Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeCrimeമെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരെ പീഡന പരാതി | Sexual Harassment

മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരെ പീഡന പരാതി | Sexual Harassment

🎙️ Latest Podcast

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ മുൻ സൂപ്രണ്ടിനെതിരെ പീഡന ആരോപണവുമായി യുവതി രംഗത്ത്. ചികിത്സയ്ക്കായി എത്തിയപ്പോൾ തുടങ്ങിയ പരിചയം പീഡനത്തിൽ കലാശിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.(Sexual Harassment complaint against former medical college superintendent)

2023 മുതൽ ഇയാൾ തന്നെ പീഡനത്തിന് ഇരയാക്കിയതായി യുവതി നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. യുവതിയുടെ പരാതി ഗൗരവകരമായി കണ്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.