കണ്ണൂർ: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കണ്ണൂർ സി.പി.എമ്മിൽ പുകയുന്ന ആഭ്യന്തര കലഹം പരസ്യമാകുന്നു. പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. മണ്ഡലത്തിലെ വോട്ട് ചോർച്ചയ്ക്ക് പ്രധാന കാരണം...
തിരുവനന്തപുരം: നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ്, കെഎസ് യു പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച കേസിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ അടക്കമുള്ള പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്താൻ പ്രത്യേക അന്വേഷണ സംഘത്തിന്റെ...
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് പുറത്തുണ്ടായ വെടിവെപ്പിൽ അക്രമി കൊല്ലപ്പെട്ടു. നാസിർ ബെസ്റ്റ് (21) എന്ന യുവാവാണ് യുഎസ് സീക്രട്ട് സർവീസ് സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. താൻ...
കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ'യ്ക്കുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. നടൻ ടിനി ടോമിനെതിരെ ആരോപണങ്ങളുമായി നടി നീന കുറുപ്പ് രംഗത്തെത്തി. ഇതുസംബന്ധിച്ച് നീന കുറുപ്പ് 'അമ്മ' പ്രസിഡന്റിനും ജനറൽ സെക്രട്ടറിക്കും ഔദ്യോഗികമായി പരാതി...
ഇടുക്കി: മുൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം. മലങ്കര ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് 112 കോടി രൂപയുടെ ക്രമക്കേടെന്ന പരാതിയിലാണ് നടപടി. പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിലാണ്...
തിരുവനന്തപുരം: വിമർശനങ്ങൾ നിലനിൽക്കെ, സംസ്ഥാന മുഖ്യമന്ത്രിയുടെ പുതിയ സെക്രട്ടറിയായി ഡോ. രത്തൻ യു. ഖേൽക്കർ ഇന്ന് ചുമതലയേൽക്കും. അവധി ദിവസമായിരുന്നിട്ടും മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരമാണ് അദ്ദേഹം ഇന്ന് തന്നെ ഓഫിസിലെത്തി ചുമതലയേൽക്കുന്നത്.(Dr Rathan...
തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യത്തെ ഐഎഎസ് അഴിച്ചുപണിയെച്ചൊല്ലി ഭരണപക്ഷത്ത് കടുത്ത അതൃപ്തിയും ഭിന്നതയും പുകയുന്നതായി റിപ്പോർട്ടുകൾ (UDF government IAS reshuffle Kerala). മന്ത്രിസഭയിലെ പ്രമുഖ വകുപ്പ് മന്ത്രിമാർ...
തിരുവനന്തപുരം: കേരളത്തിൽ പുതിയ ഭരണത്തിന് കീഴിൽ കെഎസ്ആർടിസി (KSRTC) ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കുന്ന പ്രഖ്യാപനത്തിൽ നിർണ്ണായക അന്തിമ തീരുമാനം തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിലുണ്ടാകും (Free KSRTC travel for...
തിരുവനന്തപുരം: രാജ്യത്തെ തൊഴിലില്ലാത്ത യുവജനങ്ങളുടെ കടുത്ത അമർഷത്തിൽ നിന്നും ഉടലെടുത്ത 'കോക്രോച്ച് ജനതാ പാർട്ടി' (CJP) എന്ന കൂട്ടായ്മയുടെ ഔദ്യോഗിക എക്സ് (X) അക്കൗണ്ട് പൂട്ടിച്ച കേന്ദ്രസർക്കാർ നടപടിയെ ശക്തമായി അപലപിച്ച് സിപിഐഎം...
കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ തീപിടിച്ച് ആറുമാസം ഗർഭിണിയായ യുവതി മരിച്ചതിന് പിന്നാലെ, ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരണത്തിന് കീഴടങ്ങി (Kozhikode car fire death Rajin Lal). ചെറുവണ്ണൂർ...