തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ 102 സീറ്റുകൾ നേടി യുഡിഎഫ് ചരിത്ര വിജയം കുറിച്ചതിന് പിന്നാലെ, പ്രവർത്തകർക്ക് കർശന നിർദ്ദേശങ്ങളുമായി വി.ഡി. സതീശൻ (Kerala Election Results 2026). കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ചരിത്രത്തിലെ...
കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ ഒമ്പതാമത് മുഖ്യമന്ത്രിയായി സുവേന്ദു അധികാരി അധികാരമേൽക്കും ( Suvendu Adhikari West Bengal CM). ബിജെപി നിയമസഭാ കക്ഷി യോഗത്തിൽ അദ്ദേഹത്തെ ഏകകണ്ഠമായാണ് നേതാവായി തിരഞ്ഞെടുത്തത്. ബംഗാൾ രാഷ്ട്രീയത്തിൽ...
ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാരുണ്ടാക്കാൻ ആവശ്യമായ ഭൂരിപക്ഷം തമിഴക വെട്രി കഴകം ഉറപ്പിച്ചു. കോൺഗ്രസിന്റെ അഞ്ച് എംഎൽഎമാരുടെ പിന്തുണ നേരത്തെ തന്നെയുള്ള വിജയ്ക്ക്, സിപിഐഎം, സിപിഐ, വിസികെ എന്നീ പാർട്ടികൾ കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ...
തൃശൂർ: കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനത്തുനിന്നും കെ. സച്ചിദാനന്ദൻ രാജിവെച്ചു. സാംസ്കാരിക വകുപ്പ് സെക്രട്ടറിക്ക് ഇമെയിൽ വഴിയാണ് അദ്ദേഹം രാജി സമർപ്പിച്ചത്. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇടതുപക്ഷത്തിന് നേരിട്ട കനത്ത തിരിച്ചടിയെക്കുറിച്ചുള്ള...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ മന്ത്രിസഭയിൽ സർക്കാരുണ്ടാക്കാൻ വിജയ്ക്ക് വഴിതെളിയുന്നു. ടിവികെയ്ക്ക് പിന്തുണ നൽകുന്ന കാര്യത്തിൽ സിപിഐഎം, സിപിഐ, വിസികെ എന്നീ പാർട്ടികൾ മണിക്കൂറുകൾക്കകം അന്തിമ തീരുമാനമെടുക്കുമെന്ന് എം.എ. ബേബി അറിയിച്ചു. ജനവിധി...
തിരുവനന്തപുരം: കേരളത്തിന്റെ ഭരണസാരഥിയെ നിശ്ചയിക്കാനുള്ള തിരക്കിട്ട നീക്കങ്ങൾ ഡൽഹി കേന്ദ്രീകരിച്ച് ശക്തമാകുന്നു. എഐസിസി നിരീക്ഷകർ സമർപ്പിച്ച റിപ്പോർട്ടിൽ കെ.സി. വേണുഗോപാലിനാണ് ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണയെന്നാണ് സൂചന. 63 കോൺഗ്രസ് എംഎൽഎമാരിൽ 47 പേരും...
ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള തർക്കം തെരുവിലേക്കും ഹൈക്കമാൻഡ് വസതിക്ക് മുന്നിലേക്കും പടരുന്നു. എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ രൂക്ഷമായ ഭാഷയിലുള്ള ഫ്ലക്സുകളാണ് ഡൽഹിയിൽ മല്ലികാർജുൻ ഖർഗെയുടെ വസതിക്ക് മുന്നിൽ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ പുകയുന്ന അതൃപ്തി പരസ്യമായ തിരുത്തൽ നടപടികളിലേക്ക് നീങ്ങുന്നു. മുൻകൂട്ടി സമയം നിശ്ചയിച്ച് ചർച്ചകൾ അവസാനിപ്പിക്കുന്ന രീതി ഇനി പാർട്ടിയിൽ അനുവദിക്കില്ലെന്ന സംസ്ഥാന സെക്രട്ടേറിയറ്റ്...
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഐയിൽ നേതൃമാറ്റത്തിന്റെ സാഹചര്യമില്ലെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. തോൽവിയിൽ പാർട്ടിക്കുള്ളിൽ തുറന്ന ചർച്ചകൾ നടക്കാറുണ്ട്. അത് സ്വാഭാവികമാണ്. ഇടത് നയങ്ങളിൽ വ്യതിയാനം വന്നപ്പോഴൊക്കെ സിപിഐ അത് തിരുത്തിയിട്ടുണ്ട്....