണ്ണൂർ: ബി.ഡി.എസ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രധാന പ്രതി ഡോ. റാമിനെ കോടതി വിട്ടയക്കാൻ കാരണം ക്രൈംബ്രാഞ്ചിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ നടപടിക്രമ വീഴ്ചകൾ. അറസ്റ്റിനുള്ള കാരണം രേഖാമൂലം പ്രതിയെ...

കേന്ദ്ര സർക്കാരിൻ്റെ സകല കണക്കുകൂട്ടലുകളും തെറ്റിച്ച് CJP സമരം:...

ന്യൂഡൽഹി: കോക്ക്രോച്ച് ജനത പാർട്ടിയുടെ പാർലമെന്റ് മാർച്ചിൽ വൻ സംഘർഷം. സംഭവവുമായി ബന്ധപ്പെട്ട് 70 പ്രതിഷേധക്കാരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. പൊതുമുതൽ നശിപ്പിച്ചത് ഉൾപ്പെടെയുള്ള കടുത്ത വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഘർഷത്തിൽ 5...

ഓപ്പറേഷൻ വജ്ര: ലിബിയയിലേക്ക് കടത്താൻ ശ്രമിച്ചത് കോടികൾ വിലമതിക്കുന്ന...

കൊച്ചി : കരിഞ്ചന്തയിൽ ആയിരം കോടിയിലധികം രൂപ വിലമതിക്കുന്ന മാരക വേദനസംഹാരിയായ 'ട്രാമഡോൾ' ഗുളികകൾ ഡൽഹിയിൽ നിന്ന് ലിബിയയിലേക്ക് കടത്താനുള്ള വൻ അന്താരാഷ്ട്ര ഗൂഢാലോചന സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക്സ് തകർത്തു. 'ഓപ്പറേഷൻ...

സിക്കിമിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിൽ മണ്ണിടിച്ചിൽ: കുറഞ്ഞത് ഒരു മരണം,...

ഗാങ് ടോക്: സിക്കിമിലെ നാംചി ജില്ലയിലുള്ള ടീസ്റ്റ ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിലിരുന്ന തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് 27 തൊഴിലാളികൾ കുടുങ്ങി. ഒരാൾ മരിച്ചതായാണ് വിവരം. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 3.40 ഓടെ സബർഡംഗിലാണ് അപകടമുണ്ടായത്.(Sikkim tunnel...

DON'T MISS

‘ഇതിലും മനോഹരമായ വിവാഹസമ്മാനം വേറെയുണ്ടോ?’ വിവാഹ സമ്മാനമായി ...

കസാഖ്സ്ഥാനിൽ നിന്നുള്ള ഒരു ദമ്പതികൾക്ക് അവരുടെ സുഹൃത്തുക്കൾ നൽകിയ വിവാഹ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നൂറ്റാണ്ടുകൾ താണ്ടി പരസ്പരം തേടിയെത്തുന്ന ദമ്പതികളുടെ കഥ പറയുന്ന ഒരു എഐ നിർമ്മിത വീഡിയോയാണ് ഇവർ...

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

“അവസാന വർഷത്തിൽ പ്ലേസ്‌മെന്റ് കിട്ടിയില്ലെങ്കിൽ ഒടുവിൽ നിങ്ങൾ മാത്രമേ...

കോളേജ് ജീവിതത്തിൽ സുഹൃത്തുക്കളും ആഘോഷങ്ങളും മാത്രം മതിയാകില്ലെന്നും, കരിയറിനായി സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ അവസാന വർഷം കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി യുവ കണ്ടന്റ് ക്രിയേറ്റർ കൃതിക സിംഗ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...