Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala

ഒറ്റക്കല്ലിൽ കൊത്തിയെടുത്ത ക്ഷേത്ര വിസ്മയം; പാതാളേശ്വര ഗുഹാക്ഷേത്രം | Pataleshwar Cave Temple

  പൂനെയിലെ തിരക്കേറിയ നഗരദൃശ്യങ്ങളുടെ തിരക്കിനിടയിൽ സംസ്കാരത്തെയും ചരിത്രത്തെയും ഒരുപോലെ നെഞ്ചിലേറ്റിയ ക്ഷേത്രമാണ് പാതാളേശ്വര ഗുഹാക്ഷേത്രം (Pataleshwar Cave Temple). ആധുനിക ലോകത്തിന്റെ തിരക്കിട്ട ജീവിതത്തിൽ നിന്നും മാറി ക്ഷേത്രം സന്ദർശിക്കുന്ന ഓരോ ഭക്തരെയും...

‘ഈ തൂണിൽ ഇരു കൈകളും വച്ച് പ്രാർത്ഥിച്ചാൽ ഉദ്ധിഷ്ട കാര്യസിദ്ധി ഫലം’; അറിയാം ശ്രീ വരാഹലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തെക്കുറിച്ച് | Sri Varahalakshmi Narasimha Swamy Temple

ആന്ധ്രാപ്രദേശിൽ പച്ചപ്പ് പുതച്ച പൂർവ്വഘട്ടത്തിന്റെ ഒരത്തായി ഒരു വിഷ്ണു ക്ഷേത്രമുണ്ട്. ഉദ്ധിഷ്ട കാര്യപ്രാപ്തിക്കായി വിശ്വാസികൾ ഒഴുകിയെത്തുന്ന ശ്രീ വരാഹലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രം (Sri Varahalakshmi Narasimha Swamy Temple). വിശ്വാസത്തിൻ്റെയും ഭക്തിയുടെയും...

ആകാശവും ഭൂമിയും ഒരുപോലെ തഴുകി ഉണർത്തുന്ന, തുംഗനാഥ് ശിവ ക്ഷേത്രം | Tungnath Shiva Temple

ചന്ദ്രനാഥ് പർവ്വത മുകളിൽ ആകാശവും ഭൂമിയും ഒരുപോലെ തഴുകി ഉണർത്തുന്ന ഒരു ക്ഷേത്രമുണ്ട്. പതിറ്റാണ്ടുകളുടെ പാരമ്പര്യം പേറി ഹിമവാൻ്റെ മാറിലെ ചന്ദനപൊട്ടായി നിലകൊള്ളുന്ന തുംഗനാഥ് ശിവ ക്ഷേത്രം (Tungnath Shiva Temple). വിശേഷണങ്ങളും...

മഹാബലിപുരത്തെ അതിമനോഹരമായ കല്ലിൽ കൊത്തിയെടുത്ത ക്ഷേത്ര ലോകം | Mahabalipuram

ക്ഷേത്രങ്ങൾക്കും ചരിത്ര സ്മാരകങ്ങൾക്കും ഏറെ പ്രസിദ്ധമാണ് തമിഴ്നാട്. തഞ്ചാവൂരും കാഞ്ചീപുരവും ആണ് ഈ പട്ടികയിൽ മുൻ നിരയിലുള്ളത്. എന്നാൽ ബംഗാൾ ഉൾക്കടലിൻ്റെ ശാന്തമായ തീരത്ത് സാംസ്‌കാരിക പൈതൃകത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും അടയാളമായി നിലകൊള്ളുന്ന ഒരു...

ഇഷ്ട ദൈവത്തെ ആരാധിക്കാൻ സ്വന്തം നാട്ടിൽ ക്ഷേത്രം പണിത ഭക്തൻ; മേടയിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ കഥ | Medayil Sree Subrahmanya Swami Temple

നമ്മുടെ കേരളത്തിൽ ഉടനീളം നിരവധി ക്ഷേത്രങ്ങളുണ്ട്, ഈ ക്ഷേത്രങ്ങൾക്കെല്ലാം പറയാനുണ്ടാകും ഒരുപാട് കഥകൾ. ഈ കഥകൾ പലപ്പോഴും രസകരവും കേൾവിക്കാരേ പലപ്പോഴും അത്ഭുതപെടുത്തുന്നതും ആയിരിക്കും. സുബ്രമണ്യസ്വാമിയോടുള്ള അഗാധമായ ഭക്തി കാരണം ഒരു ഭക്തൻ...

