യൂണിയൻ പസഫിക് റെയിൽവേ യാർഡിലെ ചരക്കുതീവണ്ടിയുടെ ബോക്സ് കാറിനുള്ളിലായിരുന്നു മൃതദേഹങ്ങൾ. ഏകദേശം 3:30-ഓടെയാണ് റെയിൽവേ ജീവനക്കാരൻ ഇത് കണ്ടെത്തിയത്. ലറെഡോ പോലീസ്, ഹോംലാൻഡ് സെക്യൂരിറ്റി, ടെക്സസ് റേഞ്ചേഴ്‌സ് എന്നിവർ സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. മരിച്ചവരുടെ ദേശീയതയോ മരണകാരണമോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
News Summary: Six people were found dead inside a freight train boxcar in Laredo, Texas, on Sunday afternoon. The discovery was made by a Union Pacific railway worker during a routine inspection at the rail yard. While the identity and cause of death are yet to be confirmed, investigators from Homeland Security and local police are looking into a potential human smuggling attempt. High temperatures in the area are also suspected to be a contributing factor. This incident recalls the 2022 tragedy where 53 migrants were found dead in a tractor-trailer in San Antonio.

