Description
Digital Voice of Kerala
Saturday, May 16, 2026

Digital Voice of Kerala

കോൺഗ്രസിൽ മുഖ്യമന്ത്രി പോരില്ല; സുധാകരന് വിയോജിപ്പുണ്ടെങ്കിൽ പാർട്ടി വേദിയിൽ പറയട്ടെയെന്ന് സണ്ണി ജോസഫ് | Sunny Joseph KPCC President Statement

  കൊച്ചി: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിൽ തർക്കങ്ങളില്ലെന്നും അത്തരം ചർച്ചകൾക്ക് ഇപ്പോൾ സമയമായിട്ടില്ലെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലത്തിൽ എല്ലാവർക്കും വലിയ വിജയപ്രതീക്ഷയാണുള്ളത് (Sunny Joseph KPCC President Statement). മുഖ്യമന്ത്രിയെ...

‘വെറുതെ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുത്’: മുഖ്യമന്ത്രി പോരിൽ നേതാക്കൾക്ക് താക്കീതുമായി K മുരളീധരൻ | CM

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ നടക്കുന്ന പരസ്യമായ ചേരിതിരിവിനെതിരെ കടുത്ത വിമർശനവുമായി കെ. മുരളീധരൻ രംഗത്ത്. നിലവിൽ അത്തരം ചർച്ചകളുടെ യാതൊരു ആവശ്യവുമില്ലെന്നും യുഡിഎഫ് വിജയിക്കുമെന്ന കാര്യത്തിൽ...

ചെന്നിത്തലയെ പിന്തുണച്ച K സുധാകരൻ മറുകണ്ടം ചാടി: അമ്പരപ്പോടെ കോൺഗ്രസ് | K Sudhakaran

തിരുവനന്തപുരം: കേരള കോൺഗ്രസിലെ അധികാര സമവാക്യങ്ങളെ അട്ടിമറിച്ചുകൊണ്ട് കെ. സുധാകരൻ നടത്തിയ ഫേസ്ബുക്ക് പോസ്റ്റ് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിക്കുന്നു. നേരത്തെ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരസ്യമായി പിന്തുണച്ചിരുന്ന സുധാകരൻ, പെട്ടെന്ന് നിലപാട്...

KCയെ പിന്തുണച്ച് K സുധാകരൻ, ഹൈക്കമാൻഡിന് കടുത്ത അതൃപ്തിയോ?: ജനവിധിക്ക് മുൻപേ കോൺഗ്രസിൽ മുഖ്യമന്ത്രി പോര് മുറുകുന്നു | Congress

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കാനിരിക്കെ, കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം. കെ.സി. വേണുഗോപാലിനെ പിന്തുണച്ച് കെ. സുധാകരൻ തന്നെ പരസ്യമായി രംഗത്തെത്തിയതോടെ പാർട്ടിയിൽ ഗ്രൂപ്പ് പോര് പുതിയ തലത്തിലെത്തി. (K Sudhakaran...

അതീവ ജാഗ്രതയോടെ വോട്ടെണ്ണലിലേക്ക് നീങ്ങാൻ UDF: ഏജന്റുമാർക്ക് കർശന നിർദ്ദേശം | UDF

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണൽ നടപടികൾ ആരംഭിക്കാനിരിക്കെ, അത്യന്തം ജാഗ്രത പാലിക്കാൻ പ്രവർത്തകർക്കും ഏജന്റുമാർക്കും യുഡിഎഫ് നേതൃത്വം കർശന നിർദ്ദേശം നൽകി. ബൂത്തുകളിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ കണക്കും വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകളും കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്ന്...

‘കേരളം കെ.സി നയിക്കട്ടെ’: K സുധാകരൻ്റെ പോസ്റ്റിൽ കോൺഗ്രസിൽ അതൃപ്തി പുകയുന്നു, ഹൈക്കമാൻഡിനെ അറിയിച്ചേക്കും | K Sudhakaran

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ പിന്തുണച്ചുകൊണ്ടുള്ള കെ. സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് കോൺഗ്രസിൽ പുതിയ രാഷ്ട്രീയ പോരിന് വഴിതുറക്കുന്നു. 'കേരളം കെ.സി നയിക്കട്ടെ' എന്ന ആഹ്വാനവുമായി സുധാകരൻ രംഗത്തെത്തിയതോടെ...

‘വനത്തിലാണ്…വനവാസത്തിലല്ല’; തെരഞ്ഞെടുപ്പ് തിരക്കിന് ശേഷം കുട്ടിക്കാനത്ത് ട്രെക്കിംഗുമായി വി.ഡി. സതീശൻ | V D Satheesan Kuttikkanam Trekking

ഇടുക്കി: മാസങ്ങൾ നീണ്ട നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ക്ഷീണമകറ്റാൻ ഹൈറേഞ്ചിന്റെ തണുപ്പിലേക്ക് മടങ്ങി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ (V D Satheesan Kuttikkanam Trekking). കുട്ടിക്കാനത്തെ മലനിരകളിൽ ട്രെക്കിംഗ് നടത്തുന്നതിന്റെയും സുഹൃത്തുക്കൾക്കൊപ്പം...

‘മുടിചൂടാമന്നനായി ഉയരട്ടെ, കേരളം കെ.സി. നയിക്കട്ടെ’ ; കെ സി വേണു​​ഗോപാലിനെ പുകഴ്ത്തി കെ. സുധാകരന്റെ പോസ്റ്റ്; കോൺഗ്രസിൽ ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറിയുന്നു | K Sudhakaran

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കെ കേരള കോൺഗ്രസിൽ ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറിയുന്നു (K Sudhakaran). പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവരുടെ നേതൃത്വത്തെ വെല്ലുവിളിച്ചുകൊണ്ട് കെ....

ഇടത് വോട്ടുകളും ലഭിച്ചു, പേരാമ്പ്രയിൽ അട്ടിമറി വിജയം ഉറപ്പെന്ന് ഫാത്തിമ തെഹ്‌ലിയ; ജനവിധി എന്ത് തന്നെയായാലും അംഗീകരിക്കാൻ തയ്യാറാണെന്ന് ടി പി രാമകൃഷ്ണൻ | Fathima Thahiliya

കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിൽ ഇത്തവണ യുഡിഎഫ് വിജയം സുനിശ്ചിതമാണെന്ന് സ്ഥാനാർത്ഥി ഫാത്തിമ തെഹ്‌ലിയ (Fathima Thahiliya). കക്ഷി രാഷ്ട്രീയത്തിനും മതത്തിനും അപ്പുറമുള്ള പിന്തുണ വോട്ടർമാരിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നും, ഇടതുപക്ഷ അനുഭാവികളുടെ വോട്ടുകൾ പോലും...

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാൻഡ്; വാട്‌സ്ആപ്പ് ഗ്രൂപ്പുകളല്ലെന്ന് കെ. മുരളീധരൻ | K Muraleedharan

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി ചർച്ചകളിൽ രൂക്ഷ പ്രതികരണവുമായി മുതിർന്ന നേതാവ് കെ. മുരളീധരൻ (K Muraleedharan). മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വാട്‌സ്ആപ്പ് ഗ്രൂപ്പുകളല്ലെന്നും കോൺഗ്രസ് ഹൈക്കമാൻഡ് ആണെന്നും അദ്ദേഹം...