ദേവിക്ക് കാവലായി എണ്ണിയാലൊടുങ്ങാത്തത്ര വൻ മരങ്ങൾ, മണമുള്ള പൂക്കൾ തരുന്ന ഒരു ചെടിപോലും ഇവിടെ വളരുന്നില്ല; അറിയാം ഇരിങ്ങോൾ കാവിനെക്കുറിച്ച് | Iringole Kavu

ഭക്തിയും പ്രകൃതിയും മനുഷ്യ ജീവന്റെ ഏറെ പ്രാധാന്യമേറിയ ഘടകങ്ങളാണ്. പ്രകൃതിയും മനുഷ്യനും സംഗമിക്കുമ്പോൾ ഭക്തി ഉടലെടുക്കുന്നു അവിടെ ദൈവ ചൈതന്യം വെളിപ്പെടുന്നു. നമ്മുടെ കൊച്ചു കേരളത്തിൽ ഒരു കാവുണ്ട് പ്രകൃതിയും മനുഷ്യനും ദേവിയും...

സ്ത്രീധനമായി ലഭിച്ച ബുദ്ധ പ്രതിമയ്ക്ക് വേണ്ടി ഒരു രാജാവ് പണിത രാജകീയ ക്ഷേത്രം; ടിബറ്റിന്റെ ആത്മാവായ ജോഖാങ് ക്ഷേത്രം | Jokhang Temple

ജോഖാങ് എന്നൊരു ബുദ്ധക്ഷേത്രമുണ്ട് ടിബറ്റിൽ. ഈ ക്ഷേത്രത്തിന് പിന്നിലുള്ള കഥയാണ് മറ്റു ബുദ്ധ ക്ഷേത്രങ്ങളിൽ നിന്നും ജോഖാങ്ങിനെ വ്യത്യസ്തമാക്കുന്നത്. ഭാര്യയ്ക്ക് സ്ത്രീധനമായി കിട്ടിയ ബുദ്ധ പ്രതിമക്കായി ഒരു രാജാവ് ഒരു വലിയ ക്ഷേത്രം...

ലോകത്തിലെ ഏറ്റവും വലിയ ഏകശിലാ നാഗരാജൻ മുതൽ 107 നാഗപ്രതിഷ്ഠകൾ വരെ; മുക്തി നാഗ ക്ഷേത്രം വിശ്വാസത്തിന്റെയും ശില്പവിസ്മയത്തിന്റെയും അത്ഭുതലോകം | Mukti Naga Temple

ഹൈന്ദവ വിശ്വാസപ്രകാരം നാഗങ്ങളെ ദൈവമായി കണക്കാക്കപ്പെടുന്നു. പ്രകൃതിയെയും പ്രകൃതി ശക്തികളെയും മനുഷ്യർ ദൈവമായി ആരാധിക്കുവാൻ തുടങ്ങിയ കാലം മുതൽ തന്നെ നാഗങ്ങളെയും ദൈവമായി കണക്കാക്കിയിരുന്നു. പുള്ളുവൻ പാട്ടും, സർപ്പക്കാവും, സർപ്പാരാധനകളും, നാഗപൂജകളും ഒക്കെ...

 പൂച്ചകളെ ദൈവമായി ആരാധിക്കുന്ന ഒരു ഗ്രാമം; വിശ്വാസങ്ങളുടെ വിചിത്രലോകമായ മൈസൂരിലെ ബെക്കലലെയുടെ അത്ഭുതകഥ |  Bekkalale

മൈസൂരിലെ ഒരു കൊച്ചു ഗ്രാമത്തിൽ പൂച്ചയെ ദൈവമായി കണക്കാക്കി ആരാധിക്കുന്നു. ഇന്ത്യയിൽ പല മൃഗങ്ങളെയും ദൈവമായി ആരാധിക്കപ്പെടുന്നുണ്ട് എന്നാൽ പൂച്ചയെ ആരാധിക്കുന്നത് അൽപ്പം വിചിത്രം തന്നെയല്ലേ. വളരെ വിച്ചത്രമായ ഈ വിശ്വാസം പുലർത്തുന്നത്...