Parvathy

മാസപ്പടി കേസ്: ഹൈക്കോടതി വിധി നിയമവ്യവസ്ഥയുടെ വിജയമെന്ന് ഷോൺ ജോർജ് | Shaun...

തൃശൂർ: മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധി ഇന്ത്യൻ നിയമവ്യവസ്ഥയുടെ വിജയമാണെന്ന് ബിജെപി നേതാവ് ഷോൺ ജോർജ് പ്രതികരിച്ചു. കേസ് തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജി കോടതി തള്ളിയതോടെയാണ് ഇഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാൻ അവസരം ലഭിച്ചത്.(Shaun George Welcomes High Court Verdict On CMRL Case ED Probe) സിഎംആർഎൽ...

‘പ്രധാനമന്ത്രി മോദി എൻ്റെ നല്ല സുഹൃത്ത്, അമേരിക്കയുടെ വ്യാപാര നയങ്ങളെ ഇന്ത്യ...

വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഊഷ്മളമായ സൗഹൃദത്തെക്കുറിച്ച് വാചാലനായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ ഉടൻ യാഥാർത്ഥ്യമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് വ്യാപാര ബന്ധങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ ട്രംപ് പങ്കുവെച്ചത്.(Donald Trump Praises PM Modi Amidst US-India Trade Tensions) നിങ്ങളുടെ പ്രധാനമന്ത്രിയെ...

അമേരിക്കൻ സൈനികർക്ക് നേരെ ആക്രമണമുണ്ടായാൽ ഇറാനെതിരെ പൂർണ്ണതോതിലുള്ള യുദ്ധം: മുന്നറിയിപ്പുമായി ട്രംപ്...

വാഷിങ്ടൺ: അമേരിക്കൻ സൈനികർക്ക് നേരെ ആക്രമണമുണ്ടായാൽ ഇറാനെതിരെ പൂർണ്ണതോതിലുള്ള യുദ്ധം ആരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് സൈനികരുടെ ജീവൻ തനിക്ക് 'റെഡ് ലൈൻ' ആണെന്നും, ഏതെങ്കിലും സൈനികൻ കൊല്ലപ്പെട്ടാൽ നിലവിലുള്ള വെടിനിർത്തൽ അവസാനിപ്പിച്ച് ഉടൻ തന്നെ തിരിച്ചടിക്കുമെന്നും ഓവൽ ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.(Donald Trump Threatens Full Scale...

സ്കൂൾ വിദ്യാർത്ഥിനികളുടെ ആർത്തവ അവധി: കർശന മാനദണ്ഡങ്ങൾ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയുടെ...

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കർശനമായ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പിലെ മെഡിക്കൽ ഓഫീസർ ഡോ. കെ. പ്രതിഭ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ആർത്തവ സമയത്ത് കടുത്ത ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുട്ടികൾക്ക് മാത്രം അവധി ലഭിക്കുന്ന രീതിയിൽ സംവിധാനം ക്രമീകരിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.(Medical Officer Proposes Strict Guidelines...

TNEB ആസ്ഥാനത്തെ മോഷണം: 18 ഹാർഡ് ഡിസ്കുകൾ നഷ്ടപ്പെട്ടു; സമഗ്രമായ അന്വേഷണത്തിന്...

ചെന്നൈ: തമിഴ്‌നാട് ഇലക്‌ട്രിസിറ്റി ബോർഡ് (TNEB) ആസ്ഥാനത്ത് നിന്ന് 18 ഹാർഡ് ഡിസ്കുകൾ മോഷണം പോയ സംഭവത്തിൽ അന്വേഷണം ശക്തമാക്കി. മോഷണത്തിന് പിന്നിൽ വകുപ്പ് ജീവനക്കാരുടെ സഹായമുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണെന്നും, സംഭവവുമായി ബന്ധപ്പെട്ട് ചിലരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും വൈദ്യുതി മന്ത്രി സി.ടി.ആർ. നിർമ്മൽ കുമാർ അറിയിച്ചു. മോഷണവുമായി ബന്ധപ്പെട്ട് ബംഗളൂരുവിലേക്ക്...

തൃണമൂൽ കോൺഗ്രസിൽ പ്രതിസന്ധി തുടരുന്നു: മമതയ്‌ക്കെതിരെ ശബ്ദമുയർത്തിയ വിമതർ തിരിച്ചുവരവിനൊരുങ്ങുന്നു | TMC...

