Description
Digital Voice of Kerala
Monday, April 27, 2026

Digital Voice of Kerala
HomeKeralaവൈക്കത്ത് കർഷകൻ CPI ഓഫീസിൽ ജീവനൊടുക്കി | Suicide

വൈക്കത്ത് കർഷകൻ CPI ഓഫീസിൽ ജീവനൊടുക്കി | Suicide

🎙️ Latest Podcast

കോട്ടയം: വൈക്കം തലയാഴത്ത് സി.പി.ഐ ലോക്കൽ കമ്മിറ്റി ഓഫീസിനുള്ളിൽ കർഷകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തലയാഴം സ്വദേശി ചെല്ലപ്പൻ പുളിക്കശേരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.(Farmer commits Suicide in CPI office in Vaikom)

തന്റെ ഉപജീവനമാർഗ്ഗം ജില്ലാ നേതാക്കൾ ചേർന്ന് നശിപ്പിച്ചുവെന്ന് അദ്ദേഹം പരാതിപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിലൂടെ രൂക്ഷമായ വിമർശനങ്ങളും ഉന്നയിച്ചിരുന്നു എന്നാണ് വിവരം. ആർ.ഡി.ഒ നേരിട്ടെത്താതെ മൃതദേഹം താഴെയിറക്കാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ബന്ധുക്കളും നാട്ടുകാരും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.