കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: K രാധാകൃഷ്ണനടക്കം CPM നേതാക്കൾ കോടതിയിൽ ഹാജരായി | Karuvannur bank scam

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ സിപിഎം നേതാക്കൾ കോടതിയിൽ ഹാജരായി. കെ. രാധാകൃഷ്ണൻ എംപി, എ.സി. മൊയ്തീൻ, എം.എം. വർഗീസ് എന്നിവരടക്കമുള്ള പ്രമുഖ നേതാക്കളാണ് കോടതിയിലെത്തിയത്.(Karuvannur bank scam,...

അറബിക്കടലിൽ പുതിയ ആഴക്കടൽ മത്സ്യത്തെ കണ്ടെത്തി: ശാസ്ത്രീയ നാമം ‘സിറ്റോപ്സിസ് ഇൻഡിക’ | New deep-sea fish species

കൊച്ചി: അറബിക്കടലിന്റെ ആഴങ്ങളിൽ നിന്ന് പുതിയൊരു മത്സ്യ ഇനത്തെക്കൂടി കണ്ടെത്തി. ലക്ഷദ്വീപ് കടലിന്റെ കിഴക്കൻ ഭാഗത്ത് 350 മുതൽ 500 മീറ്റർ വരെ ആഴത്തിൽ നിന്നുമാണ് ഈ മത്സ്യത്തെ കണ്ടെത്തിയത്. കേന്ദ്ര സമുദ്ര...

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ ഇടിവ്: പവന് ഇന്ന് 200 രൂപ കുറഞ്ഞു | Gold price

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് നേരിയ കുറവ്. പവന് 200 രൂപ കുറഞ്ഞ് 1,07,600 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 13,450 രൂപയുമാണ് ഇന്നത്തെ വില.(Gold...

‘ലാലേട്ടൻ്റെ കമ്മിറ്റി ആയിരുന്നപ്പോൾ ‘അമ്മ’യിൽ ഒരു സാമ്പത്തിക ക്രമക്കേടും ഉണ്ടായിരുന്നില്ല, പരസ്പരം ചളി വാരിയെറിയലാണ് നടക്കുന്നത്’: അൻസിബയടക്കം നടിമാർ | AMMA association controversy

കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യിൽ നടക്കുന്ന തർക്കങ്ങളും വിവാദങ്ങളും രൂക്ഷമാകുന്നു. സംഘടനയിലെ ഭാരവാഹികൾക്കെതിരെയും ഭരണരീതിക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് നടിമാരായ അൻസിബ ഹസൻ, മാല പാർവ്വതി, ഉഷാ ഹസീന എന്നിവർ ഉന്നയിച്ചിരിക്കുന്നത്.(AMMA...

പോലീസ് ക്യാമ്പിനുള്ളിൽ മദ്യപാനം: 3 പൊലീസുകാർക്ക് സസ്പെൻഷൻ | Three policemen suspended

കൊച്ചി: ഹിൽപാലസ് പൊലീസ് ക്യാമ്പിലെ ബാരക്കിനുള്ളിൽ മദ്യപിച്ച കെഎപി ഒന്നാം ബറ്റാലിയനിലെ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. കെ.യു. അഭിലാഷ്, എൻ. നവാസ്, എം. വിഷ്ണു എന്നിവർക്കെതിരെയാണ് നടപടി.(Three policemen suspended for...

‘ഒന്നിച്ച് പ്രവർത്തിക്കണം’: വൈദ്യുതി മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കണമെന്ന് വൈദ്യുതിമന്ത്രി സണ്ണി ജോസഫ് | Minister Sunny Joseph

കൊച്ചി: വൈദ്യുതി മേഖലയിലെ ഉൽപ്പാദന-വിതരണ തടസ്സങ്ങൾ നീക്കി ജനങ്ങൾക്ക് തടസ്സമില്ലാത്ത വൈദ്യുതി ഉറപ്പാക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. എറണാകുളം, ഇടുക്കി ജില്ലകളിലെ വിവിധ വിഷയങ്ങൾ...

‘അമ്മ’യെ കോടതി കയറ്റാൻ താല്പര്യമില്ല; അഡ്ഹോക്ക് കമ്മിറ്റി കൺവീനർ സ്ഥാനം ഒഴിഞ്ഞ് രമേഷ് പിഷാരടി; നടിമാർ നാളെ കൊച്ചിയിൽ വാർത്താസമ്മേളനം വിളിച്ചു | Ramesh Pisharody Resigns AMMA Adhoc Committee

കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ (Ramesh Pisharody Resigns AMMA Adhoc Committee) ആഭ്യന്തര തർക്കങ്ങൾ പുതിയ തലത്തിലേക്ക്. എറണാകുളം മുൻസിഫ് കോടതി അഡ്ഹോക്ക് കമ്മിറ്റിക്ക് വിലക്കേർപ്പെടുത്തിയതിന് തൊട്ടുപിന്നാലെ, കമ്മിറ്റിയുടെ കൺവീനർ സ്ഥാനത്തുനിന്ന് പ്രശസ്ത...

കൊച്ചി കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ മരവിപ്പിച്ചു; സർക്കാർ ഇടപെടലിൽ ജീവനക്കാർക്ക് താല്കാലിക ആശ്വാസം; ചർച്ച ജൂലൈ 6-ന് | CorroHealth mass layoffs frozen Kochi Kozhikode

കൊച്ചി: കൊച്ചിയിലും കോഴിക്കോട്ടും പ്രവർത്തിക്കുന്ന യുഎസ് ആസ്ഥാനമായുള്ള പ്രമുഖ കമ്പനിയായ 'കോറോ ഹെൽത്ത്' (CorroHealth mass layoffs frozen Kochi Kozhikode) നടത്തിയ വിവാദ കൂട്ടപ്പിരിച്ചുവിടൽ സംസ്ഥാന സർക്കാരിന്റെ ശക്തമായ ഇടപെടലിനെ തുടർന്ന്...

പെരുമ്പാവൂരിൽ ലഹരിവിരുദ്ധ ബഹുജനറാലിക്ക് തുടക്കം കുറിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല: സമാനതകളില്ലാത്ത ലഹരി വേട്ട | Perumbavoor Anti Drug Rally

എറണാകുളം : പെരുമ്പാവൂരിനെ ലഹരിമുക്തമാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച 'തൂഫാൻ ജാഗരൺ' ബഹുജനറാലിക്ക് തുടക്കം കുറിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, സംസ്ഥാന പോലീസ് മേധാവി റവാഡ എ. ചന്ദ്രശേഖർ എന്നിവർ റാലിയിൽ പങ്കെടുത്തു. റാലിക്ക്...

‘കരാ‍ർ വ്യവസ്ഥയുടെ പരസ്യ ലംഘനം നടക്കുമ്പോൾ മുഖ്യമന്ത്രി അസംതൃപ്തി രേഖപ്പെടുത്തിയാണോ വിമ‍ർശിക്കേണ്ടത്?’: P രാജീവ് | P Rajeev

കൊച്ചി: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരികൾ എം.എസ്.സി കമ്പനിക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ തീരുമാനം സംസ്ഥാന സർക്കാരുമായുള്ള കരാറിന്റെ പരസ്യമായ ലംഘനമാണെന്ന് പി രാജീവ്. വിഷയത്തിൽ മുഖ്യമന്ത്രിയുടെ മൗനത്തെയും അസംതൃപ്തി പ്രകടിപ്പിക്കുന്ന രീതിയെയും അദ്ദേഹം...