ഭോപ്പാൽ : മധ്യപ്രദേശിലെ ഉജ്ജയിനിൽ, ആപ്പിളിന്റെ വോയിസ് അസിസ്റ്റന്റായ 'സിരി' ഹിന്ദു വിരുദ്ധമാണെന്ന ആരോപണവുമായി തീവ്ര വലതുപക്ഷ പ്രവർത്തകൻ രംഗത്ത്. സിരിയോട് 'സലാം അലൈക്കും' എന്ന് പറഞ്ഞാൽ തിരിച്ച് മറുപടി നൽകുന്നുണ്ടെങ്കിലും, 'ജയ് ശ്രീറാം', 'ജയ് ശ്രീ മഹാകാൽ', 'ജയ് മാതാ ദി' എന്നിങ്ങനെ പറയുമ്പോൾ കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നാണ് ഇദ്ദേഹത്തിന്റെ പരാതി.(Apple Siri...
മിയാമി : ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്ത് അർജന്റീന സൂപ്പർ താരം ലയണൽ മെസി. ലോകകപ്പ് ചരിത്രത്തിൽ 20 ഗോളുകൾ തികയ്ക്കുന്ന ആദ്യ താരമെന്ന സുവർണ്ണ നേട്ടം മെസി സ്വന്തമാക്കി. കാബോ വെർദെയ്‌ക്കെതിരായ മത്സരത്തിൽ ഗോൾ നേടിയതോടെയാണ് താരം ഈ ചരിത്രനേട്ടത്തിൽ എത്തിയത്. ഇതോടെ ടൂർണമെന്റിൽ ഏഴ് ഗോളുകളുമായി ഗോൾഡൻ ബൂട്ട്...
ഭോപ്പാൽ: കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ജിത്തു പട്‌വാരി ഉന്നയിച്ച ആരോപണങ്ങളെ തള്ളി മുതിർന്ന നേതാവ് ദിഗ്വിജയ സിംഗ് രംഗത്തെത്തിയത് പാർട്ടിയിൽ വലിയ പ്രതിസന്ധിക്ക് കാരണമായി. ഭൂമി ഇടപാടിൽ 500 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് പട്‌വാരി ആരോപിച്ചപ്പോൾ, അത് സർക്കാർ ട്രസ്റ്റാണെന്നും അഴിമതി നടന്നിട്ടില്ലെന്നും ദിഗ്വിജയ സിംഗ് തുറന്നടിക്കുകയായിരുന്നു.(Digvijaya Singh Rebuts Party Chief Over...
ന്യൂഡൽഹി: 2027-ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് സംഘടനാപരമായ അഴിച്ചുപണി നടത്തിയതിന് പിന്നാലെ പാർട്ടിയിൽ വീണ്ടും ഭിന്നത. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിംഗ് രാജാ വാറിംഗിനെ മാറ്റി മുൻ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയെ അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് ചന്നി അനുകൂലികൾ പരസ്യമായി രംഗത്തെത്തി. മൊറിന്ദയിൽ ചേർന്ന യോഗത്തിലാണ് ചന്നിയെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലെ...
ലണ്ടൻ: സ്ത്രീകളെ ലഹരി നൽകി ബോധം കെടുത്തിയ ശേഷം കൂട്ടബലാത്സംഗം ചെയ്യുന്ന അന്താരാഷ്ട്ര ശൃംഖലയെ കണ്ടെത്തി ബ്രിട്ടനിലെ നാഷണൽ ക്രൈം ഏജൻസി. സംഭവവുമായി ബന്ധപ്പെട്ട് ബ്രിട്ടനിൽ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഫ്രഞ്ച് വനിത നേരിട്ട ക്രൂരമായ പീഡന പരമ്പരയ്ക്ക് സമാനമായ രീതിയിലാണ് ഈ സംഘം പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.(International Network Drugging...
തിരുവനന്തപുരം: ആര്യനാട് സി.പി.എം പാർട്ടി ഓഫീസിനുള്ളിൽ പെരുമ്പാമ്പിനെ കണ്ടെത്തി. രാവിലെ ഓഫീസിന്റെ മേൽക്കൂരയിലെ ഷീറ്റിനും ചുമരിനും ഇടയിലായാണ് കൂറ്റൻ പെരുമ്പാമ്പിനെ കണ്ടത്. ഉടൻ തന്നെ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.(Python Found Inside CPIM Party Office In Aryanad)
വിവരമറിഞ്ഞ് പരുത്തിപ്പള്ളി വനം വകുപ്പിൽ നിന്ന് ആർ.ആർ.ടി (RRT) അംഗവും സ്നേക്ക് റെസ്ക്യൂറുമായ റോഷിനി ജി.എസ്...
കോഴിക്കോട്: സ്‌കൂളിൽ വിദ്യാർത്ഥിയുടെ ബാഗിൽ നിന്ന് ചാരം കണ്ടെത്തിയ സംഭവത്തിൽ പ്രതിയായ രണ്ടാനച്ഛൻ വിദേശത്തേക്ക് കടന്നു. പ്രതിയെ പിടികൂടാനോ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനോ ഒരാഴ്ചയായിട്ടും സാധിക്കാത്തതാണ് ഇയാൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയത്.(Thamarassery school liquor case, Stepfather Of Student Escapes Abroad)
ജൂൺ 25-ന് സംഭവം പുറത്തുവന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് പ്രതി നാടുവിട്ടത്. കുട്ടിയുടെ...
അയോധ്യ: രാമക്ഷേത്ര നിർമ്മാണവും നടത്തിപ്പും നോക്കുന്ന ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിലല്ലെന്നും, ട്രസ്റ്റിന് സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ പൂർണ്ണ അധികാരമുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് വിവാദങ്ങൾക്കിടെയാണ് ട്രസ്റ്റിന്റെ സ്വതന്ത്ര സ്വഭാവം മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.(Shri Ram Janmabhoomi Trust Is An Independent Entity And Not...
അയോധ്യ: രാമക്ഷേത്ര സംഭാവനയിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തെത്തുടർന്ന് ചമ്പത്ത് റായ്, അനിൽ മിശ്ര എന്നിവർക്കെതിരെ നടപടിക്കൊരുങ്ങി ട്രസ്റ്റ്. ജൂലൈ 6-ന് ചേരുന്ന നിർണ്ണായക യോഗത്തിൽ ഇവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാനാണ് തീരുമാനം. സംഭാവനകളിലുണ്ടായ ക്രമക്കേടുകളെക്കുറിച്ച് ഇരുവരോടും രേഖാമൂലവും അല്ലാതെയും വിശദീകരണം തേടും.(Ram Mandir donation scam, Shri Ram Janmabhoomi Trust To...
അയോധ്യ: രാമക്ഷേത്ര നിർമ്മാണത്തിനായി ലഭിച്ച സംഭാവനയിൽ ക്രമക്കേടുകൾ നടന്നുവെന്ന ആരോപണത്തിൽ ഉന്നത ഭാരവാഹികൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബി.ജെ.പി നേതാവും ബജ്റംഗ് ദൾ സ്ഥാപകനുമായ വിനയ് കത്യാർ. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത്ത് റായ്, അഡ്മിനിസ്ട്രേറ്റർ ഗോപാൽ റാവു, മുൻ ട്രസ്റ്റി അനിൽ മിശ്ര എന്നിവർ വൈകാതെ ജയിലിലായേക്കുമെന്ന് അദ്ദേഹം...