അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമായി തുടരുന്നു. ഇറാനെതിരെ അമേരിക്ക വീണ്ടും ശക്തമായ വ്യോമാക്രമണങ്ങൾ നടത്തി. ഖെഷം ദ്വീപ്, ബന്ദർ അബ്ബാസ്, ചാബഹാർ എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട്...
വാഷിങ്ടൺ: ഇറാനെതിരെയുള്ള സൈനിക നടപടി കൂടുതൽ ശക്തമാക്കി അമേരിക്ക. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ തെക്കൻ തീരത്തെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് തുടർച്ചയായ അഞ്ചാം ദിവസവും യുഎസ് സൈന്യം കനത്ത ആക്രമണം തുടർന്നു....
ടെഹ്‌റാൻ: അമേരിക്കയുടെ തുടർച്ചയായ ആക്രമണങ്ങൾക്ക് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് നിർണ്ണായക പ്രസ്താവനയുമായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്. ഇറാൻ ഇപ്പോൾ വാഷിംഗ്ടണുമായി നിലനിൽപ്പിനായുള്ള കടുത്ത പോരാട്ടത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കി....
വാഷിങ്ടൺ: പശ്ചിമേഷ്യൻ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി ഇറാനെതിരെ ശക്തമായ സൈനിക നടപടിക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരുങ്ങുന്നതായി റിപ്പോർട്ട്. ശക്തമായ വ്യോമാക്രമണം മുതൽ ഇറാന്റെ തന്ത്രപ്രധാന മേഖലകൾ ലക്ഷ്യമിട്ടുള്ള കരയുദ്ധം വരെയുള്ള...
ഇറാനെതിരെ പുതിയ ആക്രമണ പരമ്പരയുമായി അമേരിക്ക. ഹോർമുസ് കടലിടുക്കിൽ അമേരിക്ക നാവിക ഉപരോധം പുനഃസ്ഥാപിച്ചതിന് പിന്നാലെയാണ് ബുധനാഴ്ച അമേരിക്കൻ സൈന്യം ഇറാനെതിരെ ആക്രമണം തുടങ്ങിയത് (US Strikes Iran). ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള...
വാഷിംഗ്ടൺ: ഇറാന്റെ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ അടുത്ത ആഴ്ചയോടെ ശക്തമായ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ചർച്ചയ്ക്ക് തയ്യാറാകാത്ത പക്ഷം രാജ്യത്തെ പ്രധാന പാലങ്ങളും ഊർജ്ജനിലയങ്ങളും...
ടെഹ്‌റാൻ: ഇറാനിലെ ദക്ഷിണ തീരത്തും ഹോർമുസ് കടലിടുക്കിന് സമീപത്തുമുള്ള സൈനിക ലക്ഷ്യങ്ങൾ കേന്ദ്രീകരിച്ച് അമേരിക്ക വീണ്ടും വ്യോമാക്രമണം നടത്തി. ആക്രമണത്തിന്റെ ഭാഗമായി ഇറാനിയൻ തുറമുഖങ്ങൾക്ക് യുഎസ് വീണ്ടും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട് (US Iran...
വാഷിംഗ്ടൺ: ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ യു.എസ് നടത്തിയ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ, ഇറാന്റെ ഏറ്റവും സുരക്ഷിതമായ ഭൂഗർഭ ആണവ താവളമായ 'പിക്കാക്‌സ് മൗണ്ടൻ' അടുത്തതായി തകർക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒരു...
വാഷിംഗ്ടൺ: താൽക്കാലിക വെടിനിർത്തൽ കരാർ തകർച്ചയിലേക്ക് നീങ്ങിയതോടെ, ഇറാന്റെ പ്രധാന തുറമുഖങ്ങൾക്ക് നേരെ അമേരിക്ക വീണ്ടും നാവിക ഉപരോധം ഏർപ്പെടുത്തി. ഇറാനിയൻ തുറമുഖങ്ങളിലേക്കോ അവിടെനിന്നോ ഉള്ള കപ്പലുകൾക്കും, ഇറാനിയൻ ചരക്കുകൾ വഹിക്കുന്ന കപ്പലുകൾക്കും...
ടെഹ്‌റാൻ: തങ്ങളുടെ തീരദേശ സൈനിക താവളങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിന് ശക്തമായ തിരിച്ചടിയുമായി ഇറാൻ. ബഹ്‌റൈനിലെയും കുവൈത്തിലെയും യു.എസ് സൈനിക ആസ്തികൾക്ക് നേരെ ഒരേസമയം മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഇറാന്റെ ഇസ്ലാമിക്...