Times Kerala

 ബി​വ​റേ​ജ​സ് ഔ​ട്ട്‍​ലെ​റ്റി​ൽ തു​ട​ർ​ച്ച​യാ​യ മോ​ഷ​ണം; പ്ര​തി പി​ടി​യി​ൽ

 
ബി​വ​റേ​ജ​സ് ഔ​ട്ട്‍​ലെ​റ്റി​ൽ തു​ട​ർ​ച്ച​യാ​യ മോ​ഷ​ണം; പ്ര​തി പി​ടി​യി​ൽ
 

തി​രു​വ​ന​ന്ത​പു​രം: ബി​വ​റേ​ജ​സ് ഔ​ട്ട്‍​ലെ​റ്റി​ൽ ഒ​രേ ദി​വ​സം മൂ​ന്ന് ത​വ​ണ മോ​ഷ​ണം ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. വ​ർ​ക്ക​ല സ്വ​ദേ​ശി വി​നേ​ഷ് ആ​ണ് പി​ടി​യി​ലാ​യ​ത്. വ​ർ​ക്ക​ല​യി​ലെ ബി​വ​റേ​ജ​സ് പ്രീ​മി​യം കൗ​ണ്ട​റി​ൽ തി​ങ്ക​ളാ​ഴ്ച​യാ​ണ് സം​ഭ​വം നടന്നത്.  

മോ​ഷ​ണം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ജീ​വ​ന​ക്കാ​ർ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ നി​രീ​ക്ഷി​ച്ചാ​ണ് വി​നേ​ഷി​നെ പി​ടി​കൂ​ടി​യ​ത്. ഒ​രു ദി​വ​സം തു​ട​ർ​ച്ച​യാ​യി ര​ണ്ട് ത​വ​ണ ഇ​യാ​ൾ മോ​ഷ​ണം നടത്തിയിട്ടുണ്ട്.  തു​ട​ർ​ന്ന് വീ​ണ്ടും എ​ത്തി​യ​തോ​ടെ ജീ​വ​ന​ക്കാ​ർ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ളെ തി​രി​ച്ച​റി​ഞ്ഞ് പ്ര​തി​യെ പി​ടി​കൂ​ടു​ക​യ​യി​രു​ന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

Related Topics

Share this story