Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKerala'ഹൃദയങ്ങളിലാണ് അദ്ദേഹത്തിൻ്റെ സിംഹാസനം': K സുധാകരനായി കണ്ണൂരിൽ ഫ്‌ളക്‌സ് ബോർഡ് |...

‘ഹൃദയങ്ങളിലാണ് അദ്ദേഹത്തിൻ്റെ സിംഹാസനം’: K സുധാകരനായി കണ്ണൂരിൽ ഫ്‌ളക്‌സ് ബോർഡ് | K Sudhakaran

🎙️ Latest Podcast

കണ്ണൂർ: കെ. സുധാകരന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കണ്ണൂർ നഗരത്തിൽ ഫ്‌ളക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. സുധാകരന്റെ നിയമസഭാ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെയാണ് “കെ. സുധാകരൻ തുടരും” എന്ന പ്രഖ്യാപനവുമായി അനുയായികൾ രംഗത്തിറങ്ങിയിരിക്കുന്നത്.(Flex board in Kannur in support of K Sudhakaran)

അധികാരത്തിന്റെ തണലിലല്ല, പ്രവർത്തകരുടെ ഹൃദയങ്ങളിലാണ് സുധാകരന്റെ സിംഹാസനമെന്നാണ് ഫ്‌ളക്‌സുകളിലെ പ്രധാന വാചകം. ഭയത്തിന്റെ ഇരുളിൽ പ്രസ്ഥാനം തളരുമ്പോൾ ധൈര്യത്തിന്റെ വെളിച്ചമായി ഉദിച്ചുയർന്ന സൂര്യനാണ് അദ്ദേഹമെന്നും ബോർഡുകളിൽ വിശേഷിപ്പിക്കുന്നു. അധികാരത്തിന്റെ ചില്ലുമേടയിലല്ല, പ്രവർത്തകരുടെ ഹൃദയത്തിലാണ് കെ. സുധാകരൻ എന്നും ഇതിൽ പറയുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.