തിരുവനന്തപുരം : നെയ്യാറ്റിൻകര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടെ കീഴിലുള്ള ഇരുപതിലധികം ക്ഷേത്രങ്ങളിലെ അമൂല്യമായ തിരുവാഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തൽ. പാറശ്ശാല മഹാദേവ ക്ഷേത്രത്തിലെ സുരക്ഷിത ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങളും വെള്ളി ആഭരണങ്ങളും സ്വർണ്ണക്കട്ടകളുമാണ് ദുരൂഹസാഹചര്യത്തിൽ...
തിരുവനന്തപുരം : എം.എസ്.സി എൽസ 3 കപ്പലിന്റെ അപകടത്തിന് കാരണം കപ്പൽ അധികൃതരുടെ ഗുരുതരമായ അനാസ്ഥയാണെന്ന് ഡിജി ഷിപ്പിംഗിന്റെ അന്വേഷണ റിപ്പോർട്ട്. ബാലസ്റ്റ് വാട്ടർ സംവിധാനത്തിലുണ്ടായ തകരാറും കപ്പലിന്റെ പഴക്കവും അപകടസാധ്യത വർധിപ്പിച്ചുവെന്നും...
ന്യൂഡൽഹി : ഇന്ത്യ സഖ്യത്തിന്റെ ഉന്നതതല യോഗത്തിൽ കോൺഗ്രസ്-സിപിഎം നേതാക്കൾ തമ്മിൽ രൂക്ഷമായ വാക്പോര്. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് രാഹുൽ ഗാന്ധി ഉന്നയിച്ച 'സിപിഎം-ബിജെപി ഡീൽ' അടക്കമുള്ള ആരോപണങ്ങളെ യോഗത്തിൽ സിപിഎം പ്രതിനിധി...
തിരുവനന്തപുരം : ആരോഗ്യ വകുപ്പ് നേരിടുന്ന വെല്ലുവിളികൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി മന്ത്രി കെ. മുരളീധരൻ. കോഴിക്കോട് 'കായകൽപ്പം' ജനസമ്പർക്ക പരിപാടിക്കെത്തിയ മന്ത്രി, ആരോഗ്യ വകുപ്പിനെതിരെ ഉയരുന്ന ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് തുറന്നടിച്ചു. എത്രയധികം പ്രവർത്തനങ്ങൾ...
തിരുവനന്തപുരം : സിപിഎം പാർട്ടി നേതൃത്വത്തിനെതിരെ കീഴ്ഘടകങ്ങളിൽ നിന്നുയർന്ന രൂക്ഷ വിമർശനങ്ങളെ തണുപ്പിക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നീക്കം. നേതൃമാറ്റം ആവശ്യപ്പെട്ടുകൊണ്ടുള്ള കീഴ്ഘടകങ്ങളുടെ നിർദ്ദേശങ്ങൾ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ റിപ്പോർട്ടിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കി. പ്രതിപക്ഷ...
തൃശൂർ : വില്ലടം, വിൽവട്ടം, നടത്തറ, പൂച്ചട്ടി തുടങ്ങിയ മേഖലകളിൽ ഇന്ന് രാവിലെയുണ്ടായ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം. അതിശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴുകയും വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.(Flash...
തിരുവനന്തപുരം : മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ വീണയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ച സംഭവത്തിൽ പ്രതികരണവുമായി ജോൺ ബ്രിട്ടാസ് എംപി. നിയമപരമായ നടപടികൾ അതിന്റെ വഴിക്ക്...
വയനാട് : വിദ്യാർത്ഥികൾക്ക് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട്ടിൽ അടിയന്തര നടപടികളുമായി ആരോഗ്യവകുപ്പ്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മന്ത്രി ടി. സിദ്ദിഖിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. രോഗവ്യാപനം തടയുന്നതിനായി അതീവ ജാഗ്രത...
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതിയുമായി ബന്ധപ്പെട്ട് നിർണായക തീരുമാനങ്ങളുമായി ഗതാഗത വകുപ്പ്. ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യയാത്ര അനുവദിക്കുമ്പോൾ യാത്രാ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനായി 'ഡമ്മി ടിക്കറ്റ്' സംവിധാനം ഏർപ്പെടുത്താനാണ് തീരുമാനം....
കൊച്ചി: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ വീണയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചു. കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. വീണയ്ക്ക്...