Times Kerala

 ഫ്രണ്ട് ഓഫീസ് ട്രെയിനീ സൗജന്യ തൊഴിൽ പരിശീലനം

 
 സൗജന്യ തൊഴിൽ പരിശീലനം
 

പെരുമ്പാവൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഫ്രണ്ട് ഓഫീസ് ട്രെയിനീ സൗജന്യ തൊഴിൽ പരിശീലനം
ഫ്രണ്ട് ഓഫീസ് ട്രെയിനീ (NSQF ലെവൽ 3) കോഴ്സ് സൗജന്യമായി പഠിക്കാൻ എറണാകുളം പെരുമ്പാവൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ അവസരം. 18 - 45 വയസ്സ് ആണ് പ്രായപരിധി. 

താല്പര്യമുള്ളവർ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ് 
ലിങ്ക് : https://forms.gle/QkCnWwzjwsYpTJVd7

പരിശീലനത്തിൽ പങ്കെടുക്കാനായി ആധാർ കാർഡ് മൊബൈൽ ഫോണുമായി ബന്ധിപ്പിച്ചെന്നു ഉറപ്പുവരുത്തിയതിനു ശേഷം, കുറുപ്പംപടിയിൽ സ്ഥിതി ചെയ്യുന്ന അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് സന്ദർശിച്ചു അഡ്മിഷൻ എടുക്കാവുന്നതാണ് .സീറ്റ് പരിമിതം. 

വിശദവിവരങ്ങൾക്കായി  ബന്ധപെടുക : 9400823573, 8606923176, 9495999655

Related Topics

Share this story