Description
Digital Voice of Kerala
Saturday, May 16, 2026

Digital Voice of Kerala

‘ആക്രമണം ചൊവ്വാഴ്ച രാത്രി 8 മണിക്ക്, നരകത്തിൽ ജീവിക്കേണ്ടി വരും, കാത്തിരുന്ന് കണ്ടോ’: ഇറാനോട് ട്രംപ് | Iran

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി തുറന്നുകൊടുക്കാനുള്ള സമയപരിധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ, ഇറാന് കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നിശ്ചിത സമയത്തിനുള്ളിൽ പാത തുറന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുതി നിലയങ്ങളും...

അതിജീവനത്തിൻ്റെ 4 നാളുകൾ, അരുവിയിൽ നിന്ന് വെള്ളം കുടിച്ചു: ശരണ്യ നാദാപുരത്തെ വീട്ടിലെത്തി, വേനൽച്ചൂട് കുറഞ്ഞാൽ അടുത്ത യാത്ര | Saranya

കോഴിക്കോട്: കുടകിലെ തടിയൻ്റമോൾ മലനിരകളിൽ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതി ശരണ്യ സുരക്ഷിതയായി നാട്ടിലെത്തി. മൂന്ന് പകലും രണ്ട് രാത്രിയും നീണ്ട ആശങ്കകൾക്കൊടുവിൽ നാദാപുരം ഇയ്യങ്കോട്ടെ വീട്ടിൽ മാതാപിതാക്കൾക്കൊപ്പം ചേർന്നപ്പോൾ അത് വലിയൊരു...

കേരളം പോളിങ് ബൂത്തിലേക്ക്: ആവേശക്കടലായി ‘കലാശക്കൊട്ട്’ നാളെ, പ്രചാരണം പാരമ്യതയിൽ | Polling

തിരുവനന്തപുരം: കേരളം വിധിയെഴുതാൻ ഇനി മൂന്ന് നാൾ മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ ആവേശകരമായ അവസാന ഘട്ടത്തിലേക്ക്. പരസ്യപ്രചാരണം നാളെ അവസാനിക്കും. മുന്നണികൾ ശക്തിപ്രകടനം നടത്തുന്ന 'കലാശക്കൊട്ട്' നാളെ അരങ്ങേറുന്നതോടെ...

എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി ആര്? ചർച്ചയാകുന്നത് ഈ പേരുകളോ.? സമാനതകളില്ലാത്ത പോരാട്ടത്തിന്റെ ഫലം കാത്ത് കേരളം | Kerala Assembly Elections 2026

കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമാനതകളില്ലാത്ത ഒരു പോരാട്ടത്തിനാണ് വഴിതുറക്കുന്നത് (Kerala Assembly Elections 2026). പത്തു വർഷത്തെ എൽ.ഡി.എഫ് ഭരണത്തിന് ശേഷം 'ഭരണത്തുടർച്ചയോ' അതോ യു.ഡി.എഫിന്റെ 'തിരിച്ചുവരവോ' എന്ന...

‘ബിജെപി അക്കൗണ്ട് തുറക്കില്ല, എൽഡിഎഫ് വൻ ഭൂരിപക്ഷത്തിൽ അധികാരം നിലനിർത്തും’; എം.വി. ഗോവിന്ദൻ | M.V. Govindan Press Conference

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാനത്ത് ഒരൊറ്റ സീറ്റ് പോലും പിടിക്കില്ലെന്നും എൽഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ (M.V. Govindan Press Conference)....

ചൊവ്വാഴ്ചയ്ക്കകം ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാൻ ഇരുട്ടിലാകും; ഇറാനിലെ പവർ പ്ലാന്റുകളും പാലങ്ങളും തകർക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ് | Donald Trump Iran Threat Tuesday

വാഷിങ്ടൺ: ഇറാൻ അടച്ചിട്ടിരിക്കുന്ന ഹോർമുസ് കടലിടുക്ക് ചൊവ്വാഴ്ചയ്ക്കകം തുറന്നില്ലെങ്കിൽ രാജ്യത്തെ ഊർജ്ജ നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ് (Donald Trump Iran Threat Tuesday). ഞായറാഴ്ച...

ആശ്വാസം; കുടകിൽ കാണാതായ മലയാളി യുവതി ശരണ്യയെ കണ്ടെത്തി | Sharanya Found Coorg

മടിക്കേരി: കുടകിലെ തടിയന്റെമോൾ മലനിരകളിൽ ട്രക്കിങ്ങിനിടെ കാണാതായ കണ്ണൂർ സ്വദേശിനി ശരണ്യയെ (36) കണ്ടെത്തി (Sharanya Found Coorg). മൂന്ന് ദിവസമായി വനംവകുപ്പും പോലീസും നാട്ടുകാരും ചേർന്ന് നടത്തിവന്ന ഊർജിതമായ തിരച്ചിലിനൊടുവിലാണ് ശരണ്യയെ...

വാടാനപ്പള്ളിയിലെ ബിജെപി കിറ്റ് വിവാദം: പ്രതിഷേധിച്ച ടി.എൻ. പ്രതാപനെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി | BJP Kit Controversy Vadanappally

  തൃശ്ശൂർ: വാടാനപ്പള്ളിയിൽ ബിജെപി പ്രവർത്തകർ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തെന്നാരോപിച്ച് പ്രതിഷേധിച്ച യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപനെയും കോൺഗ്രസ് പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി ( BJP Kit Controversy Vadanappally). യുഡിഎഫ്,...

ലൈംഗികാതിക്രമ കേസ്: പൊലീസ് കസ്റ്റഡി പൂർത്തിയായി; സംവിധായകൻ രഞ്ജിത്ത് വീണ്ടും റിമാൻഡിൽ | Director Ranjith Remanded 

  കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ പ്രമുഖ സംവിധായകൻ രഞ്ജിത്തിന്റെ പൊലീസ് കസ്റ്റഡി കാലാവധി പൂർത്തിയായി. ഇതേത്തുടർന്ന് കോടതി അദ്ദേഹത്തെ വീണ്ടും ജുഡീഷ്യൽ റിമാൻഡ് ചെയ്തു (Director Ranjith Remanded). അന്വേഷണത്തിന്റെ ഭാഗമായി കൊച്ചി ഡിസിപി...

കിറ്റ് വിവാദം: വാടാനപ്പള്ളിയിൽ നാടകീയ രംഗങ്ങൾ, സൂപ്പർ മാർക്കറ്റ് ഉടമ കസ്റ്റഡിയിൽ, മുകളിലെ മുറിയിൽ നടൻ ദേവൻ | Kit controversy

തൃശൂർ: ഒളരിക്ക് പിന്നാലെ തൃശൂർ വാടാനപ്പള്ളിയിലും ബിജെപിയുടെ കിറ്റ് വിതരണത്തെച്ചൊല്ലി വൻ രാഷ്ട്രീയ നാടകം. വോട്ടർമാർക്ക് നൽകാനായി സൂപ്പർമാർക്കറ്റ് ഗോഡൗണിൽ കിറ്റുകൾ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് കോൺഗ്രസ്-എൽഡിഎഫ് പ്രവർത്തകർ തടിച്ചുകൂടിയതോടെ വാടാനപ്പള്ളി ആത്മാവ് ജംഗ്ഷൻ...