Description
Digital Voice of Kerala
Saturday, June 27, 2026

Digital Voice of Kerala

ചിന്നക്കനാൽ കാട്ടാന ആക്രമണം: വനംവകുപ്പിനെതിരെ നാട്ടുകാരുടെ രോഷം; മൃതദേഹം കൊണ്ടുപോകുന്നത് തടഞ്ഞു | Suryanelli Wild elephant attack

ഇടുക്കി: സൂര്യനെല്ലിയിൽ കാട്ടാനയുടെ ചവിട്ടേറ്റ് സിങ്ക്കണ്ടം സ്വദേശി മാരി (36) കൊല്ലപ്പെട്ട സംഭവത്തിൽ വനംവകുപ്പിനെതിരെ നാട്ടുകാരുടെ കടുത്ത പ്രതിഷേധം. നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോകാൻ അനുവദിക്കാതെ നാട്ടുകാർ തടഞ്ഞു. വനംവകുപ്പിന്റെ അനാസ്ഥയാണ്...

‘ആടിനെ പട്ടിയാക്കുന്നു, പിഎം ശ്രീ പദ്ധതി കേരളം ഇതുവരെ ആരംഭിച്ചിട്ടില്ല, ഒരു നയാപൈസ വാങ്ങിയിട്ടില്ല’: V ശിവൻകുട്ടി | V Sivankutty Slams UDF

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെ രൂക്ഷവിമർശനവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. യുഡിഎഫ് സർക്കാർ 'ആടിനെ പട്ടിയാക്കുന്ന' രീതിയിലുള്ള വ്യാഖ്യാനങ്ങളാണ് നൽകുന്നതെന്നും അദ്ദേഹം...

‘സൗജന്യ യാത്രാ പദ്ധതി ജൂൺ 15 മുതൽ, ട്രാൻസ് ജെൻഡേഴ്സിനും സൗജന്യമായി യാത്ര ചെയ്യാം, വരുമാനത്തിലെ നഷ്ടം സർക്കാർ ഏറ്റെടുക്കും’: ഗതാഗത മന്ത്രി | KSRTC free travel

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന സർക്കാർ പദ്ധതി 2026 ജൂൺ 15 മുതൽ നിലവിൽ വരും. യു.ഡി.എഫ് സർക്കാർ അധികാരത്തിലേറിയ ശേഷം പ്രഖ്യാപിച്ച പ്രധാനപ്പെട്ട 'ഇന്ദിരാ ഗ്യാരന്റികളിൽ' ഒന്നാണിത്.(KSRTC...

‘രാജി അദ്ദേഹത്തിൻ്റെ സ്വന്തം തീരുമാനം’: ബന്ധുനിയമന വിവാദത്തിൽ മന്ത്രി സണ്ണി ജോസഫ് | Minister Sunny Joseph

തിരുവനന്തപുരം: മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ നിന്നും ബന്ധുവായ ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി രംഗത്ത്. ബെന്നി തോമസിന്റെ നിയമനത്തിൽ നിയമപരമായ യാതൊരു തടസ്സവും ഉണ്ടായിരുന്നില്ലെന്നും, രാജി അദ്ദേഹത്തിന്റെ...

ചിന്നക്കനാലിൽ കാട്ടാന ആക്രമണം: യുവതി കൊല്ലപ്പെട്ടു, മകനടക്കം 3 പേർക്ക് പരിക്ക് | Woman Killed in Wild Elephant Attack

ഇടുക്കി: ചിന്നക്കനാൽ സൂര്യനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു. സിങ്ക്കണ്ടം സ്വദേശി വെള്ളസ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്. ഇന്ന് രാവിലെ മകനെ സ്കൂളിൽ വിടാൻ പോകുന്നതിനിടെയാണ് മാരിയും കുടുംബവും കാട്ടാനയുടെ...

KSRTCയിലെ സൗജന്യ സ്ത്രീയാത്ര ജൂൺ 15ന് തുടങ്ങും: ആദ്യ 100 ദിവസം ഓർഡിനറി ബസുകളിൽ മാത്രം, പിന്നാലെ തുടർനടപടികളെന്ന് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും | KSRTC Free Travel

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ കെ.എസ്.ആർ.ടി.സിയിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി ജൂൺ 15 മുതൽ നിലവിൽ വരും. ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രമായിരിക്കും സൗജന്യ യാത്ര അനുവദിക്കുക. പദ്ധതിയുടെ പ്രായോഗികതയും...

കരിപ്പൂരിൽ വൻ കവർച്ചാ സംഘം പിടിയിൽ: യാത്രക്കാരനെ തട്ടിക്കൊണ്ടു പോയി കവർച്ച ചെയ്യാൻ ശ്രമം, 13 അംഗ സംഘത്തെ പിടികൂടി | Karipur Airport Robbery

മലപ്പുറം: വിദേശത്തുനിന്നെത്തുന്ന യാത്രക്കാരെ തട്ടിക്കൊണ്ടുപോയി സ്വർണ്ണവും പണവും കവർച്ച ചെയ്യാൻ പദ്ധതിയിട്ട 13 അംഗ സംഘത്തെ കരിപ്പൂർ പോലീസ് പിടികൂടി. വിമാനത്താവള പരിസരത്ത് നിന്ന് പ്രത്യേക പോലീസ് സംഘമാണ് ഇവരെ വലയിലാക്കിയത്. പ്രതികൾ...

ഇറാന് തിരിച്ചടിയുമായി ഇസ്രയേൽ: വിവിധ നഗരങ്ങളിൽ വ്യോമാക്രമണം; വ്യോമപാതകൾ അടച്ചു, പശ്ചിമേഷ്യയിൽ യുദ്ധമേഘങ്ങൾ | Escalating Israel Iran Conflict

ടെഹ്‌റാൻ: ലബനനിലെ സൈനിക നടപടികളിൽ പ്രതിഷേധിച്ച് ഇറാൻ ഇസ്രയേലിന് നേരെ നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നാലെ, ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ പ്രത്യാക്രമണം നടത്തി. ടെഹ്‌റാൻ, ഇസ്ഫഹാൻ, തബ്രിസ് നഗരങ്ങളിൽ സ്‌ഫോടനങ്ങൾ...

ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം: 7.8 തീവ്രത രേഖപ്പെടുത്തി; വ്യാപക നാശനഷ്ടങ്ങൾ, വിവിധ രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് | Philippines Earthquake

മനില: ഫിലിപ്പീൻസിലെ മിൻഡാനാവോ തീരത്ത് ഇന്ന് രാവിലെ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. പ്രാദേശിക സമയം രാവിലെ 7:37-ന് ഉണ്ടായ ഭൂചലനം സാരൻഗാനി പ്രവിശ്യയുടെ തീരപ്രദേശങ്ങളെയും ജനറൽ സാന്റോസ് നഗരത്തെയും...

സംസ്ഥാനത്ത് മഴ കനക്കുന്നു: 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്, പരീക്ഷകൾ മാറ്റിവച്ചു | Kerala Heavy Rain Alert

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും, മറ്റ് പതിനൊന്ന് ജില്ലകളിൽ യെല്ലോ...