“ഇത്തരം ക്രൂരതകൾ ഇനി അവസാനിക്കണം, പെൺകുട്ടികളുടെ കുടുംബത്തെ പിഴിഞ്ഞെടുക്കരുത്”; ഭർതൃപീഡന കേസിൽ സുപ്രീം കോടതിയുടെ ശക്തമായ മുന്നറിയിപ്പ് | Supreme Court dowry death case

ന്യൂഡൽഹി: ഭർതൃവീടുകളിൽ ഭാര്യമാർ നേരിടുന്ന ക്രൂരമായ പീഡനങ്ങൾക്കും സ്ത്രീധന അധിക്ഷേപങ്ങൾക്കും അറുതിവരുത്തണമെന്ന കർശനമായ സന്ദേശം നൽകി സുപ്രീം കോടതി (Supreme Court dowry death case). ഛത്തീസ്ഗഢിലെ ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയ കേസ്...

ആലുവയിൽ ഉറങ്ങിക്കിടന്ന കുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതി ക്രിസ്റ്റിൽ രാജിന് ഇരട്ട ജീവപര്യന്തം | Aluva Child Abuse Case

കൊച്ചി: ആലുവയിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന അതിഥി തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് കടുത്ത ശിക്ഷ(Aluva Child Abuse Case). തിരുവനന്തപുരം ചെങ്കൽ സ്വദേശിയായ ക്രിസ്റ്റിൽ രാജിനെയാണ് പെരുമ്പാവൂർ പോക്സോ കോടതി...

നീറ്റ് പുനഃപരീക്ഷയിൽ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടം; വീഴ്ചകളുണ്ടാകില്ലെന്ന് സുപ്രീം കോടതിയിൽ കേന്ദ്രം | NEET UG re-exam Narendra Modi

ന്യൂഡൽഹി: വിവാദങ്ങൾക്കൊടുവിൽ വീണ്ടും നടത്തുന്ന നീറ്റ് (NEET-UG) പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് മേൽനോട്ടം വഹിക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു (NEET UG re-exam Narendra...

‘നയരാഹിത്യം എന്നത് അദ്ദേഹത്തിൻ്റെ തോന്നൽ, ഞങ്ങൾ നടപ്പിലാക്കുന്നത് പുതിയ സർക്കാരിൻ്റെ നയം’: മുഖ്യമന്ത്രി VD സതീശൻ | Chief Minister VD Satheesan

തിരുവനന്തപുരം: നയപ്രഖ്യാപനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. തന്റെ സർക്കാർ മുൻ സർക്കാരിന്റെ നയമല്ല നടപ്പിലാക്കുന്നതെന്നും, തികച്ചും വ്യത്യസ്തമായ പുതിയ നയമാണ് മുന്നോട്ടുവെക്കുന്നതെന്നും...

‘ഞാൻ ഒളിച്ചോടുന്ന ആളല്ല, മറുപടി എപ്പോൾ പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശമെങ്കിലും തരണം’: മോദി- VD ഡീലെന്ന ആരോപണം തള്ളി മുഖ്യമന്ത്രി VD സതീശൻ | Chief Minister VD Satheesan

തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡിന് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി വി.ഡി. സതീശൻ. താൻ ഒളിച്ചോടുന്ന ആളല്ലെന്നും, എപ്പോൾ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.(Chief...

‘5 ഇന്ദിര ഗ്യാരണ്ടികൾ നടപ്പിലാക്കും, വാഗ്ദാനങ്ങൾ പാലിക്കും, കേരളത്തെ തുറമുഖ നഗരമാക്കും’: മുഖ്യമന്ത്രി VD സതീശൻ | Chief Minister V D Satheesan

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനങ്ങൾ പൂർണമായും പാലിക്കുമെന്നും, യു.ഡി.എഫ് പ്രകടനപത്രികയിലെ 'ഇന്ദിരാ ഗ്യാരന്റികൾ' നടപ്പിലാക്കുന്നതിൽ നിന്ന് ഒട്ടും പിന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. പുതിയ കേരളം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ...

നടി അൻസിബ ഹസൻ്റെ പരാതി DGPക്ക് കൈമാറി മുഖ്യമന്ത്രി VD സതീശൻ: നടപടിക്ക് നിർദ്ദേശം നൽകി | Ansiba Hassan Complaint

കൊച്ചി: നടി അൻസിബ ഹസൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതി തുടർനടപടികൾക്കായി പൊലീസ് മേധാവിക്ക് കൈമാറി. പരാതിയിൽ അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയുടെ...

നെന്മാറ ഇരട്ടക്കൊല: സാക്ഷിമൊഴികൾ തള്ളി പ്രതി ചെന്താമര, 46 സാക്ഷികളുടെ മൊഴികൾ വായിച്ചു കേൾപ്പിച്ചു | Nenmara Double Murder Case

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിലെ അന്തിമ വിചാരണാ നടപടികൾ കോടതിയിൽ പുരോഗമിക്കുന്നു. കേസിലെ പ്രധാന പ്രതിയായ ചെന്താമര, തനിക്കെതിരായ 46 സാക്ഷികളുടെ മൊഴികൾ കോടതിയിൽ വെച്ച് പൂർണ്ണമായും നിഷേധിച്ചു.(Nenmara Double Murder Case Accused...

‘ബജറ്റിൽ സർക്കാർ ജീവനക്കാർക്കായി വിസ്മയങ്ങൾ ഉണ്ടാകും, മുഖ്യമന്ത്രിയുടെ ഓഫീസിൽ മാറ്റത്തിനു തുടക്കമിടും, പറ്റുന്ന മുഴുവൻ ഫയലുകളും തീർക്കും’: മുഖ്യമന്ത്രി VD സതീശൻ | UDF Government

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്കായി വിസ്മയങ്ങൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. യു.ഡി.എഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയിൽ അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ വികസനത്തിന് ഊന്നൽ...

വിനേഷ് ഫോഗട്ടിന് വലിയ ആശ്വാസം; ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ സുപ്രീം കോടതിയുടെ അനുമതി | Vinesh Phogat Asian Games 2026

ന്യൂഡൽഹി: പ്രമുഖ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് (Vinesh Phogat) കരിയറിൽ നിർണ്ണായകമായ വലിയ വിജയം (Vinesh Phogat Asian Games 2026). വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസ് 2026 (Asian Games...