നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നിന്നും അ​ഞ്ച​ര കി​ലോ​ഗ്രാം സ്വ​ര്‍ണം പിടികൂടി

gold


കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​ഞ്ച​ര കി​ലോ​ഗ്രാം സ്വ​ര്‍​ണവുമായി അ​ഞ്ചു യാ​ത്ര​ക്കാ​ർ പിടിയിൽ. ഈ പരിശോധന നടത്തിയത് ക​സ്റ്റം​സും ഡി​ആ​ര്‍​ഐ​യും ചേ​ര്‍​ന്നാ​ണ്. 
ഇത്തരത്തിൽ പി​ടി​യി​ലാ​യ​ത് ചെ​ന്നൈ​യി​ല്‍ നി​ന്ന് ക​യ​റി സ്വ​ര്‍​ണം ക​ട​ത്തി​യ നാ​ലു പേ​രും ദു​ബാ​യി​ല്‍ നി​ന്ന് സ്വ​ര്‍​ണ​വു​മാ​യെ​ത്തി​യ യു​വ​തി​യു​മാ​ണ് . 3,250 ഗ്രാം ​സ്വ​ര്‍​ണ​മാ​ണ് കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​യാ​യ യു​വ​തി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്.

Share this story