ഗു​ണ്ട​ല്‍​പേ​ട്ടി​ല്‍ വാ​ഹ​നാ​പ​ക​ടം; വ​യ​നാ​ട് സ്വ​ദേ​ശി മ​രി​ച്ചു |youth death

വ​യ​നാ​ട് പി​ണ​ങ്ങോ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് റ​ഫാ​ത്ത് (23) ആ​ണ് മരണപ്പെട്ടത്.
accident death
Published on

ബംഗളൂരു : ഗു​ണ്ട​ല്‍​പേ​ട്ടി​ല്‍ ബൈ​ക്ക് ലോ​റി​ക്ക് പി​ന്നി​ല്‍ ഇ​ടി​ച്ച് മ​ല​യാ​ളിക്ക് ദാരുണാന്ത്യം. വ​യ​നാ​ട് പി​ണ​ങ്ങോ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് റ​ഫാ​ത്ത് (23) ആ​ണ് മരണപ്പെട്ടത്.

ശ​നി​യാ​ഴ്ച രാ​ത്രി 11ഓ​ടെ​യാ​ണ് അ​പ​ക​ടം ഉണ്ടായത്. മു​ഹ​മ്മ​ദ് സ​ഞ്ച​രി​ച്ച വാ​ഹ​നം ആ​ദ്യം ലോ​റി​ക്ക് പി​ന്നി​ല്‍ ഇ​ടി​ച്ച ശേ​ഷം എ​തി​ര്‍​വ​ശ​ത്ത് ​നി​ന്ന് വ​ന്ന മ​റ്റൊ​രു വാ​ഹ​ന​ത്തി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച് റ​ഫാ​ത്ത് മ​രി​ച്ചു. വ​യ​നാ​ട്ടി​ല്‍ ​നി​ന്ന് മൈ​സൂ​രു​വി​ലേ​ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത്.

Related Stories

No stories found.
Times Kerala
timeskerala.com