Parvathy

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ...

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ കേരള ഹൗസിലെ പ്രോട്ടോക്കോൾ വിഭാഗം ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ തീരുമാനം. സംഭവത്തിൽ അഡീഷണൽ റസിഡന്റ് കമ്മീഷണർ ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിരുന്നു.(Disciplinary action against officials after Pinarayi Vijayan misses his flight) ശനിയാഴ്ച ഉച്ചയ്ക്ക് 2.50-നുള്ള വിമാനത്തിൽ കോഴിക്കോട്ടേക്ക് പോകാനായിരുന്നു പിണറായി വിജയൻ...

ട്രംപിൻ്റെ ഇന്ത്യ സന്ദർശനം അടുത്ത വർഷം ആദ്യം: വ്യക്തമാക്കി യുഎസ് സ്റ്റേറ്റ്...

ന്യൂഡൽഹി : അടുത്ത വർഷം തുടക്കത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനം നടക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സ്ഥിരീകരിച്ചു. ഫ്രാൻസിൽ വെച്ച് നടന്ന ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് ഇത്തരമൊരു സുപ്രധാന തീരുമാനം പുറത്തുവരുന്നത്.(Donald Trump to visit India next...

നാഗ്പൂർ പോലീസ് കമ്മീഷണറുടെ RSS വേദിയിലെ പ്രസംഗം വിവാദത്തിൽ: അന്വേഷണം വേണമെന്ന്...

മുംബൈ: ആർ.എസ്.എസിനെ പുകഴ്ത്തി സംസാരിച്ച ഐ.പി.എസ് ഉദ്യോഗസ്ഥനും പുതിയ നാഗ്പൂർ പോലീസ് കമ്മീഷണറുമായ വിശ്വാസ് നാംഗ്രെ പാട്ടീലിനെതിരെ മഹാരാഷ്ട്ര കോൺഗ്രസ് രംഗത്ത്. 'സകൽ ഹിന്ദു സമാജ്' സംഘടിപ്പിച്ച ഹിന്ദു സമ്മേളനത്തിൽ അദ്ദേഹം നടത്തിയ പ്രസംഗം ഉദ്യോഗസ്ഥന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതാണെന്നും ഇക്കാര്യത്തിൽ ഉന്നതതല അന്വേഷണം വേണമെന്നുമാണ് പാർട്ടി ആവശ്യപ്പെട്ടിരിക്കുന്നത്.(Congress demands probe into Nagpur...

ട്രംപിൻ്റെ ടീം പിളരുന്നു?: ജെ.ഡി. വാൻസും മാർക്കോ റൂബിയോയും തമ്മിലുള്ള അഭിപ്രായവ്യത്യാസം...

വാഷിംഗ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകളിൽ യു.എസ് ഭരണകൂടം 'ചരിത്രപരമായ' പുരോഗതി അവകാശപ്പെടുമ്പോഴും, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ഭരണകൂടത്തിന് തലവേദനയാകുന്നു. പശ്ചിമേഷ്യൻ സംഘർഷത്തിൽ സ്വീകരിക്കേണ്ട നയങ്ങളെച്ചൊല്ലിയാണ് ഇരുവരും തമ്മിൽ കൊമ്പുകോർക്കുന്നത്.(Discord Within Trump Administration Over Iran Deal And West Asia Policy) ലെബനനിലെ ഹിസ്ബുള്ളയ്‌ക്കെതിരെ...

പോസ്റ്റ് ഓഫീസ് വഴി കഞ്ചാവ് കടത്ത്: 20 നായ്ക്കളുടെ കാവലിൽ ഒളിവിൽ...

പാലക്കാട്: മേഘാലയയിൽ നിന്ന് സുഹൃത്തുക്കളുടെ പേരിൽ പോസ്റ്റ് ഓഫീസ് പാഴ്സൽ വഴി കഞ്ചാവ് കടത്തിയ കേസിൽ കൊല്ലങ്കോട് സ്വദേശി ജിജിറ്റ് (19) എക്സൈസ് പിടിയിലായി. 20 ഓളം നായ്ക്കളെ അഴിച്ചുവിട്ട് എക്സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ, നായ്ക്കൾക്ക് ബിസ്‌ക്കറ്റ് നൽകി തന്ത്രപൂർവ്വം കീഴ്പ്പെടുത്തുകയായിരുന്നു.(Excise Department Arrests Youth Who Smuggled Ganja...

‘എൻ്റെ അവസാന നിമിഷങ്ങൾ ഒരു ഇന്ത്യൻ പൗരയായി ചെലവഴിക്കാനാണ് ആഗ്രഹം’: അമേരിക്കൻ...

