Times Kerala

 ഉ​ണ്ണി​ത്താ​ന് വേ​ണ്ടി പു​റ​ത്ത് പോ​കു​ന്നു; രാ​ജി ഭീ​ഷ​ണി​യു​മാ​യി കെ​പി​സി​സി സെ​ക്ര​ട്ട​റി ബാ​ല​കൃ​ഷ്ണ​ൻ പെ​രി​യ

 
ഉ​ണ്ണി​ത്താ​ന് വേ​ണ്ടി പു​റ​ത്ത് പോ​കു​ന്നു; രാ​ജി ഭീ​ഷ​ണി​യു​മാ​യി കെ​പി​സി​സി സെ​ക്ര​ട്ട​റി ബാ​ല​കൃ​ഷ്ണ​ൻ പെ​രി​യ
 

കാ​സ​ർ​ഗോ​ഡ്: രാ​ജി ഭീ​ഷ​ണി​യു​മാ​യി കെ​പി​സി​സി സെ​ക്ര​ട്ട​റി ബാ​ല​കൃ​ഷ്ണ​ൻ പെ​രി​യ. രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​നു വേ​ണ്ടി പു​റ​ത്തു പോ​കു​ന്നു​വെ​ന്നാ​ണ് ബാ​ല​കൃ​ഷ്ണ​ന്‍ പെ​രി​യ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച വാ​ർ​ത്താ​സ​മ്മേ​ള​നം വി​ളി​ക്കു​മെ​ന്നും ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

അതേസമയം, രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ന് എ​തി​രെ ക​ടു​ത്ത ആ​രോ​പ​ണ​വും ബാ​ല​കൃ​ഷ്ണ​ൻ ഉ​ന്ന​യി​ച്ചു. പെ​രി​യ കൊ​ല​ക്കേ​സ് പ്ര​തി മ​ണി​ക​ണ്ഠ​നു​മാ​യി ഉ​ണ്ണി​ത്താ​ൻ സൗ​ഹൃ​ദം പ​ങ്കി​ട്ടെന്നും ഉ​ണ്ണി​ത്താ​ൻ ര​ക്ത​സാ​ക്ഷി കു​ടും​ബ​ങ്ങ​ളെ പു​ച്ഛി​ക്കു​ന്നു​വെ​ന്നും ബാ​ല​കൃ​ഷ്ണ​ൻ ആ​രോ​പി​ച്ചു.

Related Topics

Share this story