‘ഗ്രൂപ്പിൽ 250ഓളം ആളുകളുണ്ട്, ഒരു 10 പേർക്ക് അയച്ചിട്ടുള്ള ഈ പോസ്റ്ററിൻ്റെ സ്ക്രീൻഷോട്ട് കാണിച്ചു തരാൻ പറ്റുമോ ?’: വെല്ലുവിളിയുമായി ജിതിൻ ഭാസ്കർ | Kafir Screenshot Case

കോഴിക്കോട്: വലിയ വിവാദമുണ്ടാക്കിയ 'കാഫിർ' സ്ക്രീൻഷോട്ട് കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതി ജിതിൻ ഭാസ്കർ പരസ്യ വെല്ലുവിളിയുമായി രംഗത്ത്. താൻ ഇരുനൂറോളം പേർക്ക് ഈ സ്ക്രീൻഷോട്ട് വാട്സാപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റ് വഴി...

ആയത്തുള്ള അലി ഖമേനിയുടെ വിലാപയാത്ര ടെഹ്റാനിൽ ആരംഭിച്ചു: കനത്ത സുരക്ഷ, ട്രംപിനും നെതന്യാഹുവിനും എതിരെ വധഭീഷണി മുഴക്കി ജനക്കൂട്ടം | Ayatollah Ali Khamenei Funeral

ടെഹ്‌റാൻ: ഇസ്രായേലും അമേരിക്കയും ചേർന്ന് നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെയും കുടുംബാംഗങ്ങളുടെയും വിലാപയാത്ര തലസ്ഥാനമായ ടെഹ്‌റാനിൽ ആരംഭിച്ചു. ഫെബ്രുവരി 28-നാണ് യുദ്ധത്തിന്റെ തുടക്കത്തിൽ ഉണ്ടായ വ്യോമാക്രമണത്തിൽ...

രാജ്യത്ത് ആദ്യമായി ഹിന്ദു അംഗങ്ങളെ ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് മധ്യപ്രദേശ്: ചരിത്രപരമായ തീരുമാനം | Madhya Pradesh Reconstitutes Waqf Board

ഭോപ്പാൽ: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ഭേദഗതി നിയമപ്രകാരം രാജ്യത്ത് ആദ്യമായി വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് മധ്യപ്രദേശ് സർക്കാർ. മുഖ്യമന്ത്രി മോഹൻ യാദവിന്റെ നിർണ്ണായക തീരുമാനത്തെ തുടർന്ന് രൂപീകരിച്ച 10 അംഗ ബോർഡിൽ...

പശ്ചിമ ബംഗാളിൽ 12കാരിയെ പീഡിപ്പിച്ചു കൊന്ന് കുളത്തിൽ തള്ളി: പ്രതിയെന്ന് സംശയിക്കുന്നയാളെ ജനക്കൂട്ടം തല്ലിക്കൊന്നു | Baruipur minor girl case

ബാരൂയിപൂർ: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസിലുള്ള ബാരൂയിപൂരിൽ 12 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ വലിയ ജനരോഷം. പെൺകുട്ടിയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് പ്രകോപിതരായ ജനക്കൂട്ടം ഇന്ദ്രജിത് താന്തി (26)...

‘ഞങ്ങൾക്ക് ഇന്ത്യയെപ്പോലെ മറ്റ് ചില സുഹൃത്തുക്കളുമുണ്ട്, സമാനതകളില്ലാത്ത പിന്തുണയാണ് ലഭിക്കുന്നത്’: JD വാൻസിന് നെതന്യാഹുവിൻ്റെ മറുപടി | Benjamin Netanyahu

ടെൽ അവീവ്: ലോകത്ത് ഇസ്രായേലിന് അവശേഷിക്കുന്ന ഏക കരുത്തനായ സഖ്യകക്ഷി അമേരിക്ക മാത്രമാണെന്ന യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെ പ്രസ്താവന തള്ളി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അന്താരാഷ്ട്ര തലത്തിൽ ഇസ്രായേലിനെ...

വിഴിഞ്ഞം സ്വർണ പണയ തട്ടിപ്പ്: വിഷം കഴിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ യുവതിയും മരണത്തിന് കീഴടങ്ങി | Vizhinjam gold loan scam

തിരുവനന്തപുരം: വിഴിഞ്ഞത്തെ സ്വകാര്യ പണയ ഇടപാട് സ്ഥാപനത്തിലെ കോടികളുടെ സ്വർണ പണയ തട്ടിപ്പുമായി ബന്ധപ്പെട്ട് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരണമടഞ്ഞു. വെങ്ങാനൂർ സ്വദേശിനിയായ ഐശ്വര്യ (32) ആണ് ചികിത്സയിലിരിക്കെ...

മെക്സിക്കോയെ തകർത്ത് ഇംഗ്ലണ്ട് ക്വാർട്ടറിൽ: എതിരാളികൾ നോർവേ | England Defeats Mexico

മെക്സിക്കോ സിറ്റി: ലോകകപ്പ് ഫുട്ബോൾ പ്രീ-ക്വാർട്ടറിൽ ആവേശകരമായ പോരാട്ടത്തിനൊടുവിൽ സഹ ആതിഥേയരായ മെക്സിക്കോയെ 3-2 എന്ന സ്കോറിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. തുടർച്ചയായ മൂന്നാം തവണയാണ് ഇംഗ്ലണ്ട് ലോകകപ്പ് ക്വാർട്ടറിൽ...

PSC നിയമന വിവാദം: ഇന്ന് നിർണായക യോഗം, സർക്കാർ വിജിലൻസ് അന്വേഷണത്തിലേക്ക് നീങ്ങുന്നു | PSC Recruitment Scam

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ പി.എസ്.സി നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് സർക്കാർ വിജിലൻസ് അന്വേഷണത്തിലേക്ക് നീങ്ങുന്നു. പരാതികൾ ശക്തമാകുന്നതിനിടെ, ഇന്ന് നടക്കുന്ന പി.എസ്.സി യോഗം നിർണായകമാകും.(PSC Recruitment Scam Vigilance Probe Row...

കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ ശിക്ഷാവിധി മാറ്റി വെച്ചു, ജഡ്ജിയ്ക്ക് ആരോഗ്യ പ്രശ്നം | Nenmara Double Murder

പാലക്കാട്: കേരളത്തെ ഞെട്ടിച്ച നെന്മാറ ഇരട്ടക്കൊലപാതക കേസിലെ ശിക്ഷാവിധി മാറ്റിവെച്ചു. പാലക്കാട് അഡീഷണൽ സെഷൻസ് കോടതി നാലിലെ ജഡ്ജിയുടെ ആരോഗ്യപ്രശ്നം മൂലമാണ് വിധി പറയുന്നത് മാറ്റിവെച്ചത്. അടുത്ത ദിവസം തന്നെ വിധി പ്രഖ്യാപിക്കുമെന്ന്...

‘എല്ലാം അവസാനിച്ചു’: ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ, ബ്രസീലിയൻ ഫുട്ബോളിൻ്റെ സുവർണ്ണ അധ്യായം അവസാനിക്കുന്നു | Neymar Announces Retirement

ന്യൂജേഴ്‌സി : 2026 ഫിഫ ലോകകപ്പിലെ പ്രീക്വാർട്ടർ പോരാട്ടത്തിൽ നോർവേയോട് 2-1 ന് തോറ്റ് ബ്രസീൽ പുറത്തായതിന് പിന്നാലെ, സൂപ്പർ താരം നെയ്മർ ജൂനിയർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 34-കാരനായ...