Parvathy

‘സമരം ചെയ്യാൻ ഒരുകൂട്ടർ, തൽഫലമായി കിട്ടും നേട്ടം നക്കിത്തിന്നാൻ മറ്റൊരു കൂട്ടർ’:...

തിരുവനന്തപുരം: മുസ്‌ലിം ലീഗ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനങ്ങളെ രൂക്ഷമായി വിമർശിച്ച് കെ.ടി. ജലീൽ. പാർട്ടിക്കുവേണ്ടി പോരാടിയവരെ തഴഞ്ഞ് നേതാക്കളുടെ ബന്ധുക്കൾക്കും വിശ്വസ്തർക്കും മാത്രമാണ് ഭരണത്തിൽ വരുമ്പോൾ നേട്ടമുണ്ടാകുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.(KT Jaleel Criticizes Muslim League Over Ministerial Staff Appointments) നേതാക്കളുടെ പെട്ടിപിടിക്കുന്നവർ, വീട്ടിലെ ജോലിക്കാർ, കണക്കുനോക്കുന്ന കാര്യസ്ഥന്മാർ, കമ്മീഷൻ...

നീറ്റ്-യുജി പുനഃപരീക്ഷ: ഫിസിക്സ് ചോദ്യപേപ്പറിൽ പിഴവുകൾ? വിവാദം | NEET UG Re...

ന്യൂഡൽഹി: ജൂൺ 21-ന് വിജയകരമായി പൂർത്തിയായ നീറ്റ്-യുജി പുനഃപരീക്ഷ വിവാദത്തിലേക്ക്. ഫിസിക്സ് ചോദ്യപേപ്പറിൽ രണ്ട് ചോദ്യങ്ങൾക്ക് ഗുരുതരമായ പിഴവുകൾ കണ്ടെത്തിയതാണ് പുതിയ പ്രശ്നം. ഇതിൽ ഒരു ചോദ്യത്തിന് ശരിയായ ഉത്തരമില്ലാത്തതിനാൽ എൻ.ടി.എ അത് ഒഴിവാക്കാൻ തീരുമാനിച്ചു. ഇതോടെ പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികൾക്കും നാല് ബോണസ് മാർക്ക് ലഭിക്കും.(NEET UG Re Exam Faces...

8 ദിവസം വെനസ്വേല ഭൂകമ്പ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടന്നു: അത്ഭുതകരമായി രക്ഷപ്പെട്ട്...

കാരക്കസ് : ഭൂകമ്പത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ എട്ടുദിവസം കഴിഞ്ഞിട്ടും ജീവൻ നിലനിർത്തി വെനസ്വേലയിൽ ഒരു അത്ഭുത രക്ഷപ്പെടൽ. തകർന്നുവീണ ഷോപ്പിംഗ് മാളിലെ ബേസ്‌മെന്റിൽ കുടുങ്ങിക്കിടന്ന 43-കാരനായ ഹെർനാൻ അൽബെർട്ടോ ഗിൽ ഫ്ലോറസിനെ നൂറു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷാപ്രവർത്തകർ സുരക്ഷിതമായി പുറത്തെടുത്തു.(Venezuela earthquake 2026, Security Guard Rescued Alive After Eight Days...

‘നേഷൻ ഫസ്റ്റ്’: അമർനാഥ് യാത്രയിൽ ഭക്തർക്ക് പ്രത്യേക സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര...

ന്യൂഡൽഹി: അമർനാഥ് തീർത്ഥാടനത്തിന് എത്തുന്ന ഭക്തർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക കത്ത്. 'ഹർ ഹർ മഹാദേവ്', 'ജയ് ബാബ ബർഫാനി' എന്ന് അഭിവാദ്യം ചെയ്തുകൊണ്ട് ആരംഭിക്കുന്ന കത്തിൽ, അമർനാഥ് യാത്രയെ ഇന്ത്യയുടെ സനാതന ധർമ്മത്തിന്റെയും സാംസ്കാരിക ഐക്യത്തിന്റെയും പ്രതീകമായാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.(Amarnath Yatra 2026, PM Modi Writes Special Letter To...

VPN സേവനങ്ങൾക്ക് പിടിവീഴുന്നു: ഇന്ത്യയിൽ കർശന നിയന്ത്രണങ്ങൾക്കൊരുങ്ങി കേന്ദ്ര സർക്കാർ | India...

