Times Kerala

 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ

 
പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ
തി​രു​വ​ന​ന്ത​പു​രം: പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. നേ​താ​ജി​പു​രം എ​എ​സ് ഭ​വ​നി​ൽ അ​ജ​യ​കു​മാറിനെയാണ് (35)  വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തിയത്. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചോ‌‌​ടെ​യാ​ണ് സം​ഭ​വം നടന്നത്. അ​ജ​യ​കു​മാ​റി​ന്‍റെ ഭാ​ര്യ കു​ഞ്ഞി​നേ​യും കൊ​ണ്ട് ആ​ശു​പ​ത്രി​യി​ൽ പോ​യി​ട്ട് തി​രി​കെ വീ​ട്ടി​ൽ വ​ന്ന​പ്പോ​ൾ വീ​ടി​ന​ക​ത്ത് തൂ​ങ്ങി നി​ൽ​ക്കു​ന്ന​ത് ക​ണ്ട് നാ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കൊ​ണ്ടു​പോ​യെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. സാ​മ്പ​ത്തി​ക ബാ​ധ്യ​ത മൂ​ല​മാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. തൃ​ശൂ​ർ ഐ​ആ​ർ ബി ​ബ​റ്റാ​ലി​യ​നി​ലെ ഹ​വി​ൽ​ദാ​റാ​ണ് അ​ജ​യ​കു​മാ​ർ.  സംഭവത്തിൽ പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു. 

Related Topics

Share this story