UDF മന്ത്രിസഭയുടെ അന്തിമ ചിത്രം ഇന്നറിയാം: തിരുവഞ്ചൂർ സ്പീക്കർ സ്ഥാനത്തേക്കോ? | UDF cabinet formation

തിരുവനന്തപുരം: കേരളത്തിൽ പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേൽക്കാനിരിക്കെ, മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകുമെന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇന്നറിയാം. ഘടകകക്ഷികളുമായുള്ള ചർച്ചകൾ പൂർത്തിയായതോടെ കോൺഗ്രസിന്റെ മന്ത്രിമാരുടെ പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ തിരുവനന്തപുരത്ത് നിർണ്ണായക ചർച്ചകൾ നടക്കും....

VD സതീശൻ മന്ത്രിസഭയിൽ ആരൊക്കെയെന്ന് ഇന്നറിയാം: കേരള കോൺഗ്രസിന് ഒരു മന്ത്രി മാത്രം? | Kerala UDF Cabinet

തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകുമെന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമാകും. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ മന്ത്രിമാരുടെ ഔദ്യോഗിക പട്ടിക ഇന്ന് പ്രഖ്യാപിക്കുകയും തുടർന്ന് ഗവർണർക്ക് കൈമാറുകയും ചെയ്യും. പുതിയ...

വയനാട്ടിൽ രാഹുലിനും പ്രിയങ്കയ്ക്കുമെതിരായ പോസ്റ്റർ: ഗൗരവമായെടുത്ത് ഹൈക്കമാൻഡ്, കേസെടുത്ത് പോലീസ് | Congress high command

വയനാട്: മുഖ്യമന്ത്രി ചർച്ചകൾക്കിടെ, വയനാട്ടിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ അധിക്ഷേപ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവം കോൺഗ്രസ് ഹൈക്കമാൻഡ് അതീവ ഗൗരവത്തോടെയെടുത്തു. പോസ്റ്ററിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് എഐസിസി വിലയിരുത്തൽ.(Congress...

പോലീസ് സേനയിൽ വൻ അഴിച്ചുപണി?: സ്റ്റേഷൻ ഭരണം SIമാർക്ക്, സർക്കിൾ സംവിധാനം മടങ്ങിവരും, DGP നിയുക്ത ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും | Kerala Police Reorganization

തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയുടെ പ്രവർത്തന ശൈലിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി പുതിയ സർക്കാർ. പോലീസ് സ്റ്റേഷനുകളുടെ ഭരണം വീണ്ടും എസ് ഐമാർക്ക് നൽകാനും, പഴയ സർക്കിൾ സംവിധാനം തിരികെ കൊണ്ടുവരാനുമാണ് ആഭ്യന്തരവകുപ്പ് ലക്ഷ്യമിടുന്നത്.(Kerala...

‘ഇങ്ങനെ പോയാൽ കേരളം ബംഗാളാകും, പിണറായിക്ക് എന്താ പ്രായപരിധിയില്ലേ?’: CPIM ജില്ലാ കമ്മിറ്റികളിൽ രോഷം തുറന്നുപറഞ്ഞ് അണികൾ | CPM and CPI

കണ്ണൂർ: തിരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് പിന്നാലെ ഇടത് മുന്നണിയിലെ സിപിഎമ്മിലും സിപിഐയിലും സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത ആഭ്യന്തര കലഹം. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും, സിപിഐ ആലപ്പുഴ ജില്ലാ കൗൺസിലിൽ...

രത്‌ലാമിൽ രാജധാനി എക്സ്‌പ്രസിന് തീപിടിച്ചു: കോച്ചുകൾ കത്തിയമർന്നു | Rajdhani Express fire

രത്‌ലാം: തിരുവനന്തപുരത്ത് നിന്ന് ഡൽഹി നിസാമുദ്ദീനിലേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസിന് (12431) തീപിടിച്ചു.  പുലർച്ചെ 5:30-ഓടെ മധ്യപ്രദേശിലെ രത്‌ലാമിന് സമീപം ആലോട്ട് - വിക്രംഗഡ് റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് സംഭവം. ട്രെയിനിന്റെ ബി-1 (B-1)...

‘മലബാർ കലാപവും മാറാടും മറക്കില്ല’: മുസ്ലീം ലീഗിനെതിരെ വീണ്ടും വെള്ളാപ്പള്ളി നടേശൻ | Vellappally Natesan Strongly Criticizes

ആലപ്പുഴ: മുസ്ലീം ലീഗിനെതിരെ രൂക്ഷമായ പ്രത്യാക്രമണവുമായി വെള്ളാപ്പള്ളി നടേശൻ. യോഗനാദത്തിന്റെ എഡിറ്റോറിയലിലാണ് ലീഗിനെ ലക്ഷ്യമിട്ട് അദ്ദേഹം കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചിരിക്കുന്നത്. 'മലബാർ കലാപവും മാറാടും മറക്കില്ല' എന്ന തലക്കെട്ടിലാണ് ഇത്.(Vellappally Natesan...

UDF മന്ത്രിസഭ തിങ്കളാഴ്ച അധികാരത്തിലേക്ക്: മുഖ്യമന്ത്രിയടക്കം 21 അംഗങ്ങൾ, അന്തിമ പട്ടിക ഇന്നുച്ചയോടെ ഗവർണർക്ക് കൈമാറും | New Kerala Cabinet

തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മുഖ്യമന്ത്രിയടക്കം 21 അംഗങ്ങളാണ് മന്ത്രിസഭയിലുണ്ടാകുക. മന്ത്രിമാരുടെ കാര്യത്തിലുള്ള അന്തിമ പട്ടിക ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ഗവർണർക്ക്...

വി.ഡി സതീശൻ മന്ത്രിസഭ തിങ്കളാഴ്ച അധികാരത്തിലേക്ക്; മന്ത്രിമാരുടെ കാര്യത്തിൽ അന്തിമതീരുമാനം നാളെ; പട്ടിക ഞായറാഴ്ച ഉച്ചക്ക് ഗവർണർക്ക് കൈമാറുമെന്ന് ദീപ ദാസ് മുൻഷി | Kerala UDF Cabinet expansion 2026

തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാരുടെ കാര്യത്തിൽ നാളെ അന്തിമ തീരുമാനമാകും (Kerala UDF Cabinet expansion 2026). നാളെ ഉച്ചയ്ക്ക് രണ്ടു മണിയോടെ മന്ത്രിമാരുടെ പൂർണ്ണ പട്ടിക ഗവർണർക്ക് കൈമാറുമെന്ന് എഐസിസി...

മന്ത്രിസഭാ രൂപീകരണം: കോൺഗ്രസ്-ലീഗ് ചർച്ചയിൽ ആദ്യദിനം തീരുമാനമായില്ല; നാളെയും തുടരും | Kerala cabinet formation 2026

തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ നടത്തിയ ആദ്യഘട്ട ഉഭയകക്ഷി ചർച്ചയിൽ അന്തിമ തീരുമാനമായില്ല (Kerala cabinet formation 2026). ഇന്നത്തെ ചർച്ചകൾ മാത്രമാണ് പൂർത്തിയായതെന്നും...