Description
Digital Voice of Kerala
Friday, April 24, 2026

Digital Voice of Kerala

കൊട്ടാരക്കരയിൽ അയിഷ പോറ്റിക്ക് വോട്ട് ചെയ്യാൻ എൻഎസ്എസ് നിർദ്ദേശം; താലൂക്ക് യൂണിയൻ സെക്രട്ടറിയുടെ ശബ്ദരേഖ പുറത്ത് | NSS Support Aisha Potty Kottarakkara

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര നിയോജക മണ്ഡലത്തിൽ എൻഎസ്എസ് പിന്തുണ യുഡിഎഫ് സ്ഥാനാർത്ഥി അയിഷ പോറ്റിക്കായിരുന്നുവെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത് (NSS Support Aisha Potty Kottarakkara). എൻഎസ്എസ് താലൂക്ക് യൂണിയൻ സെക്രട്ടറി...

മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും; നിലപാട് തിരുത്തി മുഹമ്മദ് ഷിയാസ് | Mohammed Shiyas Ernakulam DCC

കൊച്ചി: യുഡിഎഫ് ഭരണത്തിൽ വന്നാൽ മുഖ്യമന്ത്രി എറണാകുളത്ത് നിന്നായിരിക്കുമെന്ന തന്റെ വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് (Mohammed Shiyas Ernakulam DCC). കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുന്ന പതിവ്...

കണ്ണൂരിലും കോഴിക്കോട്ടും സിപിഎമ്മിന് ആശങ്ക; ശൈലജയും സുമേഷും പിന്നിലായേക്കാമെന്ന് പാർട്ടി വിലയിരുത്തൽ | CPIM Election Review 2026

കണ്ണൂർ/കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സിപിഎം നടത്തിയ പ്രാദേശിക തലത്തിലുള്ള കണക്കെടുപ്പുകൾ പാർട്ടി നേതൃത്വത്തെ ഞെട്ടിക്കുന്നു (CPIM Election Review 2026). പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായ കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ പല പ്രധാന മണ്ഡലങ്ങളിലും...

എൽഡിഎഫ് 90-ൽ അധികം സീറ്റുകളോടെ ഭരണത്തുടർച്ച നേടും; യുഡിഎഫ് വിജയം വെറും വ്യാമോഹം: എം.വി. ഗോവിന്ദൻ | MV Govindan Press Meet Election Analysis

തിരുവനന്തപുരം: കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ (MV Govindan Press Meet Election Analysis). നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാൻ...

തിരഞ്ഞെടുപ്പിൽ യുഡിഎഫ്-ബിജെപി പണമൊഴുക്കിനെ ജനകീയമായി പ്രതിരോധിച്ചു; വോട്ടർമാരുടെ കുറവ് പരിശോധിക്കണം: എം.വി. ഗോവിന്ദൻ | MV Govindan

തിരുവനന്തപുരം: കടുത്ത വേനലിലും ആവേശത്തോടെ പ്രവർത്തിച്ച എൽഡിഎഫ് പ്രവർത്തകരെ അഭിവാദ്യം ചെയ്ത് സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ (MV Govindan). വലതുപക്ഷ രാഷ്ട്രീയത്തിന്റെ അപവാദ പ്രചാരണങ്ങളെയും പണമൊഴുക്കിനെയും വെയിലിനെ അവഗണിച്ച്...

‘സംസ്ഥാന നേതൃത്വത്തിന് പേടി, മിണ്ടാതിരിക്കാൻ തോന്നിയില്ല’: ശോഭ സുരേന്ദ്രനെതിരെ കൂടുതൽ ഗുരുതരമായ ആരോപണങ്ങളുമായി വനിതാ നേതാവ് | Sobha Surendran

ആലപ്പുഴ: പാലക്കാട് വോട്ടിന് പണം നൽകിയെന്ന വിവാദത്തിന് പിന്നാലെ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെതിരെ പുതിയ ആരോപണങ്ങളുമായി നടപടി നേരിട്ട ബി ജെ പി മുൻ നേതാവ് ബിന്ദു വിനയകുമാർ. ആലപ്പുഴ ലോക്സഭാ...

ബൂത്തിനകത്തെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു: മലപ്പുറത്ത് യുവാവ് അറസ്റ്റിൽ | Booth

മലപ്പുറം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ കർശനമായ ഉത്തരവ് ലംഘിച്ച് പോളിങ് സ്റ്റേഷനുള്ളിലെ വോട്ടെടുപ്പ് നടപടികൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത യുവാവ് പിടിയിൽ. നിലമ്പൂർ വീട്ടിച്ചാൽ സ്വദേശി ലസിൻ സബാദിനെതിരെയാണ് മലപ്പുറം സൈബർ...

‘UDFൽ ഉപമുഖ്യമന്ത്രി ചർച്ചയില്ല, MLA അല്ലാത്തയാൾ മുഖ്യമന്ത്രി ആകുന്നതിൽ കൂടിയാലോചിച്ച് തീരുമാനം’: സണ്ണി ജോസഫ് | UDF

കണ്ണൂർ: യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി സ്ഥാനം തീരുമാനിക്കുന്നതിനെക്കുറിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. എംഎൽഎമാർക്ക് പുറത്തുള്ള ഒരാൾ മുഖ്യമന്ത്രിയാകാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന്, പാർട്ടിയിൽ കൂടിയാലോചിച്ച് ഉചിതമായ തീരുമാനമുണ്ടായാൽ അത് എല്ലാവരും അംഗീകരിക്കുമെന്നായിരുന്നു...

‘ഫണ്ട് പിരിവാണ് UDFൻ്റെ ലക്ഷ്യം’: പരിഹാസവുമായി PA മുഹമ്മദ് റിയാസ് | UDF

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉന്നയിക്കുന്ന വിജയപ്രതീക്ഷ വെറും അവകാശവാദം മാത്രമാണെന്നും അത് ഫണ്ട് പിരിവിനുള്ള തന്ത്രമാണെന്നും പി എ മുഹമ്മദ് റിയാസ്. മെയ് നാല് വരെ ഫണ്ട് പിരിക്കാനുള്ള സൗകര്യത്തിനാണ് അധികാരത്തിലെത്തുമെന്ന...

പാലക്കാട് വോട്ടിന് പണം നൽകിയെന്ന ആരോപണം: അന്വേഷണത്തിന് കൂടുതൽ സമയം തേടി RDO, കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും | Votes

പാലക്കാട്: മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി വോട്ടിന് പണം നൽകിയെന്ന ആരോപണത്തിൽ അന്വേഷണം വ്യാപിപ്പിക്കുന്നു. സംഭവത്തിൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നും അതിനാൽ അന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കണമെന്നും ആർഡിഒ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു....