Description
Digital Voice of Kerala
Thursday, April 23, 2026

Digital Voice of Kerala

23 കോടിയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി 6 മലയാളികൾ ചെന്നൈയിൽ പിടിയിൽ: പിടിയിലായവർ ഐടി ജീവനക്കാർ, എത്തിയത് തായ്‌ലൻഡിൽ നിന്നും | Hydroponic cannabis

ചെന്നൈ: തായ്‌ലൻഡിലെ ബാങ്കോക്കിൽ നിന്നും വിമാനമാർഗ്ഗം കടത്തിയ 23 കോടി രൂപ വിലവരുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി ആറ് മലയാളികളെ ചെന്നൈ കസ്റ്റംസ് പിടികൂടി. ഭക്ഷണപാക്കറ്റുകളിലും ചോക്ലേറ്റ് കവറുകളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. കാസർഗോഡ്,...

‘ഇതു കൊണ്ടൊന്നും മുഖ്യമന്ത്രി രക്ഷപ്പെടില്ല, അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതം, UDFനെ ഇതിൽ കൂട്ടിക്കെട്ടാൻ നോക്കേണ്ട’: KC വേണുഗോപാൽ | Sabarimala

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യുന്നത് രാഷ്ട്രീയപ്രേരിതമാണെന്ന് കെ.സി. വേണുഗോപാൽ. ഇതുകൊണ്ടൊന്നും മുഖ്യമന്ത്രി രക്ഷപ്പെടില്ലന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവരുടെ മേൽ പഴിചാരി രക്ഷപ്പെടാൻ നോക്കുകയാണെന്നും, വിളിച്ച ഉടൻ...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: SIT അടൂർ പ്രകാശിനെയും ഉണ്ണിക്കൃഷ്ണൻ പോറ്റിയെയും ചോദ്യം ചെയ്യുന്നു, സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയും അന്വേഷണ പരിധിയിൽ, നിർണ്ണായക നീക്കം | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി കേസുമായി ബന്ധപ്പെട്ട് അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്തെ എസ്ഐടി ഓഫീസിൽ ശനിയാഴ്ച രാവിലെ മുതലാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത് എന്നാണ് റിപ്പോർട്ട്. ഉണ്ണിക്കൃഷ്ണൻ...

ഉള്ളി ലോഡുമായി എത്തിയ ലോറിയിൽ വൻ സ്ഫോടകവസ്തു ശേഖരം: പോലീസിനെ കണ്ട് പ്രതികൾ ഓടി രക്ഷപ്പെട്ടു | Explosives

മലപ്പുറം: ചെമ്മാട് ഹോളോ ബ്രിക്സ് നിർമ്മാണ യൂണിറ്റിന് സമീപം നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്ന് വൻതോതിൽ സ്ഫോടകവസ്തുക്കൾ പിടികൂടി. ഉള്ളി ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റനേറ്റർ വയറുകളും കണ്ടെത്തിയത്. പോലീസിനെ കണ്ടതോടെ...

‘കഴുത്തിൽ കത്തി വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങൾ പകർത്തി’: തിരുവല്ല സ്പാ പീഡന കേസിൽ അതിജീവിതയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ | Thiruvalla spa rape case

പത്തനംതിട്ട: തിരുവല്ലയിലെ സ്പായിൽ അതിക്രമിച്ച് കയറി തന്നെ ആക്രമിച്ചത് അതിക്രൂരമായാണെന്ന് അതിജീവിത. മുഖ്യപ്രതിയായ 'മരണ സുബിൻ' കഴുത്തിൽ കത്തിവെച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്. പീഡന ദൃശ്യങ്ങൾ പ്രതി മൊബൈൽ ഫോണിൽ പകർത്തിയതായും യുവതി...

വ്യാജരേഖ കേസ്: ബിഹാർ എം പി പപ്പു യാദവ് അറസ്റ്റിൽ | Forgery case

പട്ന: വർഷങ്ങൾ പഴക്കമുള്ള വ്യാജരേഖ ചമയ്ക്കൽ കേസിൽ ബിഹാർ എംപി പപ്പു യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 1995-ൽ വഞ്ചനയിലൂടെ ഒരാളുടെ വീട് തട്ടിയെടുക്കുകയും അത് ഓഫീസായി ഉപയോഗിക്കുകയും ചെയ്തു എന്ന പരാതിയിലാണ്...

ബലാത്സംഗ കേസ്: സുപ്രീം കോടതിയെ സമീപിച്ച് മോൺസൺ മാവുങ്കൽ | Rape case

ന്യൂഡൽഹി: നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ബലാത്സംഗ കേസിലെ വിചാരണ നടപടികൾ തടയണമെന്ന് ആവശ്യപ്പെട്ട് പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൺസൺ മാവുങ്കൽ സുപ്രീം കോടതിയിൽ ഹർജി നൽകി. ഇതേ പരാതിക്കാരിയുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ...

ഡിജിറ്റൽ തട്ടിപ്പിന് ഇരയായവർക്ക് ഇനി നഷ്ടപരിഹാരം: 25,000 രൂപ വരെ നൽകാൻ RBI പദ്ധതി | RBI

മുംബൈ: ഡിജിറ്റൽ സാമ്പത്തിക ഇടപാടുകളിലൂടെ പണം നഷ്ടപ്പെടുന്ന സാധാരണക്കാരായ ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ പദ്ധതി ആവിഷ്കരിക്കുന്നു. തട്ടിപ്പിനിരയാകുന്നവർക്ക് പരമാവധി 25,000 രൂപ വരെ നഷ്ടപരിഹാരം നൽകാനാണ്...

മാനന്തവാടിയിലെ യുവാവിൻ്റെ ആത്മഹത്യ: ഭാര്യയുടെ മൊഴി രേഖപ്പെടുത്തി, ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്ന് അറിയില്ലായിരുന്നുവെന്ന് മൊഴി, ആരോപണങ്ങൾ നിഷേധിച്ച് EC ബാപ്പു | Suicide

വയനാട്: മാനന്തവാടിയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യ നജ്മത്തിന്റെ പ്രാഥമിക മൊഴി പോലീസ് രേഖപ്പെടുത്തി. കർണാടകയിലെ കുട്ടയിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്നതിനിടെയാണ് സജീർ പെട്രോൾ വാങ്ങിയതെന്ന് നജ്മത്ത് മൊഴി നൽകി. (Mananthavady...

തിരുവല്ല സ്പാ പീഡന കേസ്: പിന്നിൽ ക്വട്ടേഷനെന്ന് ഉടമ, പ്രതിക്കെതിരെ വീണ്ടും KAAPA ചുമത്തും | Thiruvalla spa rape

പത്തനംതിട്ട: തിരുവല്ലയിലെ സ്പായിൽ ജീവനക്കാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവം മറ്റൊരു സ്പാ ഉടമ നൽകിയ ക്വട്ടേഷനാണെന്ന് ഉടമ ഡോ. സഞ്ജയ് വെളിപ്പെടുത്തി. തന്റെ ബിസിനസ് തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗുണ്ടകൾ അതിക്രമം നടത്തിയത്....