Description
Digital Voice of Kerala
Thursday, May 14, 2026

Digital Voice of Kerala

‘പരാജയം അപ്രതീക്ഷിതം, കോൺഗ്രസ് മുഖ്യമന്ത്രിയെ തേടി നടക്കുകയാണ്’: EP ജയരാജൻ | EP Jayarajan Reacts

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടി അപ്രതീക്ഷിതമാണെന്ന് മുതിർന്ന സിപിഎം നേതാവ് ഇ.പി. ജയരാജൻ. പയ്യന്നൂരിലും തളിപ്പറമ്പിലും ഉൾപ്പെടെ പാർട്ടി ശക്തികേന്ദ്രങ്ങളിൽ പരാജയപ്പെട്ടത് ഗൗരവമേറിയതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(EP Jayarajan Reacts On...

മുഖ്യമന്ത്രി ചർച്ച നീളുന്നതിൽ മുസ്ലീം ലീഗിന് അതൃപ്തി?: VD സതീശനുള്ള പിന്തുണ തുടരുന്നു | IUML Dissatisfied

മലപ്പുറം: കോൺഗ്രസിലെ മുഖ്യമന്ത്രി നിർണ്ണയ ചർച്ചകൾ വൈകുന്നതിൽ യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗിന് അതൃപ്തി. ഗ്രൂപ്പ് തർക്കങ്ങൾ നീളുന്നത് മുന്നണിയുടെ ഐക്യത്തെ ബാധിക്കുമെന്നും എത്രയും വേഗം തീരുമാനമുണ്ടാകണമെന്നും ആണ് ഇവരുടെ...

കോൺഗ്രസിൽ മുഖ്യമന്ത്രി പോര് കടുക്കുന്നു: കടുത്തുരുത്തിയിൽ നടുറോഡിൽ ദേഹത്ത് പെട്രോളൊഴിച്ച് പ്രവർത്തകൻ്റെ ഭീഷണി, ഫ്ലക്സ് യുദ്ധം മുറുകുന്നു | Kerala Congress CM Tussle

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിലെ തർക്കം അക്രമാസക്തമായ പ്രതിഷേധങ്ങളിലേക്ക് നീങ്ങുന്നു. കടുത്തുരുത്തിയിൽ ഒരു കോൺഗ്രസ് പ്രവർത്തകൻ ആത്മഹത്യാ ഭീഷണി മുഴക്കിയത് വലിയ പരിഭ്രാന്തി പരത്തി. ദേഹത്ത് പെട്രോൾ ഒഴിച്ച് ആണ് പ്രതിഷേധിച്ചത്....

ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി ശശി തരൂർ: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയെക്കുറിച്ച് നിലപാട് വ്യക്തമാക്കി | Shashi Tharoor Meets Mallikarjun Kharge

ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾ നിർണ്ണായക ഘട്ടത്തിൽ നിൽക്കെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി ശശി തരൂർ എംപി. എഐസിസി നിരീക്ഷകർ ഖാർഗെയ്ക്ക് റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായാണ് തരൂർ തന്റെ...

മുഖ്യമന്ത്രി ചർച്ച: MLAമാരുടെ പിന്തുണ പ്രധാനമെന്നും പുറത്തുവന്ന ചിത്രങ്ങൾ ശരിയല്ലെന്നും സണ്ണി ജോസഫ്; ആരെ പിന്തുണച്ചെന്ന് പറയാനില്ലെന്ന് സന്ദീപ് വാര്യർ | Sunny Joseph And Sandeep Varier

തിരുവനന്തപുരം: കോൺഗ്രസ് മുഖ്യമന്ത്രി നിർണ്ണയത്തിൽ എംഎൽഎമാരുടെ എണ്ണത്തിനാണ് പ്രഥമ പരിഗണനയെന്ന സൂചന നൽകി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മുഖ്യമന്ത്രിയെ തീരുമാനിക്കുമ്പോൾ എംഎൽഎമാരുടെ പിന്തുണ ഏറെ പ്രധാനമാണെന്നും മറ്റു ഘടകങ്ങളേക്കാൾ ഇതിന് മുൻഗണനയുണ്ടെന്നും...

