Times Kerala

 ആധാര്‍ ക്യാമ്പ് സംഘടിപ്പിച്ചു

 
ആധാര്‍ ബന്ധിപ്പിക്കല്‍ ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തനം തുടങ്ങി 
 കണിയാമ്പറ്റ ഗവ യുപി സ്‌കൂളില്‍ 5 വയസ്സിനും 7 വയസ്സിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ആധാറില്‍ നിര്‍ബന്ധിത ബയോമെട്രിക് അപ്‌ഡേഷന്‍ നടത്തുന്നതിനുള്ള പ്രത്യേക ക്യാമ്പ് നടത്തി. കമ്പളക്കാട് അക്ഷയ കേന്ദ്രത്തിന്റെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്. 5 വയസ്സിനും 7 വയസ്സിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ആധാറില്‍ നിര്‍ബന്ധിത ബയോമെട്രിക്ക് അപ്ഡേഷന്‍ നടത്തുവാന്‍ അക്ഷയകേന്ദ്രങ്ങളുടെ സഹായത്തോടെ യൂണിഫോം പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് നടത്തിയത്. പ്രധാനധ്യാപിക കെ.ജി ഷൈലജ, ഇ.എ ഫാസിറ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Topics

Share this story