
മലപ്പുറം : കാറിടിച്ച് തോട്ടിലേക്ക് തെറിച്ചു വീണ സ്കൂട്ടർ യാത്രക്കാരനെ കാണാതായി. തലപ്പാറയിലാണ് ഞായറാഴ്ച വൈകിട്ട് 6.30 ഓടെ അപകടം നടന്നത്.
സ്കൂട്ടറിൽ കാറിടച്ചതോടെ സർവീസ് റോഡിൽ നിന്ന് യാത്രക്കാരൻ തെറിച്ച് തോട്ടിലേക്ക് വീഴുകയായിരുന്നു. കാണാതായ ആൾക്കായി തിരിച്ചൽ തുടരുകയാണ്.സ്ഥലത്ത് പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.