Description
Digital Voice of Kerala
Tuesday, June 23, 2026

Digital Voice of Kerala

US – ഇറാൻ സമാധാന കരാർ: ക്രൂഡ് ഓയിൽ വില കുത്തനെ കുറഞ്ഞു; ഹോർമുസ് കടലിടുക്ക് സാധാരണ നിലയിലേക്ക് | Global Oil Prices Decline

ന്യൂഡൽഹി: അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ച ചരിത്രപരമായ സമാധാന കരാറിനെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവിലയിൽ വൻ ഇടിവ്. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ ഗതാഗതം വൈകാതെ സാധാരണ നിലയിലാകുമെന്ന പ്രതീക്ഷയാണ് വില കുറയാൻ...

മാസപ്പടി കേസ്: വീണയെ ED വീണ്ടും ചോദ്യംചെയ്യും, ഹാജരാക്കിയ രേഖകൾ വിശദമായി പരിശോധിച്ച ശേഷം തുടർനടപടി, പുതിയ സമൻസ് അയക്കും | CMRL Case

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ഹാജരാക്കിയ രേഖകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിശദമായി പരിശോധിക്കുന്നു. പരിശോധന പൂർത്തിയായ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു....

അമേരിക്ക-ഇറാൻ സമാധാന കരാറിൽ ട്രംപും പെസെഷ്കിയാനും ഒപ്പുവെച്ചു: ഹോർമുസ് സാധാരണ നിലയിലേക്ക്, പശ്ചിമേഷ്യയിൽ പുതിയ യുഗം | US Iran Peace Treaty

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ നിലനിന്നിരുന്ന സംഘർഷാവസ്ഥയ്ക്ക് വിരാമമിട്ട് അമേരിക്കയും ഇറാനും തമ്മിലുള്ള നിർണായക സമാധാന കരാർ ഒപ്പുവെച്ചു. ഫ്രാൻസിലെ വേഴ്‌സായ് കൊട്ടാരത്തിൽ വെച്ച് നടന്ന ചടങ്ങിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറാൻ പ്രസിഡന്റ്...

പിഎം ശ്രീ പദ്ധതി: വിവാദ വ്യവസ്ഥകളിൽ വ്യക്തത തേടാൻ കേരളം; കേന്ദ്രത്തിന് കത്തയക്കാൻ തീരുമാനം | PM SHRI Scheme

തിരുവനന്തപുരം: കേന്ദ്രാവിഷ്കൃത പദ്ധതിയായ 'പിഎം ശ്രീ' സ്കൂൾ പദ്ധതിയിലെ വിവാദ വ്യവസ്ഥകളിൽ വ്യക്തത വരുത്തുന്നതിനും ഇളവുകൾ തേടുന്നതിനുമായി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾ പരിഹരിക്കാനാണ് സംസ്ഥാനത്തിന്റെ നീക്കം.(PM...

‘യുഡിഎഫ് സർക്കാരിന് സംഘപരിവാർ വിധേയത്വം’: രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ | Pinarayi Vijayan Criticizes UDF Government

തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ രംഗത്ത്. സർക്കാരിന്റെ പ്രവർത്തനങ്ങൾ സംഘപരിവാർ വിധേയമാണെന്നും, അധികാരത്തിലേറാൻ നൽകിയ വാഗ്ദാനങ്ങളിൽ നിന്ന് സർക്കാർ പൂർണ്ണമായും പിന്നോട്ട് പോയെന്നും അദ്ദേഹം ആരോപിച്ചു....

ഫിഫ ലോകകപ്പ് 2026: ക്രൊയേഷ്യയെ തകർത്ത് ഇംഗ്ലണ്ടിന് ഉജ്ജ്വല തുടക്കം | England vs Croatia

അർലിംഗ്ടൺ: 2026 ലോകകപ്പിൽ ഇംഗ്ലണ്ടിന് മികച്ച തുടക്കം. ആവേശകരമായ പോരാട്ടത്തിൽ ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് തോമസ് ടുക്കലിന്റെ സംഘം പരാജയപ്പെടുത്തിയത്. ക്യാപ്റ്റൻ ഹാരി കെയ്‌നിന്റെ ഇരട്ട ഗോളുകളും ജൂഡ് ബെല്ലിങ്ഹാമിന്റെയും മാർക്കസ്...

ഫിഫ ലോകകപ്പ്: കരുത്തരായ പോർച്ചുഗലിനെയും റൊണാൾഡോയെയും പിടിച്ചുകെട്ടി കോംഗോ | FIFA World Cup 2026

ഹൂസ്റ്റൺ: ഹൂസ്റ്റണിൽ നടന്ന ഫിഫ ലോകകപ്പ് മത്സരത്തിൽ കരുത്തരായ പോർച്ചുഗലിനെ ഡിആർ കോംഗോ സമനിലയിൽ തളച്ചു. മത്സരം 1-1 എന്ന നിലയിലാണ് അവസാനിച്ചത്. ലോകകപ്പ് ചരിത്രത്തിൽ ഡിആർ കോംഗോയുടെ ആദ്യ ഗോളും ആദ്യ...

‘മോദി ഭരിക്കുന്നിടത്തോളം ഇന്ത്യക്ക് അമേരിക്കയുടെ ഉറച്ച പിന്തുണ; രാജ്യം ആക്രമിക്കപ്പെട്ടാൽ സഹായിക്കാൻ യു.എസ് മുന്നിലുണ്ടാകും’: ഡൊണാൾഡ് ട്രംപ് | Donald Trump PM Narendra Modi G7 summit France

എവിയാൻ-ലെ-ബെയ്ൻസ് (ഫ്രാൻസ്): പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ഭരണനേതൃത്വത്തിൽ തുടരുന്നിടത്തോളം കാലം, രാജ്യത്തിന് അമേരിക്കയുടെ ഏറ്റവും ഉറച്ച പിന്തുണയുണ്ടാകുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Donald Trump PM Narendra Modi G7...

മാസപ്പടി കേസ്: ടി. വീണയെ ഒൻപത് മണിക്കൂർ ചോദ്യം ചെയ്ത് ഇ.ഡി; മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​തെ വീ​ണ | CMRL monthly payoff case T Veena ED interrogation

കൊച്ചി: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ മാസപ്പടി കേസിൽ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകളും എക്സാലോജിക് കമ്പനി ഉടമയുമായ ടി. വീണയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) ചോദ്യം ചെയ്തു (CMRL...

‘പിഎം ശ്രീ പ്രഖ്യാപനം കോൺഗ്രസ് – ബിജെപി ഡീലിന്റെ ഭാഗം, വി ഡി സതീശൻ ജനങ്ങളോട് മാപ്പ് പറയണം’: സി.പി.ഐ.എം | CPIM statement against UDF government Kerala

തിരുവനന്തപുരം: കേരളത്തിൽ പിഎം ശ്രീ (PM-SHRI) പദ്ധതി നടപ്പാക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ, യു.ഡി.എഫ് സർക്കാരിനെതിരെ കടുത്ത രാഷ്ട്രീയ ആരോപണങ്ങളുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് (CPIM statement against...