കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ വർധനവ് രേഖപ്പെടുത്തി. ശനിയാഴ്ച രാവിലെ ആറിന് ലഭ്യമായ വിവരമനുസരിച്ച് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 112.70 അടിയായി ഉയർന്നു (Mullaperiyar dam water level). വെള്ളിയാഴ്ച ഇത്...
ഇടുക്കി: വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ജെസിബി അഞ്ച് വർഷത്തോളമായിട്ടും ഉടമയ്ക്ക് വിട്ടുനൽകാത്ത സംഭവത്തിൽ ഇടപെടലുമായി വനം മന്ത്രി ഷിബു ബേബി ജോൺ. ഡിഎഫ്ഒയോട് മന്ത്രി അടിയന്തര വിശദീകരണം തേടി. റിസർവ് ഫോറസ്റ്റിൽ അതിക്രമിച്ച് കയറി...
ഇടുക്കി: ജില്ലയിലെ കാട്ടാനശല്യം രൂക്ഷമായ ചിന്നക്കനാലിൽ വീടിന് നേരെ കാട്ടാനയുടെ ആക്രമണം. സിങ്കുകണ്ടം സ്വദേശി മുരുകന്റെ വീടാണ് ആന ഭാഗികമായി തകർത്തത്. 'ചക്കക്കൊമ്പൻ' ആണ് ഈ അക്രമത്തിന് പിന്നിലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.(Chinnakanal Wild...
ഇടുക്കി: ഇടുക്കി തങ്കമണിയിൽ കൃഷിയിടത്തിലെ ചെക്ക് ഡാമിൽ വീണ് ഇരുപതുകാരനായ യുവാവ് മുങ്ങിമരിച്ചു (Idukki Thankamani Drowning Incident). തങ്കമണി തമ്പുരാൻകുന്ന് സ്വദേശി റോയിയുടെ മകൻ അബിൻ (20) ആണ് ദാരുണമായി മരണപ്പെട്ടത്....
അടിമാലി: അടിമാലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സ്കൂൾ-കോളേജ് വിദ്യാർത്ഥികളും സ്ത്രീകളും നിൽക്കുന്ന സ്ഥലത്തെത്തി പരസ്യമായി അസഭ്യവർഷം നടത്തിയ യുവാവിന് നേരെ കുരുമുളക് സ്പ്രേ (Adimali Private Bus Stand Drunk Man Nuisance)...
ഇടുക്കി: മദ്യപിച്ച് ബസ് സ്റ്റാൻഡിൽ ബഹളമുണ്ടാക്കിയ ആൾക്ക് നേരെ പൊലീസ് പേപ്പർ സ്പ്രേ പ്രയോഗിച്ചു. വ്യാഴാഴ്ച വൈകീട്ടാണ് അടിമാലിയിൽ നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.(Police use pepper spray against intoxicated man causing...
ഇടുക്കി : കട്ടപ്പന റൂറൽ സർവീസ് സൊസൈറ്റിക്ക് മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ആത്മഹത്യ ചെയ്ത സാബുവിന്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി.(Kattappana investor...
ഇടുക്കി : അടിമാലിയിൽ മണ്ണിടിച്ചിൽ ദുരന്തബാധിതർ നടത്തിവരുന്ന കുടിൽക്കെട്ടി സമരം പത്താം ദിവസത്തിലേക്ക് കടക്കുന്നു. ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ സമരപ്പന്തലിന് തൊട്ടടുത്തുള്ള ദേശീയപാതയിലേക്ക് വീണ്ടും കല്ലും മണ്ണും പതിച്ചു.(Adimali landslide...
ഇടുക്കി: മറയൂരിനടുത്ത് കാന്തല്ലൂരിലെ പ്രമുഖ റിസോർട്ടിൽ നാല് വയസ്സുകാരന് നേരെ ക്രൂരമായ മർദ്ദനം (Kanthalloor Resort Child Assault). ചെന്നൈയിൽ നിന്നും കാന്തല്ലൂർ സന്ദർശിക്കാനെത്തിയ വിനോദസഞ്ചാരികളുടെ സംഘമാണ് അതിക്രൂരമായി കുട്ടിയെ ആക്രമിച്ചത്. ഇവരുടെ...
ഇടുക്കി : മൂന്നാറിൽ നടന്ന ജലവിഭവ പാർലമെന്ററി സ്റ്റാൻഡിങ് കമ്മറ്റിയുടെ യോഗത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ നിർണ്ണായക ചർച്ചകൾ. അണക്കെട്ടിന്റെ സുരക്ഷയും ജലലഭ്യതയും മുൻനിർത്തി ഇരു സംസ്ഥാനങ്ങളുടെയും ആശങ്കകൾ സമിതി കേട്ടു....