Description
Digital Voice of Kerala
Monday, June 8, 2026

Digital Voice of Kerala

‘ബൈ ബൈ പിണറായി, അധിക്ഷേപം അനുഗ്രഹമായി കാണുന്നു, ഗൗനിക്കുന്നില്ല’: മുഖ്യമന്ത്രിക്കെതിരെ രേവന്ത് റെഡ്ഡി | Chief Minister

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള വാക്പോരിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. മുഖ്യമന്ത്രി അയച്ച മറുപടി കത്തിന് പിന്നാലെയും തന്റെ മുൻ നിലപാടുകൾ അദ്ദേഹം ആവർത്തിച്ചു. പിണറായി വിജയന്റെ കാലം...

‘ഡിയർ ശ്രീ രേവന്ത് റെഡ്ഡി അവർകളെ’: വിവാദ പരാമർശത്തിന് പിന്നാലെ മറുപടി കത്തുമായി മുഖ്യമന്ത്രി | Revanth Reddy

തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉയർത്തിയ "നീ പോ മോനേ വിജയാ" എന്ന അധിക്ഷേപ പരാമർശത്തിന് ഔദ്യോഗിക കത്തിലൂടെ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. രൂക്ഷമായ വാക്പോരുകൾക്കൊടുവിൽ 'ഡിയർ ശ്രീ...

‘ഒന്നുകൂടി ചോദിച്ചിരുന്നെങ്കിൽ മുഖ്യമന്ത്രി ആ ഡാഷ് കൂടി പൂരിപ്പിച്ചേനെ, സമനില തെറ്റിയിരിക്കുന്നു, മാത്യു കുഴൽനാടൻ്റെ ആരോപണം ഗുരുതരം’: VD സതീശൻ | Chief Minister

കൊച്ചി: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ 'ഡാഷ് മോൻ' പരാമർശത്തെ പരിഹസിച്ചും വിമർശിച്ചും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുകയാണെന്നും ആ 'ഡാഷ്' പൂരിപ്പിച്ചിരുന്നെങ്കിൽ...

‘ഭരണവിരുദ്ധ വികാരമില്ല, ഡീൽ ഞങ്ങൾക്ക് അണിയാൻ പറ്റുന്ന കുപ്പായമല്ല, ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ട്’: മുഖ്യമന്ത്രി | Chief Minister

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാനിരിക്കെ, സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഒരിടത്തുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ജനങ്ങളുടെ മനസ്സ് എൽഡിഎഫിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് ഉയരുന്ന സിപിഎം-ബിജെപി ഡീൽ ആരോപണങ്ങൾ...

‘വോട്ടർമാരെ തടയുന്നു, CPMഉം SDPIയും ആക്രമിക്കാൻ ശ്രമിക്കുന്നു’: ഹൈക്കോടതിയിൽ ഹർജിയുമായി G സുധാകരൻ | CPM

കൊച്ചി: അമ്പലപ്പുഴ മണ്ഡലത്തിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ സിപിഎം, എസ്ഡിപിഐ നേതാക്കൾക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി. വോട്ടർമാരെ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.(CPM and SDPI are...

‘പ്രളയം മനുഷ്യ നിർമ്മിതം’: മാത്യു T തോമസിനെതിരെ മാത്യു കുഴൽനാടൻ, ശബ്ദരേഖ തള്ളി K കൃഷ്ണൻകുട്ടി, ആരോപണം തള്ളി മാത്യു T തോമസ് | Flood

പാലക്കാട്: കേരളത്തെ പിടിച്ചുലച്ച പ്രളയം മനുഷ്യനിർമിതമാണെന്നും കരിമണൽ ലോബിയെ സഹായിക്കാൻ തോട്ടപ്പള്ളി സ്പിൽവേ തുറക്കുന്നത് വൈകിപ്പിച്ചതാണ് ഇതിന് കാരണമായതെന്നും ആരോപിച്ച് മാത്യു കുഴൽനാടൻ എം.എൽ.എ. അന്നത്തെ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി....

രാജ്യത്തെ നടുക്കിയ അപകടവും പ്രതിസന്ധിയും: എയർ ഇന്ത്യ CEO കാംബെൽ വിൽസൺ രാജിവെച്ചതായി വിവരം | Air India

ന്യൂഡൽഹി: എയർ ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കാംബെൽ വിൽസൺ സ്ഥാനം ഒഴിഞ്ഞതായി വിവരം. രാജിക്കത്ത് അദ്ദേഹം ബോർഡിന് കൈമാറിയതായി ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു. വ്യക്തിപരമായ താൽപ്പര്യപ്രകാരമാണ് രാജിയെന്നാണ് സൂചന.(Crisis that shook...

‘അവിവേകപൂർണ്ണമായ ഭീഷണികൾ സൈനിക നീക്കത്തെ ബാധിക്കില്ല, വൈദ്യുതി നിലയങ്ങൾക്ക് ചുറ്റും മനുഷ്യ ചങ്ങല തീർക്കണം’: ട്രംപിൻ്റെ ഭീഷണിക്ക് ഇറാൻ്റെ മറുപടി | Trump

ടെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ "അവിവേകപൂർണ്ണമായ ഭീഷണി" കണ്ട് ഇറാൻ പിന്മാറില്ലെന്നും ഇത്തരം "അടിസ്ഥാനരഹിതമായ വാചകക്കസർത്ത്" യുഎസ്-ഇസ്രായേൽ സേനകൾക്കെതിരായ സൈനിക നീക്കത്തെ ബാധിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളാണ് ഇക്കാര്യം...

‘ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരി സങ്കൽപ്പത്തിലുള്ളതാണ്, സംരക്ഷിക്കപ്പെടണം’: രേഖാമൂലമുള്ള വാദങ്ങൾ സമർപ്പിച്ച് കേന്ദ്രം | Sabarimala

ന്യൂഡൽഹി: ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018-ലെ സുപ്രീം കോടതി വിധിയിൽ പുനഃപരിശോധന വേണമെന്ന ഹർജികളിൽ ഇന്ന് വാദം ആരംഭിക്കും. പുനഃപരിശോധനാ ഹർജിക്കാരുടെ ഒപ്പം വിഷയത്തിൽ വാദം ഉന്നയിക്കാൻ ഒരു മണിക്കൂർ സമയം അനുവദിക്കണമെന്ന്...

വൈക്കത്ത് കർഷകൻ CPI ഓഫീസിൽ ജീവനൊടുക്കി | Suicide

കോട്ടയം: വൈക്കം തലയാഴത്ത് സി.പി.ഐ ലോക്കൽ കമ്മിറ്റി ഓഫീസിനുള്ളിൽ കർഷകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തലയാഴം സ്വദേശി ചെല്ലപ്പൻ പുളിക്കശേരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.(Farmer commits Suicide in CPI office in...