അസാപില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

 സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി അസാപ് കേരളയും കേരള സ്റ്റാർട്ട് അപ്പ് മിഷനും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു
കണ്ണൂർ: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ അസാപ് കേരളയുടെ കണ്ണൂര്‍ ജില്ലയില്‍ ഇന്റേണ്‍ഷിപ് ചെയ്യുന്നതിനായി ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ റഗുലര്‍ ബിരുദമാണ് യോഗ്യത. പ്രായപരിധി 30 വയസ്.
https://tinyurl.com/asapkannurintern എന്ന വഴി അപേക്ഷിക്കാം.  അവസാന തീയതി:  മാര്‍ച്ച് 22ന് വൈകീട്ട് അഞ്ച് മണി.  പ്രതിമാസം സ്‌റ്റൈപ്പന്റായി 12500/രൂപ ലഭിക്കും.  ഫോണ്‍: 9495999627, 7907828369, 9595999692.

Share this story