ന്യൂഡൽഹി : ഇന്റർനെറ്റിലെ നിയന്ത്രണങ്ങൾ മറികടക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന വി.പി.എൻ സേവനങ്ങൾക്കെതിരെ കർശന നിയമ നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. വി.പി.എൻ കമ്പനികൾ ഇന്ത്യയിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യണമെന്നും, സർക്കാരുമായി ആശയവിനിമയം നടത്താൻ പ്രാദേശിക പ്രതിനിധികളെ നിയമിക്കണമെന്നും പുതിയ നിയമത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നു.(India VPN regulations, Government Plans Stricter Rules For VPN...

ബീഹാറിൽ പരീക്ഷാ പേപ്പറുകൾ മഴവെള്ളത്തിൽ ഒഴുകിനടന്നെന്ന പ്രചരണം: വിശദീകരണവുമായി വിദ്യാഭ്യാസ വകുപ്പ്...

ബക്‌സർ: ബീഹാറിലെ ബക്‌സർ ജില്ലയിൽ പരീക്ഷാ പേപ്പറുകളുടെ കെട്ടുകൾ മഴവെള്ളത്തിൽ ഒഴുകിനടക്കുന്നതായുള്ള വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ, ആരോപണങ്ങൾ തള്ളി വിദ്യാഭ്യാസ വകുപ്പ്. സ്കൂളുകളിലേക്ക് ചോദ്യപ്പേപ്പറുകൾ വിതരണം ചെയ്യുന്നതിനിടയിൽ അപ്രതീക്ഷിതമായി പെയ്ത മഴയ്ക്കിടെ എടുത്ത ദൃശ്യങ്ങളാണ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.(Education Department clarifies on viral video of exam...

‘സർക്കാർ സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്ക് ഹിന്ദു പ്രാർത്ഥനകൾ നിർബന്ധമാക്കാനാവില്ല’: ഛത്തീസ്ഗഡ് ഹൈക്കോടതി |...

ബിലാസ്പൂർ: സർക്കാർ സ്‌കൂളുകളിൽ വിദ്യാർത്ഥികളെക്കൊണ്ട് ഹിന്ദു പ്രാർത്ഥനകൾ നിർബന്ധപൂർവ്വം ചൊല്ലിക്കാൻ കഴിയില്ലെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ജൂൺ 12-ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ സർക്കുലറിനെതിരെ നൽകിയ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് അമിതേന്ദ്ര കിഷോർ പ്രസാദ് ഇക്കാര്യം വ്യക്തമാക്കിയത്.(Chhattisgarh High Court says students cannot be compelled to recite Hindu prayers) സ്‌കൂൾ ദിനചര്യയുടെ ഭാഗമായി...

പൊങ്കൽ ആഘോഷം: റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യ വസ്ത്രങ്ങൾ നൽകാൻ തമിഴ്‌നാട്...

ചെന്നൈ: വരാനിരിക്കുന്ന പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് യോഗ്യരായ റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യമായി മുണ്ടും സാരിയും നൽകാൻ തമിഴ്‌നാട് സർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 300 കോടി രൂപയുടെ പ്രഥമ ഗഡു അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. കൈത്തറി, കരകൗശല, വസ്ത്രവകുപ്പിന്റേതാണ് തീരുമാനം.(Tamil Nadu government sanctions funds for free dhotis and sarees...

ഇന്ധനവില ഉടൻ കുറഞ്ഞേക്കില്ല?: കേന്ദ്ര സർക്കാർ തീരുമാനം പാർലമെന്റ് സമ്മേളനത്തിന് ശേഷം...

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ഉടൻ കുറവുണ്ടാകാൻ സാധ്യതയില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. പാർലമെന്റ് സമ്മേളനത്തിന് മുൻപായി കേന്ദ്ര സർക്കാർ നിലവിലെ സാഹചര്യം വിലയിരുത്തുമെന്നും അതിനുശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്നുമാണ് സൂചന. ഇന്ധന വില ഉടൻ കുറയ്ക്കാനാവില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു.(Fuel prices unlikely to decrease soon...

‘ഡോക്ടർ ട്രംപ്’: വിമർശകരെ പരിഹസിച്ച് AI വീഡിയോയുമായി ട്രംപ് – വീഡിയോ...

വാഷിംഗ്ടൺ: തന്നെ വിമർശിക്കുന്ന സെലിബ്രിറ്റികളെ പരിഹസിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കുവെച്ച എഐ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. വെളുത്ത ലാബ് കോട്ടും കഴുത്തിൽ സ്റ്റെതസ്കോപ്പും അണിഞ്ഞ് 'ഡോക്ടർ ട്രംപ്' എന്ന വേഷത്തിലാണ് എഐ ഉപയോഗിച്ച് നിർമ്മിച്ച വീഡിയോയിൽ ട്രംപ് പ്രത്യക്ഷപ്പെടുന്നത്.(Donald Trump shares AI video mocking critics as patients)   An...