Description
Digital Voice of Kerala
Sunday, June 7, 2026

Digital Voice of Kerala

പോസ്റ്റൽ ബാലറ്റ് ലഭിച്ചില്ല: പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി | Postal ballot

കൊച്ചി: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് ലഭ്യമാക്കിയില്ലെന്ന പരാതിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി കേരള ഹൈക്കോടതി. മുഹമ്മദ് സിനാൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ നൽകിയ ഹർജിയിലാണ് കോടതി നടപടി. ഹർജി...

‘മുഖ്യമന്ത്രിയെ തീരുമാനിക്കണമെങ്കിൽ വോട്ടെണ്ണി കഴിയണം, ലീഗിനോട് ചോദിക്കുമ്പോൾ അഭിപ്രായം പറയും, മത്സരിക്കാത്തയാൾ മുൻപും മുഖ്യമന്ത്രി ആയിട്ടുണ്ട്’: PMA സലാം | Congress

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മുൻപേ കോൺഗ്രസിൽ ആരംഭിച്ച മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് മുസ്ലിം ലീഗ്. വോട്ടെണ്ണി കഴിഞ്ഞ് ഭൂരിപക്ഷം ഉറപ്പായ ശേഷം നടത്തേണ്ട ചർച്ചകൾ ഇപ്പോൾ പരസ്യമായി...

പരിപാടികളിൽ പങ്കെടുപ്പിക്കാതെ ഇരുട്ടിൽ നിർത്തി, സീറ്റ് നിഷേധിച്ചു: കോഴിക്കോട് DCC ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവെച്ചു | Nijesh Aravind

കോഴിക്കോട്: കോൺഗ്രസ് നേതൃത്വവുമായുള്ള ഭിന്നതയെത്തുടർന്ന് കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് സ്ഥാനം രാജിവെച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് തന്നെ ബോധപൂർവ്വം മാറ്റിനിർത്തുന്നു എന്നാരോപിച്ചാണ് രാജി. ഇതുസംബന്ധിച്ച രാജിക്കത്ത് അദ്ദേഹം...

‘ഇത് ഗുണകരമല്ല, തെരുവിലേക്ക് വിഷയം എത്തിക്കുന്നത് അംഗീകരിക്കാനാകില്ല, സമയം വരുമ്പോൾ പലതും പറയാനുണ്ട്’: MK രാഘവൻ | Congress

തിരുവനന്തപുരം: മുഖ്യമന്ത്രി പദവിയെക്കുറിച്ചുള്ള ചർച്ചകൾ തെരുവിലേക്ക് വലിച്ചിഴയ്ക്കുന്നത് പാർട്ടിക്കും മുന്നണിക്കും ഗുണകരമല്ലെന്ന് എം.കെ. രാഘവൻ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ തോൽക്കുന്ന സീറ്റിൽ മത്സരിപ്പിക്കാൻ ചില നേതാക്കൾ കരുനീക്കം നടത്തിയതായും അദ്ദേഹം ആരോപിച്ചു.(This is...

കോൺഗ്രസിലെ മുഖ്യമന്ത്രി പോര്: മുസ്ലീം ലീഗിന് അതൃപ്തി? ആരുടേയും പക്ഷം പിടിക്കില്ലെന്ന് ധാരണ | Muslim League

കോഴിക്കോട്: യുഡിഎഫ് ക്യാമ്പിൽ ഭരണം ലഭിക്കുമെന്ന ശുഭപ്രതീക്ഷ നിലനിൽക്കെ, മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസ് നടത്തുന്ന അവകാശവാദങ്ങളിൽ മുസ്ലീം ലീഗിന് അതൃപ്തിയെന്ന് സൂചന. നേതാക്കൾ തന്നെ വിവാദങ്ങൾക്ക് തിരികൊളുത്തുന്നത് മുന്നണിക്ക് ദോഷം ചെയ്യുമെന്നാണ് ലീഗ്...

കോൺഗ്രസിലെ മുഖ്യമന്ത്രി പോര്: നിരീക്ഷിച്ച് ഹൈക്കമാൻഡ്; വിവരങ്ങൾ തേടി | Congress

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി വടംവലി രൂക്ഷമാകുന്നു. മുതിർന്ന നേതാക്കളുടെ പേര് കേന്ദ്രീകരിച്ച് ഗ്രൂപ്പ് പോര് മുറുകിയതോടെ മല്ലികാർജുൻ ഖാർഗെ നേരിട്ട് വിവരം തേടി. കേരളത്തിലെ മുതിർന്ന നേതാക്കളുമായി...

“വകുപ്പ് വരെ തിരിച്ചു, കാർ നമ്പറിനായി ജ്യോത്സ്യനെ കണ്ടവർക്ക് ഫലം വന്നപ്പോൾ നിരാശ”; കോൺഗ്രസിനെ പരിഹസിച്ച് വി. ശിവൻകുട്ടി | Kerala SSLC Result 2026 Date

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരും മുൻപേ കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ മത്സരം നടക്കുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി (Kerala SSLC Result 2026 Date). കഴിഞ്ഞ തവണത്തെ അനുഭവം ഓർമ്മിപ്പിച്ചായിരുന്നു മന്ത്രിയുടെ പരിഹാസം....

നേമത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ നീക്കം; സി.പി.ഐ നേതാവ് ബി.എസ്. സുലോചനന് സസ്‌പെൻഷൻ | CPI Disciplinary Action

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പാർട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചതിന് സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം ബി.എസ്. സുലോചനനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു (CPI Disciplinary Action). നേമം മണ്ഡലത്തിലെ...

‘ഒരു ബാഹ്യശക്തിക്കും ഈ കെട്ടുറപ്പിനെ തകർക്കാൻ കഴിയില്ല’: പ്രതികരിച്ച് സണ്ണി ജോസഫ് | Sunny Joseph

തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തർക്കങ്ങളുണ്ടെന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. തെറ്റിദ്ധരിപ്പിക്കാൻ ചില കേന്ദ്രങ്ങൾ ബോധപൂർവം നടത്തുന്ന ശ്രമമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം രാഷ്ട്രീയ അജണ്ടകളെ പാർട്ടി...

‘ജനം UDFന് നൽകാനിരിക്കുന്ന അംഗീകാരത്തിൻ്റെ ശോഭ കെടുത്തരുത്’: ബെന്നി ബെഹനാന്‍ | UDF

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ജനവിധി വരും മുൻപേ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഉടലെടുത്ത വിവാദങ്ങളിൽ കടുത്ത അതൃപ്തിയുമായി മുതിർന്ന നേതാവ് ബെന്നി ബെഹനാന്‍. യുഡിഎഫിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് സോഷ്യൽ മീഡിയയിലുള്ളവരോ സൈബർ പോരാളികളോ...