Times Kerala

റോ­​ഡി­​ലെ കു­​ഴി­​യി​ല്‍ വീ​ണ് അ­​പ­​ക​ടം; വ­​യോ­​ധി­​ക​ന്‍ മ­​രി​ച്ചു
 

 
death
 

പാ­​ല­​ക്കാ​ട്: പ­​റ­​ക്കു​ന്ന­​ത്ത് ജ­​ല അ­​തോ­​റി­​റ്റി പൈ­​പ്പി­​ടാ​ന്‍ എ­​ടു­​ത്ത കു­​ഴി­​യി​ല്‍ വീ­​ണ് സ്­​കൂ­​ട്ട​ര്‍ യാ­​ത്ര­​ക്കാ­​ര​ന്‍ മ­​രി​ച്ചു. വ­​ട­​ക്കു​ന്ത​റ സ്വ­​ദേ­​ശി സു­​ധാ­​ക­​ര​ന്‍(65) ആ­​ണ് മ­​രി­​ച്ച​ത്.

ബു­​ധ­​നാ​ഴ്­​ച രാ​ത്രി ഏ​ഴ­​ര­​യോ­​ടെ­​യാ­​ണ് അ­​പ­​ക­​ടം സംഭവിച്ചത്. സ്­​കൂ­​ട്ട­​ർ കു­​ഴി­​യി​ല്‍ വീ­​ണ­​തി­​നെ തു­​ട​ര്‍­​ന്ന് തെ­​റി­​ച്ചു വീ​ണ സു­​ധാ­​ക­​ര­​ന്‍റെ ത­​ല പാ­​റ­​യി​ല്‍ ഇ­​ടി­​ക്കു­​ക­​യാ­​യി­​രു​ന്നു. സ­​മീ­​പ­​ത്തു­​ണ്ടാ­​യി­​രു­​ന്ന­​വ​ര്‍ ഉ​ട­​നെ ആ­​ശു­​പ­​ത്രി­​യി­​ലെ­​ത്തി­​ച്ചെ­​ങ്കി​ലും ജീ­​വ​ന്‍ രക്ഷിക്കാൻ സാധിച്ചില്ല. സ്ഥ​ല­​ത്ത് മു­​ന്ന­​റി­​യി­​പ്പ് ബോ​ര്‍­​ഡു­​ക­​ളൊ­​ന്നും ഉ­​ണ്ടാ­​യി­​രു­​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Related Topics

Share this story