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസിൽ (TMC) ഭിന്നത രൂക്ഷമാകുന്നതിനിടെ രാഷ്ട്രീയ നീക്കങ്ങൾ മാറിമറിയുന്നു. മമത ബാനർജിക്കെതിരെ വിമത ശബ്ദമുയർത്തിയ ഋതബ്രത ബാനർജി പക്ഷത്തെ പന്ത്രണ്ടിലധികം എംഎൽഎമാർ പാർട്ടിയിലേക്ക് തിരികെ വരാൻ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. സ്വന്തം രാഷ്ട്രീയ ഭാവിയിൽ ആശങ്കയുള്ളതാണ് വിമതരെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിക്കുന്നത്.(TMC Rebels Consider Return Amid Mass Defection...

‘ലീഡ് വിത്ത് ലവ്’: ‘കറുപ്പ്’ വിവാദങ്ങൾക്കിടെ പക്വതയാർന്ന പ്രതികരണവുമായി സൂര്യ | Suriya...

ചെന്നൈ: ആർജെ ബാലാജി സംവിധാനം ചെയ്ത 'കറുപ്പ്' എന്ന സിനിമയുടെ ക്രെഡിറ്റ് വിഷയത്തിൽ വിവാദങ്ങൾ കത്തുമ്പോൾ, മൗനം വെടിഞ്ഞ് നടൻ സൂര്യ. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ "സ്നേഹത്തോടെ നയിക്കുക, ദയയുള്ളവരായിരിക്കുക, ഉദാരമനസ്കത പുലർത്തുക" എന്ന സന്ദേശം പങ്കുവെച്ചുകൊണ്ടാണ് സൂര്യ പ്രതികരിച്ചത്.(Suriya Responds To Karuppu Movie Credit Controversy) ആരാധകരുടെ വലിയ പ്രതിഷേധത്തിനിടയിലും താരം പുലർത്തുന്ന...

ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ കരാർ തള്ളി ഹിസ്ബുള്ള: US മധ്യസ്ഥതയെ അപമാനകരമെന്ന് വിശേഷിപ്പിച്ചു...

ബെയ്റൂട്ട്: അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രായേലും ലെബനനും തമ്മിൽ പ്രഖ്യാപിച്ച വെടിനിർത്തൽ കരാർ പൂർണ്ണമായും തള്ളിക്കളഞ്ഞ് ഹിസ്ബുല്ല. കരാറിലെ വ്യവസ്ഥകൾ ലെബനനെ അപമാനിക്കുന്നതാണെന്നും, ഇത് തങ്ങളുടെ കീഴടങ്ങലിന് തുല്യമാണെന്നും ഹിസ്ബുല്ല മേധാവി നയീം ഖാസിം വ്യക്തമാക്കി.(Hezbollah Rejects Israel Lebanon Ceasefire Agreement) ഹിസ്ബുല്ല അംഗങ്ങൾക്ക് പൂർണ്ണ വിലക്കേർപ്പെടുത്തിക്കൊണ്ട് ലെബനനിൽ 'പൈലറ്റ്' സുരക്ഷാ മേഖലകൾ സ്ഥാപിക്കണമെന്ന വ്യവസ്ഥയാണ്...

മണ്ണാർക്കാട് സ്കൂൾ ബസിൻ്റെ ഡോർ തെറിച്ചു വീണ സംഭവം: 8ഓളം വാഹനങ്ങൾക്കെതിരെ...

പാലക്കാട്: തച്ചമ്പാറ ദേശബന്ധു സ്കൂൾ ബസിന്റെ ഡോർ ഓടിക്കൊണ്ടിരിക്കെ തെറിച്ചു വീണ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് കർശന നടപടി തുടങ്ങി. സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയതിനെത്തുടർന്ന് എട്ടോളം വാഹനങ്ങൾക്കെതിരെ കേസെടുത്തതായും 30,000 രൂപ പിഴ ചുമത്തിയതായും മണ്ണാർക്കാട് എംവിഡി ഇൻസ്‌പെക്ടർ അറിയിച്ചു.(Mannarkkad School Bus Accident, MVD Action...

ഡൽഹിയിൽ അസിസ്റ്റന്റ് പ്രൊഫസറെ പുറത്തുനിന്ന് പൂട്ടിയിട്ട ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി:...

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ വസുന്ധര എൻക്ലേവിൽ അസിസ്റ്റന്റ് പ്രൊഫസറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ശിവാജി കോളേജിലെ അധ്യാപികയായ ദേബോസ്മിത പോൾ (49) ആണ് കൊല്ലപ്പെട്ടത്. വസുന്ധര എൻക്ലേവിലെ സത്യം അപ്പാർട്ട്മെന്റിൽ തനിച്ചായിരുന്നു ഇവർ താമസിച്ചിരുന്നത്.(Debosmita Paul Murder, Assistant Professor Debosmita Paul Murdered In Delhi) വ്യാഴാഴ്ച രാവിലെ മുതൽ ഫ്ലാറ്റ് പുറത്തുനിന്ന്...