ബാപ്പട്ല: 94 വയസ്സുകാരിയായ കൊണ്ട്രഗുണ്ട മഹാലക്ഷ്മമ്മ തന്റെ അവസാന ആഗ്രഹം നിറവേറ്റാനുള്ള നെട്ടോട്ടത്തിലാണ്. ഭർത്താവിന്റെ മരണശേഷം അമേരിക്കയിലേക്ക് താമസം മാറിയ അവർ, ഏകദേശം രണ്ട് പതിറ്റാണ്ടിലേറെക്കാലം അവിടെ താമസിച്ച ശേഷമാണ് മാതൃരാജ്യത്തോടുള്ള സ്നേഹം മൂലം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്.(94 Year Old Woman Renounces US Citizenship To Become An Indian Citizen Again) ഭർത്താവിന്റെ...

‘എൻ്റെ പേര് എന്തുകൊണ്ട് രണ്ടാമതായി?’: വേദിയിലെ പേര് ചൂണ്ടിക്കാട്ടി കലക്ടറോട് കയർത്ത്...

വിരുദുനഗർ: ഔദ്യോഗിക പരിപാടിക്കിടെ സ്റ്റേജിലെ ഫ്ലെക്സ് ബോർഡിൽ തന്റെ പേര് രണ്ടാമതായി വന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി ജെഗദീശ്വരി. വിരുദുനഗറിൽ കായിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന സിലംബം കായിക താരങ്ങൾക്കുള്ള സമ്മാനദാന ചടങ്ങിനിടെയാണ് ജില്ലാ കലക്ടർ സുഗപുത്രയോട് മന്ത്രി പരസ്യമായി കയർത്തത്.(Minister Jegadeeshwari Reprimands District Collector Over Protocol Violation In Virudhunagar) വേദിയിൽ...

‘ഡൽഹിയിൽ മത്സരിച്ചാൽ നിങ്ങൾക്ക് 10 ലക്ഷം വോട്ടുകൾ ലഭിക്കും’: ഇന്ത്യയുമായുള്ള നയതന്ത്ര...

ന്യൂഡൽഹി: ഇന്ത്യാ സന്ദർശന വേളയിൽ തനിക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തെക്കുറിച്ച് അത്ഭുതത്തോടെ ഓർക്കുകയാണ് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി. താൻ ആദ്യമായി ഇന്ത്യയിലെത്തിയപ്പോൾ ഡൽഹിയിലെ തെരുവുകളിൽ ഉടനീളം തന്റെ ചിത്രം വെച്ച് 'വെൽക്കം' എന്ന് എഴുതിയ പോസ്റ്ററുകൾ നിറഞ്ഞിരുന്നു. എന്നാൽ, സന്ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ അതേ പോസ്റ്ററുകൾ 'താങ്ക് യൂ ഫോർ വിസിറ്റിംഗ്' എന്ന്...

‘സംഘർഷം CPMൻ്റെ ഫ്രസ്‌ട്രേഷനിൽ നിന്നും ഉണ്ടായത്’: രാജീവ് ചന്ദ്രശേഖർ | Rajeev...

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലുണ്ടായ സംഘർഷങ്ങൾ സിപിഎമ്മിന്റെ ഫ്രസ്‌ട്രേഷനിൽ നിന്നുള്ളതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എം.എൽ.എയുമായ രാജീവ് ചന്ദ്രശേഖർ. അഴിമതിയാരോപണങ്ങൾ പുറത്തുവരുന്ന സാഹചര്യത്തിൽ ശ്രദ്ധ തിരിക്കാനാണ് സിപിഎം ഇത്തരത്തിലുള്ള സംഘർഷങ്ങൾ സൃഷ്ടിക്കുന്നതെന്നും, ഇത് അവരുടെ അവസാനത്തെ തിരഞ്ഞെടുപ്പാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(Rajeev Chandrasekhar Slams CPM Over Corporation Tensions) കോർപ്പറേഷനിൽ ഭരണപക്ഷത്തിനെതിരെ അവിശ്വാസ പ്രമേയം...

വെനസ്വേലയിൽ പ്രതീക്ഷയുടെ തുടിപ്പുകൾ: തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ നിന്ന് പിഞ്ചുകുഞ്ഞിനെയടക്കം രക്ഷപ്പെടുത്തി | Venezuela...

കാരക്കസ്: തുടർച്ചയായ ഇരട്ട ഭൂചലനങ്ങളിൽ തകർന്നുതരിപ്പണമായ വെനസ്വേലയിൽനിന്ന് പ്രതീക്ഷ നൽകുന്ന കാഴ്ചകൾ. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും ഉൾപ്പെടെയുള്ളവരെ അതിസാഹസികമായാണ് രക്ഷാപ്രവർത്തകർ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. മരണത്തോട് മല്ലടിച്ച മിണ്ടാപ്രാണികളെപ്പോലും രക്ഷിക്കാൻ കാണിച്ച മനുഷ്യത്വം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്.(Venezuela Earthquake, Hope Emerges From The Ruins As Survivors Pulled...