തലശ്ശേരിയിലെത്തി കോഴിക്കാൽ (Kozhikal) കഴിച്ചിട്ടുള്ളവരാരും ഇതിന്റെ രുചി മറക്കില്ല. കോഴിയുടെ കാൽ വറുത്തു കോരി വച്ചതുപോലെ തോന്നുമെങ്കിലും ഇത് തലശ്ശേരിക്കാരുടെ നാലുമണിപ്പലഹാരമാണ്. മരച്ചീനി അഥവാ കപ്പ ഉപയോഗിച്ചാണ് കോഴിക്കാൽ തയാറാക്കുന്നത്. അല്ലാതെ ഇതിൽ കോഴിയുടെ ഒരംശവും ചേർത്തിട്ടില്ല. കോഴിക്കാൽ തയാറാക്കുന്ന അതേ ചേരുവകൾ ഉപയോഗിച്ച് തന്നെ തലശ്ശേരിക്കാർ ഉണ്ടാക്കുന്ന മറ്റൊരു വിഭവമാണ് കിഴങ്ങ് പൊരി...
അന്റാല്യ: 2026 ഫിഫ ലോകകപ്പിനായുള്ള അവസാന സന്നാഹ മത്സരത്തിൽ മാലിയെ 2-0ന് പരാജയപ്പെടുത്തി ഇറാൻ ആത്മവിശ്വാസം ഉയർത്തി. തുർക്കിയിലെ അന്റാല്യയിൽ നടന്ന മത്സരത്തിൽ സയീദ് എസത്തൊലാഹിയുടെയും റാമിൻ റെസായിയാന്റെയും ഗോളുകളാണ് ടീം മെല്ലിക്ക് വിജയം സമ്മാനിച്ചത് (Iran vs Mali Friendly Match). ആദ്യ പകുതിയിൽ മധ്യനിര താരം സയീദ് എസത്തൊലാഹി നേടിയ ഗോളിലൂടെ...
മുംബൈ: ടെലിവിഷൻ താരങ്ങളായ ഹീന ഖാനും ശില്പ ഷിൻഡെയും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക്. ഒരു നിർമ്മാതാവിനെ കുടുക്കാൻ താൻ പത്ത് വർഷം മുൻപ് വ്യാജ ലൈംഗിക പീഡനക്കേസ് നൽകിയിരുന്നു എന്ന ശില്പയുടെ വെളിപ്പെടുത്തലിനെ ഹീന ഖാൻ പരസ്യമായി വിമർശിച്ചിരുന്നു (Hina Khan on Shilpa Shinde Confession). ഇതിന് പിന്നാലെ ഹീന ഖാന്റെ...
ന്യൂഡൽഹി: ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനെ നീക്കിയ ബിസിസിഐ നടപടിയിൽ നിലപാട് വ്യക്തമാക്കി ഇന്ത്യൻ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ (Gautam Gambhir on Rishabh Pant Sacking). അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഗംഭീർ പന്തിന്റെ...
മുംബൈ: ബോളിവുഡ് താരം സെലീന ജെറ്റ്‌ലി തന്റെ ഭർത്താവ് പീറ്റർ ഹാഗ്, അദ്ദേഹത്തിന്റെ കുടുംബം എന്നിവർക്കെതിരെ ഗുരുതരമായ ഗാർഹിക പീഡന ആരോപണങ്ങളുമായി രംഗത്ത് (Celina Jaitly Peter Haag Divorce Case). തന്റെ അനുവാദമില്ലാതെ കുട്ടികളെ ഓസ്ട്രിയൻ, ഇന്ത്യൻ കോടതികളുടെ പരിധിക്ക് പുറത്തേക്ക് മാറ്റാൻ ശ്രമിച്ചതിനാലാണ് തനിക്ക് പരസ്യപ്രതികരണം നടത്തേണ്ടി വന്നതെന്ന് സെലീന വ്യക്തമാക്കി....
റിപ്പോർട്ട്: അൻവർ ഷരിഫ്
മലപ്പുറം: ഇന്ത്യൻ ആർമിയിലെ അഗ്നിവീർ ടെക്നിക്കൽ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദിത്യ ശ്രീമന്ത് ജാതവിന് എടവണ്ണപ്പാറ ടൗൺ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊഷ്മളമായ അനുമോദനം നൽകി (Agniveer Technical Selection). മഹാരാഷ്ട്രയിൽ നിന്ന് കേരളത്തിൽ ജോലിക്ക് എത്തിയ ശ്രീമന്ത് രംഗ റാവു ജാതവിന്റേയും റാണി ശ്രീമന്ത് ജാതകന്റെയും രണ്ടാമത്തെ മകനാണ് ആദിത്യ....
കൊച്ചി: വിവാഹത്തിന് മുൻപ് ലിവിങ് ടുഗെദർ (ഒരുമിച്ച് താമസം) കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു (Kerala High Court Verdict Birth Certificate). സിംഗിൾ മദർ എന്ന നിലയിൽ ജനനം രജിസ്റ്റർ ചെയ്ത കുട്ടിയുടെ സർട്ടിഫിക്കറ്റിൽ പിന്നീട് അച്ഛന്റെ...
ന്യൂഡൽഹി: മലയോര മേഖലയിൽ ഉരുൾപൊട്ടലിനെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ട റോഡിൽ ഗുജറാത്തി വിനോദസഞ്ചാരികളുടെ സംഘം 'ഗർബ' നൃത്തം ചെയ്തത് സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് കാരണമാകുന്നു (Tourists Garba Dance Landslide Blocked Road). യാത്രാ തടസ്സമുണ്ടായപ്പോൾ റൂട്ട് തുറക്കുന്നതുവരെ കാത്തിരിക്കുന്നതിന് പകരം റോഡിലിറങ്ങി ഇവർ നൃത്തം ചെയ്യുകയായിരുന്നു. ഇതിന്റെ വീഡിയോകൾ എക്സ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ...
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ട്വന്റി20 നായകസ്ഥാനത്തുനിന്ന് സൂര്യകുമാർ യാദവിനെ മാറ്റാൻ ബിസിസിഐ ഒരുങ്ങുന്നതിനിടെ, പുതിയ നായകനെ കണ്ടെത്താനുള്ള ചർച്ചകൾ സജീവമാകുന്നു (India Next T20I Captain). നിലവിൽ പഞ്ചാബ് കിങ്സ് നായകനായ ശ്രേയസ് അയ്യർക്കാണ് ഈ സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. എന്നാൽ, ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ തുടർച്ചയായ രണ്ടാം...
മെൽബൺ: ഐപിഎൽ 2026-ൽ രാജസ്ഥാൻ റോയൽസിന്റെ പതിനഞ്ചുകാരൻ വിസ്മയ താരം വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗ് പ്രകടനത്തെ തമാശരൂപേണ പ്രശംസിച്ച് ഓസ്‌ട്രേലിയൻ ക്യാപ്റ്റനും സൺറൈസേഴ്‌സ് ഹൈദരാബാദ് താരവുമായ പാറ്റ് കമ്മിൻസ് (Pat Cummins Vaibhav Sooryavanshi High School Joke). അടുത്തിടെ സമാപിച്ച ഐപിഎല്ലിൽ സൂര്യവംശിയുടെ ബാറ്റിന്റെ ചൂടറിഞ്ഞ പ്രമുഖ ബൗളർമാരിൽ ഒരാളാണ് കമ്മിൻസ്. ഈ...