Description
Digital Voice of Kerala
Saturday, June 27, 2026

Digital Voice of Kerala

കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ; വയനാട്ടിലും രോഗവ്യാപനം തുടരുന്നു | Shigella outbreak Kollam

കൊല്ലം: സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ വ്യാപിക്കുന്നതായി റിപ്പോർട്ട്. കൊല്ലം ജില്ലയിൽ രണ്ട് വിദ്യാർത്ഥികൾക്ക് രോഗം സ്ഥിരീകരിച്ചു. ഇവർ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതോടെ രോഗം കൂടുതൽ ജില്ലകളിലേക്ക് പടരുകയാണെന്ന ആശങ്കയിലാണ്...

ശബരിമല സ്വർണക്കൊള്ള കേസ്: ഒടുവിൽ A പത്മകുമാറിനെതിരെ നടപടിക്ക് CPM; പത്തനംതിട്ട ജില്ലാ കമ്മിറ്റി 15-ന് ചേരും | CPM To Take Action Against A Padmakumar

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള ആരോപണവുമായി ബന്ധപ്പെട്ട് എ. പത്മകുമാറിനെതിരെ കർശന നടപടി സ്വീകരിക്കാൻ സി.പി.എം സംസ്ഥാന നേതൃത്വം തീരുമാനിച്ചു. നടപടി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി.(CPM To Take...

‘മറ്റാരുണ്ട്, LDF അല്ലാതെ’: തെരഞ്ഞെടുപ്പിൽ മുദ്രാവാക്യവും ഏശിയില്ലെന്ന് CPIM | CPM Election Review Report

തിരുവനന്തപുരം: കഴിഞ്ഞ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെക്കുറിച്ച് സി.പി.ഐ.എം സംസ്ഥാന സമിതി അംഗീകരിച്ച റിവ്യൂ റിപ്പോർട്ടിൽ പാർട്ടിക്കെതിരെ അതിരൂക്ഷമായ വിമർശനങ്ങൾ. പ്രചാരണ തന്ത്രങ്ങളിലും സ്ഥാനാർത്ഥി നിർണയത്തിലും നേതൃത്വത്തിന് വലിയ വീഴ്ചകൾ സംഭവിച്ചതായി റിപ്പോർട്ട് സമ്മതിക്കുന്നു.(CPM...

‘കേന്ദ്രത്തെ വിമർശിക്കാൻ സർക്കാരിന് എന്താണിത്ര മടി?’: രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം | Samastha mouthpiece

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ നയങ്ങളെ വിമർശിച്ചുകൊണ്ട് സമസ്ത ഇകെ മുഖപത്രമായ 'സുപ്രഭാതം' രംഗത്ത്. കേന്ദ്രസർക്കാരിനെ വിമർശിക്കുന്നതിൽ സർക്കാർ കാണിക്കുന്ന അമിതമായ ജാഗ്രതയെ മുഖപ്രസംഗത്തിലൂടെ പത്രം ചോദ്യം ചെയ്യുന്നു.(Samastha mouthpiece Suprabhatam Criticizes State...

ഗണ്മാന്മാരുടെ ‘രക്ഷാപ്രവർത്തന’ മർദ്ദനം: ഗൺമാൻമാരും സുരക്ഷാ ഉദ്യോഗസ്ഥരും SITക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെടുന്നുവെന്ന് അനിൽ കല്ലിയൂർ | Gunmen Assault Case

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചെന്ന കേസിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരും സുരക്ഷാ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. അനിൽ കല്ലിയൂർ, എസ്. സന്ദീപ്, ആർ. അരുൺ, വി.വി....

ശബരിമല സ്വർണക്കൊള്ള കേസ്: കുറ്റപത്രം വൈകിയേക്കും; ദ്വാരപാലകശിൽപ്പ കേസിൽ തുടരന്വേഷണവുമായി SIT | Sabarimala gold theft case

തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിക്കാൻ കൂടുതൽ സമയം വേണ്ടിവന്നേക്കും. കേസിൽ കൂടുതൽ വശങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും അതിനായി തുടരന്വേഷണം അനിവാര്യമാണെന്നും ആണെന്നുമാണ് സൂചന.(Sabarimala gold theft case, SIT Continues...

ഉയർന്ന എഥനോൾ മിശ്രിത പെട്രോളിന് എക്സൈസ് നികുതി ഒഴിവാക്കി: ഇന്ത്യയുടെ ഇന്ധന വിപ്ലവത്തിൽ പുതിയ അധ്യായം | India Waives Excise Duty on High Ethanol Petrol

ന്യൂഡൽഹി : ഇന്ത്യയുടെ ഇന്ധന സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള സുപ്രധാന നീക്കവുമായി കേന്ദ്ര സർക്കാർ. നിലവിലെ E20 മാനദണ്ഡങ്ങൾക്ക് അപ്പുറം, കൂടുതൽ എഥനോൾ കലർത്തിയ പെട്രോളിന് എക്സൈസ് തീരുവയിൽ നിന്ന് ഇളവ് നൽകി സർക്കാർ...

തിരഞ്ഞെടുപ്പ് തോൽവി: പയ്യന്നൂരിലടക്കം സ്ഥാനാർത്ഥി നിർണയത്തിൽ സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് CPIM റിവ്യൂ റിപ്പോർട്ട്, CPIക്കും വിമർശനം | CPIM Review Report

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവികൾ വിശകലനം ചെയ്തുകൊണ്ടുള്ള സിപിഐഎം സംസ്ഥാന സമിതിയുടെ റിവ്യൂ റിപ്പോർട്ടിൽ നേതൃത്വത്തിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് പഴി. തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്തുനിന്ന്...

BJP കൗൺസിലർ R സുഗതനെതിരെ കാപ്പ ചുമത്തുന്നത് മൂന്നാം തവണ: മേയർ VV രാജേഷിൻ്റെ വാദം പൊളിച്ച് രേഖകൾ | R Sugathan arrest

തിരുവനന്തപുരം: കാപ്പ കേസിൽ പ്രതിയാണെന്ന വിവരം പോലീസ് അറിയിച്ചിരുന്നില്ലെന്ന തിരുവനന്തപുരം മേയർ വി.വി. രാജേഷിന്റെ വാദം വസ്തുതാവിരുദ്ധമെന്ന് തെളിയിക്കുന്ന പോലീസ് രേഖകൾ പുറത്ത്. കൗൺസിലർ ആർ. സുഗതനെതിരെ 2023-ലും 2025-ലും കാപ്പ ചുമത്തിയിരുന്നതായും,...

മാസപ്പടി കേസ്: നാളെ EDക്ക് മുൻപിൽ വീണ ചോദ്യംചെയ്യലിന് ഹാജരാകില്ല; ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇമെയിൽ | Veena To Skip ED Questioning

കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യലിന് വിളിപ്പിച്ച പിണറായി വിജയന്റെ മകൾ വീണ നാളെ ഹാജരാകില്ല. ആരോഗ്യപ്രശ്നങ്ങൾ കാരണം ഹാജരാകാൻ കഴിയില്ലെന്ന് കാണിച്ച് വീണ ഇ.ഡിക്ക് ഇമെയിൽ അയച്ചു....