മന്ത്രവാദത്തിന്റെ പേരിൽ പിഞ്ചുകുഞ്ഞിനെ വയോധികൻ അതിക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതിഷേധത്തിന് കാരണമാകുന്നു (Child Abuse Exorcism Video). കുട്ടിയെ കാലിൽ പിടിച്ച് അന്തരീക്ഷത്തിൽ ചുഴറ്റിയെറിയുന്നതും നെഞ്ചിൽ ചവിട്ടി നിൽക്കുന്നതുമായ...
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥ് കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചു. ബംഗാൾ സർക്കാരിന്റെ ശുപാർശ പ്രകാരമാണ് നടപടി. ഡിഐജി പങ്കജ് സിങ്ങിന്റെ നേതൃത്വത്തിലുള്ള...
ഗ്രേറ്റർ നോയിഡ: യാത്രയ്ക്ക് ശേഷം റാപ്പിഡോ ഡ്രൈവർ നിരന്തരം ഫോണിലൂടെ ശല്യം ചെയ്തതായും വീഡിയോ കോളിലൂടെ മോശമായി പെരുമാറിയതായും യുവതിയുടെ പരാതി (Rapido Harassment Case). ഷൈവ്യ വസിഷ്ഠ എന്ന യുവതിയാണ് തന്റെ...
ഇൻഡോർ: ഓൺലൈൻ ഗെയിമിംഗുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തെത്തുടർന്ന് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ 19-കാരൻ പിടിയിൽ. മധ്യപ്രദേശിലെ ഇൻഡോർ ജില്ലയിലാണ് സംഭവം. മുപ്പത്തിരണ്ടുകാരനായ സമീർ പട്ടേൽ കൊല്ലപ്പെട്ട കേസിൽ റംസാൻ പട്ടേലിനെയാണ് പൊലീസ് അറസ്റ്റ്...
ന്യൂഡൽഹി: പ്രമുഖ ഐടി കമ്പനിയായ ടി സി എസ് നാസിക് ഓഫീസിൽ വനിതാ ജീവനക്കാർ വ്യാപകമായ ലൈംഗികാതിക്രമത്തിനും മാനസിക പീഡനത്തിനും മതപരമായ അധിക്ഷേപത്തിനും ഇരയായതായി ദേശീയ വനിതാ കമ്മീഷൻ. റിട്ടയേർഡ് ഹൈക്കോടതി ജസ്റ്റിസ്...
കോഴിക്കോട്: നഗരമധ്യത്തിലെ വെസ്റ്റ് ഹില്ലിൽ സിവിൽ പൊലീസ് ഓഫീസറുടെ വീട്ടിൽ മോഷണം. നടക്കാവ് സ്റ്റേഷൻ സിപിഒ മിഥുൻ രാജിന്റെ വീട്ടിൽ നിന്നാണ് ഏഴ് പവൻ സ്വർണാഭരണങ്ങൾ കവർന്നത്. വീട്ടുകാർ പുറത്തുപോകുമ്പോൾ താക്കോൽ സൂക്ഷിക്കുന്ന...
ഒറ്റപ്പാലം: കാർ ടയർ മാറ്റുന്നതിനിടെ പിന്നിൽ ലോറിയിടിച്ച് ഒറ്റപ്പാലം സ്വദേശികളായ സഹോദരങ്ങൾ മരിച്ചു (Ottapalam Siblings Death Krishnagiri). ഒറ്റപ്പാലം അമ്പലവട്ടം പനമണ്ണ സ്വദേശിനി ദിവ്യ, സഹോദരൻ ദീപു എന്നിവരാണ് മരിച്ചത്. ദിവ്യയുടെ...
കോഴിക്കോട്: ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടറെ പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തു (Kozhikode Bus Conductor Arrested). കിണാശേരി മനാത്ത് ഹൗസിൽ ഇബ്രാഹിം...
വാഷിങ്‌ടൺ: അമേരിക്കയിലെ ടെക്‌സാസ് സംസ്ഥാനത്തുള്ള അതിർത്തി നഗരമായ ലറെഡോയിൽ (Laredo) ചരക്കുതീവണ്ടിക്കുള്ളിൽ ആറ് പേരെ മരിച്ച നിലയിൽ കണ്ടെത്തി (Laredo Texas Dead Bodies Train). ഞായറാഴ്ച ഉച്ചകഴിഞ്ഞ് ലറെഡോയിലെ റെയിൽവേ യാർഡിൽ...