‘ഞാൻ ഒന്നാം സ്ഥാനം നൽകുന്നത് KC വേണുഗോപാലിന്’: മുഖ്യമന്ത്രി ചർച്ചയിൽ T പത്മനാഭൻ | T Padmanabhan Supports KC Venugopal

കണ്ണൂർ: കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തിൽ കെ. സി. വേണുഗോപാലിന് പരസ്യ പിന്തുണയുമായി ടി. പത്മനാഭൻ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന മൂന്ന് നേതാക്കളിൽ താൻ ഒന്നാം സ്ഥാനം നൽകുന്നത് കെ സി വേണുഗോപാലിനാണെന്ന് അദ്ദേഹം...

കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി പോരും അവസാനമില്ലാത്ത ഫ്ലക്സ് യുദ്ധവും | Kerala Chief Minister Selection

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് നിർണ്ണായക ചുവടുവയ്പ്പ് നടത്തും. മുകുൾ വാസ്‌നിക്, അജയ് മാക്കൻ എന്നീ നിരീക്ഷകർ എംഎൽഎമാരിൽ നിന്നും ഘടകകക്ഷി നേതാക്കളിൽ നിന്നും ശേഖരിച്ച അഭിപ്രായങ്ങൾ...

MLAമാരുടെ പിന്തുണയിൽ KC വേണുഗോപാൽ മുന്നിൽ: സണ്ണി ജോസഫടക്കം പിന്തുണച്ചത് KCയെ? പിന്നാലെ VD സതീശനും രമേശ് ചെന്നിത്തലയും| KC Venugopal Leading In Kerala CM Race

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള ചർച്ചകൾ ക്ലൈമാക്സിലേക്ക് നീങ്ങുകയാണ്. എഐസിസി നിരീക്ഷകർ വ്യാഴാഴ്ച നടത്തിയ വ്യക്തിഗത കൂടിക്കാഴ്ചയിൽ ഭൂരിഭാഗം കോൺഗ്രസ് എംഎൽഎമാരും എഐസിസി ജനറൽ സെക്രട്ടറി കെ.സി....

‘നാട്ടുകാർ ഇതൊക്കെ കണ്ട് ആസ്വദിക്കുന്നുണ്ട്, ഇതൊക്കെ ജനാധിപത്യ പ്രക്രിയയുടെ ഭാഗം മാത്രമാണ്’: മുഖ്യമന്ത്രി ചർച്ചകളെ കുറിച്ച് K മുരളീധരൻ | K Muraleedharan On Kerala CM

തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യമന്ത്രി ചർച്ചകളിൽ കോൺഗ്രസിനുള്ളിൽ നടക്കുന്ന നീക്കങ്ങൾ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണെന്ന് കെ. മുരളീധരൻ. നാട്ടുകാർ ഇതൊക്കെ കണ്ട് ആസ്വദിക്കുന്നുണ്ട്, അവർക്ക് ഇതിൽ കുഴപ്പമില്ല എന്നായിരുന്നു മുരളീധരന്റെ പ്രതികരണം.(K Muraleedharan On...

വാക്ക് പാലിച്ച് ‘കൊച്ചു സഖാവ്’: പരാജയത്തിന് പിന്നാലെ തല മൊട്ടയടിച്ചു,വീഡിയോ കോൾ ചെയ്ത് MV ഗോവിന്ദൻ | Young Comrade Shaves Head

മലപ്പുറം: പറഞ്ഞ വാക്ക് പാഴാക്കില്ലെന്ന് തെളിയിച്ചിരിക്കുകയാണ് തിരൂരിലെ എട്ട് വയസ്സുകാരൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ തിരൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി. അബ്ദുറഹ്മാൻ പരാജയപ്പെട്ടാൽ തല മൊട്ടയടിക്കുമെന്ന് കുട്ടി തന്റെ പിതാവിനോട് പന്തയം വെച്ചിരുന്നു. ഫലം...