Description
Digital Voice of Kerala
Wednesday, July 1, 2026

Digital Voice of Kerala

‘സംസ്ഥാനത്തിൻ്റെ ഖജനാവ് കാലിയാക്കിയിട്ടാണ് പിണറായി വിജയൻ സ്ഥാനമൊഴിയുന്നത്’: രമേശ് ചെന്നിത്തല | Ramesh Chennithala alleges massive corruption

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഖജനാവ് കാലിയാക്കിയാണ് മുൻ സർക്കാർ സ്ഥാനമൊഴിഞ്ഞതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആരോപിച്ചു. അഴിമതിയും കൊള്ളയും മാത്രം ലക്ഷ്യമിട്ടാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ പ്രവർത്തിച്ചതെന്നും, ഇതിന്റെ ഓരോ ഇടപാടുകളും...

CBSEയുടെ ഓൺ-സ്ക്രീൻ മാർക്കിംഗ് പദ്ധതിയിൽ അഴിമതി ആരോപണം: കരാർ നൽകിയത് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് വിദ്യാർത്ഥിയുടെ വെളിപ്പെടുത്തൽ | CBSE OSM Tender Process

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഓൺ-സ്ക്രീൻ മാർക്കിംഗ് പദ്ധതിക്കായി കോംപ്റ്റ് എഡ്യൂടെക് എന്ന കമ്പനിക്ക് കരാർ നൽകിയത് ടെണ്ടർ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിക്കൊണ്ടാണെന്ന് ആരോപണം. വിദ്യാർത്ഥിയാണ് തന്റെ ബ്ലോഗിലൂടെ സിബിഎസ്ഇയുടെ ടെണ്ടർ...

വരുമാനം ഉണ്ടാക്കുന്ന പദ്ധതികളിലേക്ക് മാറും: കിഫ്ബിയിൽ പിടിമുറുക്കാൻ UDF സർക്കാർ | Government to bring KIIFB under control

തിരുവനന്തപുരം: കിഫ്ബിയുടെ പ്രവർത്തനങ്ങളിലും ധനസമാഹരണ രീതികളിലും വലിയ മാറ്റങ്ങൾ വരുത്താൻ സർക്കാർ തീരുമാനിച്ചു. കഴിഞ്ഞ പത്ത് വർഷമായി തുടർന്നുപോന്ന സ്വതന്ത്ര പ്രവർത്തനരീതിയിൽ നിന്ന് മാറി, കിഫ്ബിയെ ധനവകുപ്പിന്റെ നിയന്ത്രണത്തിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.(Government to...

‘സിൽവർ ലൈൻ പദ്ധതി ഇല്ലാതാക്കിയതിൽ UDF കേരളത്തോട് മാപ്പ് പറയണം, അതിവേഗ റെയിൽ പദ്ധതിയെ തള്ളില്ല, ഇബ്രാഹിം കുട്ടിയുടേത് കൊലപാതകം’: MV ഗോവിന്ദൻ | MV Govindan criticizes UDF

തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമായ സിൽവർ ലൈൻ പദ്ധതി ഇല്ലാതാക്കിയ നടപടിയിൽ യുഡിഎഫ് സർക്കാർ കേരള ജനതയോട് മാപ്പ് പറയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. അധികാരത്തിൽ നിന്ന് പുറത്തുപോയതുകൊണ്ട്...

പിണറായി വിജയൻ ഉദ്‌ഘാടകനായ വേദിയിലും വന്ദേമാതരം മുഴങ്ങി: LDF ഘടകക്ഷിയുടെ പരിപാടിയിൽ ഗാനം ആലപിച്ചു | Vande Mataram controversy

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ പരിപാടികളിലും നിയമസഭയിലും വന്ദേമാതരം ആലപിക്കുന്നത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെക്കുന്നതിനിടെ, മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത വേദിയിലും വന്ദേമാതരം ആലപിച്ചത് ശ്രദ്ധേയമായി. തിരുവനന്തപുരം ഭാഗ്യമാല ഹാളിൽ നടന്ന കോൺഗ്രസ്...

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 6 പേർ കൂടി പിടിയിൽ; ആകെ അറസ്റ്റ് 25 ആയി, 5 പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി | ED officials attack case

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അന്വേഷണം ശക്തമാക്കി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ കൂടി പോലീസ് പിടികൂടി. ആറ്റുകാൽ ഉണ്ണി, വിജയ്, സിദ്ധാർഥ്, നിഷാദ്, ചാല ഉണ്ണി, ഷൈജു സലിം എന്നിവരാണ്...

എസ്.ഐ റാങ്ക് പട്ടികയിലുള്ളവർക്ക് ഉടൻ നിയമന ഉത്തരവ് നൽകാൻ നിർദേശം; 43 ഉദ്യോഗാർത്ഥികൾക്ക് തുണയായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഇടപെടൽ | Ramesh Chennithala

തിരുവനന്തപുരം: കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സബ് ഇൻസ്പെക്ടർ (എസ്.ഐ) റാങ്ക് പട്ടികയിലുള്ള 43 ഉദ്യോഗാർത്ഥികൾക്ക് അടിയന്തിരമായി നിയമന ഉത്തരവ് നൽകാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി (Ramesh Chennithala)....

കേരളത്തിലെ വിവിധ ജില്ലകളിൽ വ്യാപക NIA റെയ്ഡ്: സ്ഫോടകവസ്തു കടത്ത് കേസിൽ പരിശോധന | NIA Conducts Widespread Raids

കോഴിക്കോട്: മലപ്പുറം തിരൂരങ്ങാടിയിൽ വൻതോതിൽ സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്ത കേസുമായി ബന്ധപ്പെട്ട് വടക്കൻ കേരളത്തിലെ നാല് ജില്ലകളിൽ ദേശീയ അന്വേഷണ ഏജൻസി വ്യാപക റെയ്ഡ് നടത്തുന്നു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധ...

തെറ്റായ വിവരങ്ങൾക്ക് കാരണം ജീവനക്കാർക്കിടയിലെ തർക്കം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ വീഴ്ചയിൽ പോലീസ് റിപ്പോർട്ട് തള്ളി ഭരണസമിതി; സർക്കാരിന് റിപ്പോർട്ട് നൽകും | Padmanabhaswamy Temple

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ കാണാതായതുമായി ബന്ധപ്പെട്ട പോലീസ് റിപ്പോർട്ട് തള്ളി ക്ഷേത്ര ഭരണസമിതി. ക്ഷേത്രത്തിലെ സുരക്ഷാ വീഴ്ചയെക്കുറിച്ചുള്ള പോലീസ് കണ്ടെത്തലുകൾ അടിസ്ഥാനരഹിതമാണെന്നും, ജീവനക്കാർക്കിടയിലുള്ള ആഭ്യന്തര തർക്കങ്ങളാണ് തെറ്റായ വിവരങ്ങൾ പോലീസിലേക്ക്...

തിരുവനന്തപുരത്ത് കോളേജിൽ മദ്യപസംഘത്തിൻ്റെ ആക്രമണം: വിദ്യാർത്ഥിക്ക് കാഴ്ച നഷ്ടപ്പെട്ടു | Engineering Student Loses Vision

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് എം.എ എഞ്ചിനീയറിങ് കോളേജിലുണ്ടായ മദ്യപസംഘത്തിന്റെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. ചെങ്കോട്ടുകോണം സ്വദേശി അൽ അമീനാണ് മർദനമേറ്റത്.(Engineering Student Loses Vision After Assault By Gang In Thiruvananthapuram) ആക്രമണത്തിൽ...