Description
Digital Voice of Kerala
Tuesday, June 16, 2026

Digital Voice of Kerala

നീറ്റ് ചോദ്യപേപ്പർ ചോർച്ച: CBI അന്വേഷണം കേരളമടക്കം 10 സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചു | NEET Paper Leak

ന്യൂഡൽഹി: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് 10 സംസ്ഥാനങ്ങളിൽ സിബിഐ അന്വേഷണം ഊർജിതമാക്കി. ചോദ്യപേപ്പർ അച്ചടിക്കുന്ന പ്രസ്സിൽ നിന്ന് നേരിട്ട് ചോർത്തിയെടുത്ത പേപ്പറുകൾ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുത്ത വിദ്യാർത്ഥികളിലേക്ക് എത്തിയതായി അന്വേഷണ...

SSLC പരീക്ഷാ ഫലം മെയ് 15ന് പ്രഖ്യാപിക്കുമോ?: പരീക്ഷാ ബോർഡ് യോഗം ഇന്ന് | SSLC Results

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായെങ്കിലും, എസ്.എസ്.എൽ.സി പരീക്ഷാഫലം മുൻ നിശ്ചയിച്ചതുപോലെ മെയ് 15-ന് തന്നെ പ്രഖ്യാപിക്കാൻ സാധ്യത. ഇന്ന് ചേരുന്ന പരീക്ഷാ ബോർഡ് യോഗം ഫലം അന്തിമമായി വിലയിരുത്തും. പുതിയ സർക്കാർ ഇതുവരെ...

SSLC ഫലപ്രഖ്യാപനത്തിൽ അനിശ്ചിതത്വം: സർക്കാർ രൂപീകരണം വൈകുന്നത് പ്രതിസന്ധിയാകുന്നു | Kerala SSLC Result 2026

തിരുവനന്തപുരം: കേരളത്തിൽ പുതിയ മന്ത്രിസഭ അധികാരമേൽക്കാത്ത സാഹചര്യത്തിൽ എസ്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം സംബന്ധിച്ച് അവ്യക്തത തുടരുന്നു. പരീക്ഷാ മൂല്യനിർണ്ണയവും ടാബുലേഷൻ നടപടികളും പൂർത്തിയായെങ്കിലും ഔദ്യോഗികമായ പ്രഖ്യാപനം ആര് നടത്തുമെന്നതാണ് പ്രധാന ചോദ്യം.(Kerala SSLC...

നീറ്റ് യുജി പരീക്ഷ റദ്ദാക്കി: ചോദ്യപേപ്പർ ചോർച്ചയിൽ CBI അന്വേഷണം; പുനഃപരീക്ഷ ഉടൻ | NEET UG 2026 Cancelled

ന്യൂഡൽഹി: ലക്ഷക്കണക്കിന് മെഡിക്കൽ വിദ്യാർത്ഥികൾ എഴുതിയ നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി. പരീക്ഷയുടെ വിശ്വാസ്യതയെ ബാധിക്കുന്ന തരത്തിൽ 'ഗസ് പേപ്പർ' ചോർന്നുവെന്ന കണ്ടെത്തലിനെത്തുടർന്നാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ അടിയന്തര തീരുമാനം. സംഭവത്തിൽ...

പത്താം ക്ലാസ് കഴിഞ്ഞാൽ പഠനം മുടങ്ങുന്നു: രാജ്യത്ത് പത്തിൽ ഒരു വിദ്യാർത്ഥി വീതം സ്കൂൾ വിടുന്നുവെന്ന് നീതി ആയോഗ് | NITI Aayog School Dropout Rates

ന്യൂഡൽഹി: ഇന്ത്യയിലെ സെക്കൻഡറി വിദ്യാഭ്യാസ തലത്തിൽ കൊഴിഞ്ഞുപോക്ക് നിരക്ക് ആശങ്കാജനകമായി തുടരുന്നതായി നീതി ആയോഗിന്റെ 2026 മെയ് മാസത്തെ റിപ്പോർട്ട്. 'സ്കൂൾ എജ്യുക്കേഷൻ സിസ്റ്റം ഇൻ ഇന്ത്യ' എന്ന റിപ്പോർട്ട് പ്രകാരം പത്ത്...

കെൽട്രോണിൽ സി.എൻ.സി കോഴ്‌സുകൾ: അപേക്ഷകൾ ക്ഷണിച്ചു | Keltron Kuttippuram Courses

മലപ്പുറം: കുറ്റിപ്പുറം കെൽട്രോൺ ടൂൾ റൂം കം ട്രെയിനിംഗ് സെന്ററിൽ നടത്തുന്ന സി.എൻ.സി (CNC) മെഷീൻ ഓപ്പറേറ്റർ കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം (Keltron Kuttippuram Courses). വ്യവസായ മേഖലയിൽ ഏറെ തൊഴിൽ സാധ്യതയുള്ള...

NEET UG 2026 പരീക്ഷ ഇന്ന്: 20 ലക്ഷത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കുന്നു | NEET UG 2026

തിരുവനന്തപുരം: രാജ്യത്തെ മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റ് യുജി ഇന്ന് നടക്കും. ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെയാണ് പരീക്ഷാ സമയം. രാജ്യത്തിനകത്തും പുറത്തുമായി ഏകദേശം 20 ലക്ഷത്തിലധികം...

ICSE, ISC പരീക്ഷാ ഫലം പ്രഖ്യാപിച്ചു: വിജയത്തിളക്കം, പത്താം ക്ലാസ്സിൽ 99.18%, പന്ത്രണ്ടാം ക്ലാസ്സിൽ 99.13% | ICSE, ISC Result 2026

ന്യൂഡൽഹി: സി.ഐ.എസ്.സി.ഇ ബോർഡിന്റെ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലങ്ങൾ പുറത്തുവന്നു. പത്താം ക്ലാസിൽ 99.18 ശതമാനവും പന്ത്രണ്ടാം ക്ലാസിൽ 99.13 ശതമാനവുമാണ് ആകെ വിജയശതമാനം.(ICSE, ISC Result 2026 out,...

നാലുവർഷ ബിരുദ വിദ്യാർഥികൾക്ക് ഐ.എച്ച്.ആര്‍.ഡി.യിൽ ഇന്റേൺഷിപ്പ്; 117 വിഷയങ്ങളിൽ പരിശീലനം | IHRD Internship 2026

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എച്ച്.ആര്‍.ഡി. അപ്ലൈഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന നാലുവർഷ ബിരുദ വിദ്യാർഥികൾക്ക് പ്രായോഗിക തൊഴിൽ നൈപുണ്യം നേടിയെടുക്കാൻ അവസരം (IHRD Internship 2026). ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മുതൽ കണ്ടന്റ് റൈറ്റിങ്...

എസ്.എസ്.എൽ.സി ഫലം മെയ് 15-ന്; പ്ലസ് ടു ഫലം മെയ് 22-ന് | Kerala SSLC Result 2026

തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം മെയ് 15-നും ഹയർ സെക്കൻഡറി (പ്ലസ് ടു) ഫലം മെയ് 22-നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു (Kerala...